Recommends - Page 76

ബാബുവും മാങ്കൂട്ടവും പുറത്ത്; ഐസിയ്ക്കും എല്‍ദോസിനും കാത്തിരിക്കണം; ബാക്കി എല്ലാ സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കും; ഇതിനൊപ്പം 19 മണ്ഡലങ്ങളിലെ പേരുകാരിലും ധാരണ; ഈ സീറ്റുകളില്‍ എല്ലാം വിജയം ഉറപ്പിക്കും; ആദ്യ ഘട്ട പട്ടികയിലൂടെ യുഡിഎഫ് കേവല ഭൂരിപക്ഷ മാര്‍ക്ക് കടക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
എംവി ജയരാജന്‍ തലശ്ശേരിയിലേക്ക്? ചെന്താരകത്തിന് വെട്ട്; പി.ജെക്കും ഇപിക്കും സീറ്റില്ല; പേരാവൂര്‍ പിടിക്കാന്‍ ശൈലജ ടീച്ചര്‍; തളിപ്പറമ്പിലും പയ്യന്നൂരിലും തര്‍ക്കം; ഇപി കടുത്ത അമര്‍ഷത്തില്‍; പിജെ ഫാന്‍സ് പരസ്യ പ്രതികരണം നടത്തില്ല. സിപിഎമ്മിന് കണ്ണൂരില്‍ നിര്‍ണ്ണായക ജില്ലാ സെക്രട്ടേറിയറ്റ്
തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം: മരിച്ച മഹേഷ്‌കുമാര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി
ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ ഭരണാധികാരി കൊല്ലപ്പെട്ടു; തെരുവുകളില്‍ ട്രംപ് നൃത്തം ചെയ്ത് ഇറാനികള്‍; ഖമേനിയുടെ മരണത്തില്‍ ലോകമെമ്പാടും ഇറാനികളുടെ ആഹ്ലാദം
ഹോര്‍മുസ് കടലിടുക്കിന് ബദലായി സൗദി അറേബ്യയും യുഎഇയും പൈപ്പ് ലൈനുകള്‍ ഉപയോഗിക്കുന്നു; പക്ഷേ ഭൂരിഭാഗം എണ്ണക്കയറ്റുമതിക്കും ജലപാതയല്ലാതെ മറ്റ് സുരക്ഷിത മാര്‍ഗങ്ങളില്ല; സംഘര്‍ഷം നീണ്ടാല്‍ എണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിക്കും; ഹോര്‍മുസ് കടലിടുക്ക് അടച്ചു; എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം; ലോകം കടുത്ത പ്രതിസന്ധിയിലേക്ക്
ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്നത് ഒരു ലക്ഷത്തിലേറെ ബ്രിട്ടീഷ് പൗരന്മാര്‍...എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നീക്കം തുടങ്ങി; ഇറാനെ ആക്രമിക്കാന്‍ ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ അനുവദിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ട്രംപ്...; ഒടുവില്‍ നിയന്ത്രങ്ങള്‍ നീക്കി
ഇറാന്‍ ഭരണകൂടത്തിന്റെ വ്യാജ സന്ദേശ യന്ത്രം പണി തുടരുകയാണ്; അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ മുക്കിയെന്നത് തെറ്റായ അവകാശവാദം; ഈ യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട ഏക വിമാനവാഹിനി ഇറാന്റെ ഡ്രോണ്‍ കപ്പലായ ഷാഹിദ് ബഗേരി മാത്രം; ഇറാന്റെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ അമേരിക്ക തകര്‍ത്തു; നുണപ്രചാരണം തള്ളി യുഎസ്
സൗദിയിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; ഖമേനിയുടെ വധത്തിന് പ്രതികാരമായി ചുവന്ന കൊടി ഉയര്‍ത്തിയ ഇറാന്റെ പ്രതികാരക്കനലില്‍ ഗള്‍ഫ് മേഖല; ദുബായിലും ദോഹയിലും മിസൈല്‍ വര്‍ഷം; പതറാതെ ഇറാന്‍, പകച്ച് പ്രവാസലോകം; ആകാശഗോപുരങ്ങള്‍ കത്തുന്നു, ഗള്‍ഫ് യുദ്ധമുനമ്പില്‍; ഒമാന്‍ ഒഴികെ എല്ലായിടത്തും ഭീതി