Recommends - Page 43

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിന് മുകളിലും തീവ്ര ന്യൂനമര്‍ദ്ദം; അഞ്ച് ദിവസം മഴ കനക്കാന്‍ സാധ്യത; അപകടകരമായ നിലയില്‍ രണ്ട് നദികളില്‍ ജലനിരപ്പ് ഉയരുന്നു;  പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജലസേചന വകുപ്പ്
ഡെയ് തമ്പി വിട്ടിടാതെ..; ധനുഷ് നായകനായ ആടുകളം സിനിമയിൽ വളരെ മനോഹരമായി ചിത്രീകരിച്ച രംഗങ്ങൾ; ആ ഫൈറ്റ് ഒരു തവണയെങ്കിലും നേരിൽ കാണാൻ തോന്നിയ നിമിഷം; പക്ഷെ..റിയൽ ലൈഫിൽ അത്ര കൂളല്ല ഇത്; തമിഴ്നാട്ടിലെ കോഴിപ്പോര് സാംസ്‌കാരിക അവകാശം അല്ലെന്ന് മദ്രാസ് ഹൈക്കോടതി; പതിറ്റാണ്ടുകളുടെ ചരിത്രം മൺമറയുമോ?
പി എം ശ്രീ പദ്ധതിയില്‍ നിലപാടില്‍ മാറ്റമില്ല; എല്ലാം പരിഹരിക്കാവുന്ന പ്രശ്‌നം മാത്രം; ഇടതുമുന്നണി നയം നടപ്പാക്കുന്ന സര്‍ക്കാരല്ല ഇതെന്നും സര്‍ക്കാരിന് പരിമിതിയുണ്ടെന്നും ഏറ്റുപറഞ്ഞ് എം വി ഗോവിന്ദന്‍; പദ്ധതിയില്‍ നിന്ന് കിട്ടേണ്ട 8000 കോടി കിട്ടുക തന്നെ വേണം; സിപിഐയുടെ ആശയക്കുഴപ്പം പരിഹരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഉറപ്പ്
ആ സംഭവത്തോടെ ഭാര്യ എന്നെ വിട്ടുപോയി; ഞാനും വീട് പൂട്ടി എന്റെ വഴിക്ക് പോയി; പിന്നീട് അവൾക്ക് തിരിച്ച് വരണമെന്നു തോന്നിയതാണ്..!!; വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയ നടന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ആരാധകർക്ക് ഞെട്ടൽ; തന്റെ ജീവിതാനുഭവം തുറന്നുപറഞ്ഞ് കവിരാജ്
സിന്ധുനദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ മാതൃക പിന്തുടരാന്‍ താലിബാന്‍; കുനാര്‍ നദയില്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ നിര്‍ണായക നീക്കം; പാക്കിസ്ഥാന്റെ വെള്ളം കുടി മുട്ടും;  ചിത്രാല്‍ നദി അപ്രത്യക്ഷമാകും; അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ അണിയറയില്‍ വന്‍ പദ്ധതി
കാട്ടുനട ക്ഷേത്രത്തിന് മുന്നിലൂടെ സ്ലോ സ്പീഡിൽ ഓട്ടോയുടെ വരവ്; ആളുകൾ നടക്കുന്നത് ശ്രദ്ധിക്കാതെ എന്തോ..സ്ഫോടക വസ്‌തു വലിച്ചെറിഞ്ഞ് കൊടും ഭീതി; കാണിക്ക വഞ്ചിക്ക് നേരെ എറിഞ്ഞ് പൊട്ടാത്ത ദേഷ്യത്തിൽ ഇവർ കാണിച്ചത്; ദൃശ്യങ്ങൾ അടക്കം ബാലരാമപുരം പോലീസിന് കൈമാറി ക്ഷേത്ര അധികൃതർ; പ്രതികളുടെ വിചിത്ര പ്രവർത്തിയിൽ ഞെട്ടി നാട്ടുകാർ
വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണില്‍ നിന്നായാലും  തിരുത്തപ്പെടേണ്ടതാണ്; കീഴടങ്ങല്‍ മരണവും ചെറുത്ത് നില്‍പ്പ് പോരാട്ടവുമാണ്: പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചതിന് എതിരെ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍
മക്കളുടെ മുന്നില്‍വച്ച് രണ്ട് തവണ കത്തിയെടുത്ത് എന്നെ കുത്താന്‍ വന്നു;  ഈ ഒരു പെണ്ണിന്റെ കാര്യം ചോദ്യം ചെയ്തതിനായിരുന്നു അത്;  അയാള്‍ക്ക് പല പെണ്ണുങ്ങളുമായി ബന്ധമുണ്ട്; അതിന്റെ ഓഡിയോ ക്ലിപ്പ് എന്റെ കയ്യിലുണ്ട്; റാഷിദ് ശരിക്കും വൈദ്യനല്ല;  മയക്ക് മരുന്ന് കച്ചവടമുണ്ട്; സിപിഎം നേതാവ് മകളെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം തെറ്റെന്ന് നാഡി വൈദ്യന്‍ റാഷിദിന്റെ ഭാര്യ