Recommends - Page 74

മയക്കുമരുന്നുമാഫിയ വേട്ടയ്ക്കിടെ കൗമാരക്കാരനായ ഗൂണ്ടാത്തലവന്റെ തലയറുത്ത് മരത്തില്‍ കെട്ടിത്തൂക്കി; റെയ്ഡില്‍ 119 പേര്‍ കൊല്ലപ്പെട്ടു; കോപ് കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായി പുലിവാല് പിടിച്ച് ബ്രസീല്‍ പൊലീസ്; പൊലീസിനെതിരെ ഡ്രോണ്‍ ബോംബുകള്‍ വര്‍ഷിച്ച് മാഫിയയുടെ പകവീട്ടല്‍; തനിനിറം കാട്ടി അധോലോകം
ലോകകപ്പ് കിരീടത്തിന് അരികെ ഇന്ത്യ! തകര്‍പ്പന്‍ സെഞ്ചുറിയുമായി ജെമീമ റോഡ്രിഗ്സ്; മുന്നില്‍ നിന്ന് പടനയിച്ച് ഹര്‍മന്‍പ്രീത് കൗറും; ഇരുവരും ചേര്‍ന്ന്  167 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും; അസാധ്യമെന്ന് കരുതിയത് സാധ്യമാക്കി ഇന്ത്യന്‍ ചുണക്കുട്ടികള്‍; നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലില്‍;  ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും
സൈബര്‍ തട്ടിപ്പുകളുടെ കേന്ദ്രമായി കോതമംഗലവും മൂവാറ്റുപുഴയും; കൂടുതല്‍ കേസുകള്‍ കോഴിക്കോട്; പൊലിസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍; സംസ്ഥാനത്ത് നടന്നത് 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പെന്ന് പൊലീസ്
നമ്മുടെ ക്ഷീരപഥത്തിന്റെ ഇതുവരെ കാണാത്ത അതിശയ കാഴ്ചകള്‍ ഇതാ!  അതിമനോഹരമായ പുതിയ ചിത്രം പുറത്തിറക്കി ജ്യോതിശാസ്ത്രജ്ഞര്‍; നക്ഷത്രങ്ങളുടെ ജനന-പരിണാമ-മരണങ്ങള്‍ പഠിക്കാന്‍ പുതുവഴികള്‍ തുറക്കുന്ന വര്‍ണചിത്രമെന്ന് വിലയിരുത്തല്‍
തുടങ്ങിയത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിന്റെ കാലത്ത്; വിവിധ സര്‍ക്കാരുകള്‍ പെന്‍ഷന്‍ വര്‍ധിപ്പിച്ചു; ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 18 മാസം കുടിശ്ശിക ഉണ്ടായിരുന്നുവെന്നത് വ്യാജം; മുടങ്ങിയത് മൂന്ന് മാസം മാത്രം; ക്ഷേമ പെന്‍ഷനിലെ സിപിഎം ക്യാപ്സ്യൂള്‍ പൊളിയുമ്പോള്‍
ഫ്‌ളിന്റോഫിനോടുള്ള കലിപ്പ് തീര്‍ത്ത ആറ് സിക്‌സറുകള്‍; മകനെ പഞ്ഞിക്കിട്ട യുവിയില്‍ നിന്നും ഒരു ജേഴ്സി ഒപ്പിട്ട് വാങ്ങി; ആ ക്രിസ്മസ് സമ്മാനം കണ്ട് സ്റ്റുവര്‍ട്ട് ബ്രോഡ് അത് ചവറ്റുകുട്ടയിലേക്കെറിഞ്ഞു; വെളിപ്പെടുത്തലുമായി ക്രിസ് ബ്രോഡ്
സുഡാനില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടതോടെ കുരുതിക്കളങ്ങളായി ആശുപത്രികള്‍; എല്‍ ഫാഷറിലെ പ്രധാന ആശുപത്രിയില്‍ തോക്കിനിരയായത് 460 സാധാരണക്കാര്‍; നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് ആരോഗ്യ പ്രവര്‍ത്തകരെ ആര്‍ എസ് എഫ് തട്ടിക്കൊണ്ടുപോയി; മനുഷ്യകശാപ്പ് കേന്ദ്രങ്ങളായി നാടുമാറിയെന്ന് റിപ്പോര്‍ട്ടുകള്‍
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പുള്ളിപ്പുലിയെ കാണാന്‍ ആംബുലന്‍സ് നിര്‍ത്തി; അധിക പണം ആവശ്യപ്പെട്ടു; അത്യാസന്ന നിലയിലായിരുന്ന 20കാരി മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ ഡ്രൈവറടക്കം രണ്ട് പേര്‍ അറസ്റ്റില്‍
ജമൈക്കയെ തകര്‍ത്തെറിഞ്ഞ് മെലിസ ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം; കരീബിയന്‍ ദ്വീപില്‍ വീശിയത് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്; കാറ്റിനൊപ്പം മഴയും മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും; തകര്‍ന്ന കെട്ടിടങ്ങളും കടപുഴകി വീണ മരങ്ങളും നിലംപരിശായ പട്ടണങ്ങളുമായി ദുരിതക്കാഴ്ചകള്‍; ജമൈക്കയില്‍ അഞ്ചുപേരും ഹെയ്ത്തിയില്‍ 25 പേരും മരിച്ചു
ബെഞ്ചില്ലാത്ത സ്‌കൂളില്‍ നിന്ന് രാജ്യത്തെ പരമോന്നത ബെഞ്ചിലേക്ക്;  കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമം മരവിപ്പിച്ച ബെഞ്ചിലെ അംഗം;  ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസ്;  നിയമിച്ച് രാഷ്ട്രപതി; നവംബര്‍ 24-ന് ചുമതലയേല്‍ക്കും;  ഹരിയാനയില്‍ നിന്നും പദവിയിലെത്തുന്ന ആദ്യ വ്യക്തി
മമ്മൂട്ടിക്ക് വേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട്; ഉത്രം നക്ഷത്രത്തില്‍ ആയുരാരോഗ്യസൗഖ്യത്തിനായി വഴിപാട് നടത്തിയത് ആര്‍ എസ് എസ് നേതാവ് എ.ജയകുമാര്‍