Recommends - Page 73

കുട്ടി പീഡക സംഘത്തില്‍ പെട്ടു; അന്വേഷണ റിപ്പോര്‍ട്ടുകള്‍ എതിരായി; ഏറ്റവും ഇളയ അനുജന്‍ ആന്‍ഡ്രൂവിന്റെ രാജപദവിയും രാജകൊട്ടാരവും തിരിച്ചെടുത്ത് ചാള്‍സ് രാജാവ്; ബ്രിട്ടീഷ് കൊട്ടാരത്തില്‍ നിന്ന് ഇറങ്ങുന്ന രാജകുമാരനെ കാത്തിരിക്കുന്നത് ജയിലെന്ന് റിപ്പോര്‍ട്ടുകള്‍
ഇനി നിരന്തരം ബിനോയ് വിശ്വവുമായി പിണറായിയും ഗോവിന്ദനും സംസാരിക്കും; മുന്നണിയില്‍ നിന്നും അകലാന്‍ സിപിഐയെ അനുവദിക്കില്ല; വല്യേട്ടനും ചെറിയേട്ടനും തീരുമാനം എടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിനെ അവ മുന്‍കൂട്ടി അറിയിക്കും; എല്‍ഡിഎഫ് ചേരുക പേരിന് മാത്രം; പിഎം ശ്രീയില്‍ നേട്ടം സിപിഐയ്ക്ക് മാത്രം
മയക്കുമരുന്നുമാഫിയ വേട്ടയ്ക്കിടെ കൗമാരക്കാരനായ ഗൂണ്ടാത്തലവന്റെ തലയറുത്ത് മരത്തില്‍ കെട്ടിത്തൂക്കി; റെയ്ഡില്‍ 119 പേര്‍ കൊല്ലപ്പെട്ടു; കോപ് കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായി പുലിവാല് പിടിച്ച് ബ്രസീല്‍ പൊലീസ്; പൊലീസിനെതിരെ ഡ്രോണ്‍ ബോംബുകള്‍ വര്‍ഷിച്ച് മാഫിയയുടെ പകവീട്ടല്‍; തനിനിറം കാട്ടി അധോലോകം
ലോകകപ്പ് കിരീടത്തിന് അരികെ ഇന്ത്യ! തകര്‍പ്പന്‍ സെഞ്ചുറിയുമായി ജെമീമ റോഡ്രിഗ്സ്; മുന്നില്‍ നിന്ന് പടനയിച്ച് ഹര്‍മന്‍പ്രീത് കൗറും; ഇരുവരും ചേര്‍ന്ന്  167 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും; അസാധ്യമെന്ന് കരുതിയത് സാധ്യമാക്കി ഇന്ത്യന്‍ ചുണക്കുട്ടികള്‍; നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലില്‍;  ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും
സൈബര്‍ തട്ടിപ്പുകളുടെ കേന്ദ്രമായി കോതമംഗലവും മൂവാറ്റുപുഴയും; കൂടുതല്‍ കേസുകള്‍ കോഴിക്കോട്; പൊലിസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍; സംസ്ഥാനത്ത് നടന്നത് 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പെന്ന് പൊലീസ്
നമ്മുടെ ക്ഷീരപഥത്തിന്റെ ഇതുവരെ കാണാത്ത അതിശയ കാഴ്ചകള്‍ ഇതാ!  അതിമനോഹരമായ പുതിയ ചിത്രം പുറത്തിറക്കി ജ്യോതിശാസ്ത്രജ്ഞര്‍; നക്ഷത്രങ്ങളുടെ ജനന-പരിണാമ-മരണങ്ങള്‍ പഠിക്കാന്‍ പുതുവഴികള്‍ തുറക്കുന്ന വര്‍ണചിത്രമെന്ന് വിലയിരുത്തല്‍
തുടങ്ങിയത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിന്റെ കാലത്ത്; വിവിധ സര്‍ക്കാരുകള്‍ പെന്‍ഷന്‍ വര്‍ധിപ്പിച്ചു; ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 18 മാസം കുടിശ്ശിക ഉണ്ടായിരുന്നുവെന്നത് വ്യാജം; മുടങ്ങിയത് മൂന്ന് മാസം മാത്രം; ക്ഷേമ പെന്‍ഷനിലെ സിപിഎം ക്യാപ്സ്യൂള്‍ പൊളിയുമ്പോള്‍