Recommends - Page 53

ലാൻഡ് ക്രൂയിസറിനെ പോലും ചുമ്മാ...വിട്ടില്ല; കുവൈറ്റിലെ ട്രാഫിക് പരിശോധന കടുപ്പിച്ച് അധികൃതർ; ഒരാഴ്ചയ്ക്കിടെ വിവിധ നിയമലംഘനങ്ങൾക്ക് 404 വാഹനങ്ങൾ പിടിച്ചെടുത്തു
സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ നല്‍കും; തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്ത്രീകള്‍ക്കായി വന്‍ ആനുകൂല്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്റെ വമ്പന്‍ നീക്കം; പയറ്റുന്നത് ബിഹാറില്‍ ഭരണം പിടിച്ച നിതീഷ് കുമാര്‍ മോഡല്‍ തന്ത്രം!
ഈ വിജയം നിങ്ങളുടെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ്; ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ തുടരും; താരിഖ് റഹ്‌മാനേയും ബിഎന്‍പിയേയും അഭിന്ദിച്ച് മോദി നയതന്ത്രം; ബംഗ്ലാദേശും ഇന്ത്യയും ഭായി-ഭായി ആകുമോ?
ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു അങ്ങനെയൊരു വാർത്ത വരാതിരിക്കാനാണ് പെട്ടെന്ന് ഈ തീരുമാനം; അടുത്ത ഫോർച്യൂണര്‍ ലോഡിങ്ങ് എന്നുവരെ പറഞ്ഞവർ ഉണ്ട്; ഇത് പ്രാങ്ക് അല്ല കേട്ടോ..മനസ്സിലാക്ക്!! പൊന്നൂസുമായുള്ള വേർപിരിയലിൽ പ്രതികരിച്ച് സുജിന്‍; മല്ലുഫാമിലി ഇനി ഓർമ്മകളിൽ
മുന്‍ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്‌സോ കേസ്; കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസര്‍കോട് ജില്ലയില്‍ കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചുവെന്ന് പരാതി; ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തു പോലീസ്
കടൽ കാണാനെത്തിയപ്പോൾ അവളുടെ മനസ്സിൽ ഉദിച്ച മോഹം; ആളുകൾ ചെയ്യാൻ മടിക്കുന്ന അക്കാര്യം തന്നെ ചെയ്ത് വൈറലാകാൻ രണ്ടുംകല്പിച്ചെത്തി; ആഗ്രഹം സഫലമാക്കിയതും ചുണ്ടുകൾ കടും നീല നിറമായി മാറി; പെട്ടെന്ന് ക്ലിനിക്കിലേക്ക് കൊണ്ടുപോയ സ്ത്രീയുടെ നില ഞെട്ടിക്കുന്നത്
ചീഫ് ഓഫ് സ്റ്റാഫിനൊപ്പം സിവില്‍ സര്‍വീസ് ചീഫിനെയും പുറത്താക്കി തടി കാക്കാന്‍ സ്റ്റര്‍മാര്‍; വിടാതെ എംപിമാര്‍; മുന്‍ ലീഡര്‍ എഡ് മിലിബാന്‍ഡിനെ സ്റ്റര്‍മാര്‍ക്ക് പകരക്കാരനായി ഇറക്കാന്‍ നീക്കം തുടങ്ങി ചിലര്‍; അവസാനിക്കാതെ ബ്രിട്ടീഷ്  ലേബര്‍ പാര്‍ട്ടിയിലെ വഴക്ക്
മാറി നില്‍ക്കേണ്ടവളല്ല, കല്‍പ്പനയൊന്നും വേണ്ട... പാറശ്ശാലയുടെ ഭാവി എംഎല്‍എ അഡ്വ. ആതിര ഗ്രേസ്! കുമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ നടന്ന അപമാനത്തില്‍ നാടാര്‍ സമുദായം പ്രതിഷേധത്തില്‍; മുഖ്യമന്ത്രിയുടെ മാറി നില്‍ക്ക് ഗര്‍ജ്ജനം ദൃശ്യങ്ങളിലും പതിഞ്ഞു; ആതിരയുടെ പ്രതിരോധം പച്ചക്കള്ളം; കടക്ക് പുറത്ത് എന്നതിന് ശേഷം മാറിനില്‍ക്! പ്രതിപക്ഷത്തിന് ഒരായുധം കൂടി
പെട്ടെന്ന് വീടിനുള്ളിൽ നിന്ന് കൂട്ടക്കരച്ചിൽ; ചുറ്റും ഇനി എനിക്ക് ആരുമില്ലെന്ന..ആ മകളുടെ നിലവിളി മാത്രം; നാട്ടുകാരുടെ വരവിൽ കണ്ടത് സ്വന്തം പെറ്റമ്മയുടെ മൃതദേഹം; ഒരൊറ്റ കോളിൽ സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; ഒടുവിൽ അന്വേഷണത്തിൽ പച്ചക്കള്ളം പുറത്ത്; എല്ലാത്തിനും കാരണം ജോത്സ്യന്റെ ഒരു വാക്ക്; പേടി മാറാതെ പ്രദേശം