Recommends - Page 75

ആ അമേരിക്കന്‍ പയര്‍ ഇവിടെ ചെലവാകില്ല! വ്യാപാര കരാറില്‍ വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക വസ്തുതാ രേഖകളില്‍ നിര്‍ണായക തിരുത്തലുകള്‍;  പയര്‍വര്‍ഗ്ഗങ്ങള്‍ വെട്ടിമാറ്റി;  ഡിജിറ്റല്‍ നികുതിയും ഇന്ത്യയുടെ വഴിയേ; വ്യാപാര കരാറിന്റെ അപ്‌ഡേറ്റ് ഇന്ത്യ അനുകൂലമാകുന്നത് ഇങ്ങനെ
മുസ്ലിം വേഷധാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന അസം മുഖ്യമന്ത്രി;  ഹിമന്ത ബിശ്വ ശര്‍മയുടെ വിവാദ വീഡിയോയില്‍ നടപടിയുമായി ബിജെപി; സോഷ്യല്‍ മീഡിയ കോ കണ്‍വീനറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
അജിത് പവാറിന്റെ മരണം അട്ടിമറിയോ? രോഹിത് പവാറിന്റെ വാദങ്ങള്‍ പൊളിച്ചടുക്കി ജേക്കബ് കെ ഫിലിപ്പ്! പഴയ വിമാനമെന്നത് തള്ളല്‍, അധിക ടാങ്ക് വെക്കുന്നത് നഷ്ടക്കച്ചവടം; എംഎല്‍എയുടെ ആരോപണങ്ങള്‍ ബാലിശമെന്ന് വിദഗ്ധന്‍; പ്രപഞ്ചമല്ല, മൂടല്‍മഞ്ഞാണ് വില്ലനായത്
ഇതെന്താ, സിമന്റ് ഫാക്ടറിയോ? ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് സമാനമായ വഴിയിലൂടെ പാക്ക് താരങ്ങള്‍; കൊളംബോയിലെത്തിയ പാക്കിസ്ഥാന്‍ ടീമിനെ ശ്രീലങ്ക തേച്ചോ? അമ്പരന്ന് സോഷ്യല്‍ മീഡിയ
ഷഹനാസ്...തീയില്‍ കുരുത്തവളാണ്.. വെയിലത്തു വാടൂലാ; ഷഹനാസിനെ ഇപ്പോഴും പങ്കാളിയുടെ വീട്ടുകാര്‍ പ്രിയ എന്നു തന്നെയാണ്  വിളിക്കുന്നത്; കോളേജില്‍ പഠിക്കുന്ന കാലത്ത് ഐഎഎസ്സിന്റെ പ്രിലിം എക്‌സാം കോളിഫൈ ചെയ്തിരുന്നു; പങ്കാളിയും മക്കളും ബാക്കി വീട്ടുക്കാരും ഷഹനാസിനൊപ്പം കട്ടയ്ക്ക് ഉണ്ട്; പിന്തുണച്ചു കുറിപ്പ്..
30,000 കോടിക്ക് വേണ്ടി അമ്മായിയമ്മയും മരുമകളും തമ്മില്‍ ഏറ്റുമുട്ടല്‍; കരിഷ്മ കപൂറും മക്കളും മറുഭാഗത്ത്; റാണി കപൂറിന്റെയും പ്രിയ കപൂറിന്റെയും പോര് കണ്ട് കണ്ണ് തള്ളി കോടതി; എല്ലാവരും ആസ്വദിക്കാനുള്ള സമ്പത്തുണ്ട്, തല്ലുകൂടരുതെന്ന് ജഡ്ജി; കപൂര്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തില്‍ അഴിയാക്കുരുക്കുകള്‍
വാജി വാഹനത്തില്‍ സ്വര്‍ണം ഒട്ടിച്ചത് ഞാന്‍ തന്നെ; മോഹന്‍ലാല്‍ തന്നെ വിളിച്ച് സ്വര്‍ണം നല്‍കണമെന്ന് പറഞ്ഞു; അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനും എല്ലാം രേഖപ്പെടുത്തിയാണ് വാങ്ങിയത്; സ്വന്തം സ്വര്‍ണം നല്‍കിയെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി; കൊടിമരപ്രതിഷ്ഠയ്ക്ക് എത്ര സ്വര്‍ണം കിട്ടി എന്നറിയാന്‍ മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കം 27 പേരുടെ മൊഴിയെടുക്കും
ഞങ്ങൾ നിങ്ങൾക്ക് ബഹുമാനം നൽകുന്നു; പക്ഷേ നിങ്ങൾ ഞങ്ങൾക്ക് തിരിച്ച് ബഹുമാനം തന്നില്ലെങ്കിൽ പിന്നെ എന്തിന്?; തന്നോട് മോശമായി പെരുമാറിയ ഡോക്ടറോട് കാൻറീൻ ജീവനക്കാരൻ
പാര്‍ട്ടിയുടെ അംഗത്വം തിരികെ ലഭിക്കുന്നതിനു വേണ്ടി ഒട്ടേറെ തവണ നേതാക്കളെ കണ്ടു; അനുകൂലമായ മറുപടി ഉണ്ടായിട്ടില്ല;  എന്തായിരുന്നു സഖാവേ എന്നെ മെംബര്‍ഷിപ്പിലേക് തിരിച്ചെടുക്കാനുള്ള അയോഗ്യത? കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആകുമെന്നതിനോടെ നേരിട്ടു പ്രതികരിച്ചിട്ടില്ലെങ്കിലും നാളെ മുതല്‍ എനിക്കില്ലാത്ത കുറ്റങ്ങള്‍ ഉണ്ടാവില്ല; എം എ ബേബിയോട് ചോദ്യങ്ങളുമായി എ.സുരേഷ്
തിരുവല്ലയില്‍ മദ്യലഹരിയില്‍ മൂന്നംഗസംഘം സഞ്ചരിച്ച ഇന്നോവ വൈദ്യുത പോസ്റ്റില്‍ ഇടിച്ചുകയറി; ഓടയ്ക്ക് മുകളിലൂടെ ഓടിയത് 50 അടിയോളം; രണ്ടുപേര്‍ക്ക് പരിക്ക്; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം