Recommends - Page 52

കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണ് താന്‍ ചര്‍ച്ചയില്‍ പറഞ്ഞത്; ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് പാര്‍ട്ടി നിര്‍ദേശം ഉണ്ട്; ഇടതു നിരീക്ഷകന്‍ എന്ന ലേബലാണ് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത്; പറഞ്ഞതില്‍ ഉറച്ച് അഡ്വ ഹസ്‌കര്‍; കൊല്ലം ശാസനയും വെറുതെ; സിപിഎമ്മിന് നിദ്രാവ്യാധിയോ?
ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്ന ക്യാപ്‌സ്യൂള്‍ വിദഗ്ധനും ഒടുവില്‍ പിണറായിയെ കൈവിട്ടു; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ അംഗത്വമെടുത്തു; ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം; ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്ന് റെജി ലൂക്കോസ്
ഇന്ത്യക്കും ചൈനക്കും മേല്‍ 500 ശതമാനം തീരുവ യുഎസ് ചുമത്തുമോ? റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുന്ന ബില്ലിന് ട്രംപിന്റെ അംഗീകാരം;  പുടിന്റെ യുദ്ധസന്നാഹങ്ങള്‍ക്ക് പണം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന പുതിയ ബില്‍ ഇന്ത്യക്ക് വന്‍ പ്രഹരമാകും
രണ്ടാം ലോകക്രമത്തിന് ട്രംപിന്റെ 33 പേജ് മാസ്റ്റര്‍ പ്ലാന്‍; ഗ്രീന്‍ലാന്‍ഡ് മുതല്‍ വെനിസ്വേല വരെ; ട്രംപിസം മൂന്നാം ലോക മഹായുദ്ധമുണ്ടാകുമോ? ആശങ്കയില്‍ ലോകം
ക്രിക്കറ്റ് കളിക്കിടെ റണ്ണെടുക്കാൻ ബാറ്റുമായി ഓട്ടം; പെട്ടെന്ന് നില തെറ്റി കമഴ്ന്നടിച്ച് വീണതും വേദന കൊണ്ട് പുളഞ്ഞ് വിദ്യാർത്ഥി; കൈപ്പത്തിയിൽ ആണി തുളച്ചുകയറി പരിക്ക്
ഷൂട്ടിങ് മത്സരവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; പുറത്തു പറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബത്തെ ദ്രോഹിക്കുമെന്നും ഭീഷണിപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകന്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി; അങ്കുഷ് ഭരദ്വാജിനെ സസ്‌പെന്‍ഡ് ചെയ്തു
സുരക്ഷാ സേനയുടെ കണ്ണിൽപ്പെട്ടതും വെടിവെയ്പ്പ്; ഉഗ്ര ശബ്ദത്തിൽ നടുങ്ങി പ്രദേശം; പാക്കിസ്ഥാനിൽ നിന്ന് ഭീകരർ നുഴഞ്ഞുകയറിയെന്ന് റിപ്പോർട്ടുകൾ; വനമേഖല വളഞ്ഞ് തിരച്ചിൽ; അതീവ ജാഗ്രത
ഈജിപ്തില്‍ നിന്ന് കുടിയേറിയ മുസ്ലിം കുടുംബത്തിലെ അംഗം; ഏഴ് മക്കളുടെ അമ്മ; ബാരിസ്റ്ററായി പേരെടുത്ത ശേഷം ടോറികളെ വിട്ട് റിഫോമില്‍ ചേര്‍ന്ന്; 2028-ലെ മേയര്‍ തെരഞ്ഞെടുപ്പില്‍ സാദിഖ് ഖാനെ വീഴ്ത്താന്‍ ഫരാജിന്റെ തുറുപ്പ് ചീട്ട് ലൈലയുടെ കഥ
പുതുവർഷം പിറന്ന് മൂന്നാം നാൾ തന്നെ ലോകത്തെ വിറപ്പിക്കാൻ ഇറങ്ങിയ അമേരിക്കൻ പ്രസിഡന്റ്; ചതുരംഗ കളി പോലെ ഓരോരുത്തരയായി വെട്ടുന്ന കാഴ്ച; അടുത്ത നമ്മുടെ ടാർഗറ്റ് സ്പോട്ട് ഗ്രീൻലാൻഡ് എന്ന് പ്രഖ്യാപിച്ചതും വീണ്ടും ഭീതി; ആ നാറ്റോ പ്രദേശവും കൈക്കലാക്കാൻ തന്നെ ഉദ്ദേശം; ഇനി ഏകമാർഗം രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ; ട്രംപ് ഭരണകൂടത്തിന്റെ അടുത്ത നീക്കമെന്ത്?
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഡി മണിക്ക് ക്ലീന്‍ ചിറ്റ്? രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ വഴിത്തിരിവ്; അന്വേഷണം പുതിയ തലത്തിലേക്ക്; മണിക്ക് സ്വര്‍ണ്ണ കൊള്ളയില്‍ പങ്കില്ലെന്ന് ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചതായി റിപ്പോര്‍ട്ട്
ആദ്യം വെടിവെക്കും, ചോദ്യങ്ങള്‍ പിന്നീട്; അമേരിക്ക ഗ്രീന്‍ലാന്‍ഡിനെ ആക്രമിച്ചാല്‍ ഡെന്മാര്‍ക്ക് സ്വീകരിക്കുന്ന വഴി ഇങ്ങനെ; നാറ്റോ സഖ്യത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു ട്രംപ് മുന്നോട്ടു പോയാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് മുന്നറിയിപ്പ്; ട്രംപിന്റെ ഭീഷണികളില്‍ ചൊടിച്ചു യൂറോപ്യന്‍ നേതാക്കള്‍