Recommends - Page 72

സായുധ സേനയെ വികലമായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ട്;  വിദഗ്ധര്‍ കാണണം;  വീണ്ടും പരിശോധിക്കാന്‍ അനുവാദമുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്; 27 കട്ടുകള്‍ വരുത്തിയെന്ന് നിര്‍മാതാക്കള്‍;  ജനനായകന്‍ പ്രതിസന്ധിയില്‍; നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ വിധി  വെള്ളിയാഴ്ച; റിലീസ് തീയതി മാറ്റിയേക്കും; ഡിഎംകെയെ വിമര്‍ശിച്ച് വിജയ് ആരാധകര്‍
ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു; കാരയ്ക്കാമണ്ഡപത്ത് ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ദുരന്തം; സംസ്‌കാരം നാളെ 12.30 ന് വീട്ടുവളപ്പില്‍
പാലക്കാട് മണ്ഡലത്തില്‍ എ തങ്കപ്പനെ സ്ഥാനാര്‍ത്ഥിയാക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സീറ്റില്‍ അവകാശവാദം ഉന്നയിച്ചു ഡിസിസി; സീറ്റ് യുവാക്കള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും;  തൃത്താലയില്‍ ബല്‍റാ തന്നെ മത്സരിക്കും; പട്ടാമ്പി സീറ്റ് ലീഗിന് നല്‍കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം
തൊലിപ്പുറത്തെ അസാധാരണ നിറ വ്യത്യാസം; സ്പര്‍ശനക്ഷമത കുറഞ്ഞ ശരീരത്തിലെ പാടുകള്‍; ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ പെട്ടെന്ന് പരിശോധിക്കണം; എല്ലാം ഭേദമാക്കാനാകുമെന്ന് ആരോഗ്യമന്ത്രി
കെഎഫ്സി വായ്പാ തട്ടിപ്പ്: പി.വി. അന്‍വര്‍ ഇ.ഡി. ചോദ്യം ചെയ്യലിന് ഹാജരായില്ല; ഒരേ വസ്തു പലവട്ടം പണയം വെച്ച് തട്ടിച്ചത് കോടികള്‍; അന്‍വറിനെ പൂട്ടാന്‍ ഇ.ഡി ഉറച്ചുതന്നെ
കൊടി സുനി മുതല്‍ ലഹരി മാഫിയ വരെ! താമരശ്ശേരിയിലെ ഹസ്നയുടെ മരണം വെറുമൊരു ആത്മഹത്യയോ? ദുരൂഹതയായി രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍; ഒരു കുറിപ്പ് ആദിലിന്റേതെന്ന് സംശയം; കൊടി സുനി വയനാട്ടില്‍ നടത്തിയ പാര്‍ട്ടിയെക്കുറിച്ചും അന്വേഷണം; ഹസ്നയുടെ മരണത്തിന് പിന്നില്‍ വന്‍ ക്രിമിനല്‍ സംഘമോ?
കാറിന്റെ താക്കോലുമെടുത്ത് കുഞ്ഞൻ വണ്ടിക്കുള്ളിൽ കയറി; കുസൃതിക്കിടെ ഓട്ടോമാറ്റിക്കായി ലോക്ക് വീണു; നിമിഷങ്ങൾക്കുള്ളിൽ ഫയ‍ർഫോഴ്‌സിന്റെ വരവിൽ ഒന്നര വയസുകാരന് രക്ഷ
ഞാന്‍ കാരണം രണ്ട് ഉപതെരഞ്ഞെടുപ്പ് നടന്നു, ആ കുറ്റബോധം എനിക്കുണ്ട്; എം.പിമാര്‍ മല്‍സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണം; കെ സുധാകരനും അടൂര്‍ പ്രകാശും അടക്കം മത്സരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കവേ എതിര്‍പ്പുയുര്‍ത്തി കെ മുരളീധരന്‍; നിയമസഭയിലേക്ക് സീറ്റു മോഹിക്കുന്ന നേതാക്കള്‍ക്ക് തിരിച്ചടിയാകുമോ?
അജാസ് ഇടിക്കും, ഞാന്‍ രക്ഷിക്കും; പിണങ്ങിയ കാമുകിയെ വീണ്ടും വളയ്ക്കാന്‍ രഞ്ജിത്തിന്റെ ക്രൂരമായ മാസ്റ്റര്‍ പ്ലാന്‍! കാറിടിച്ച് വീഴ്ത്തി രക്ഷകന്‍ ചമഞ്ഞ് ഹീറോയാകാന്‍ ഇറക്കിയ നാടകം പൊളിഞ്ഞത് യുവതിയുടെ ഒരൊറ്റ സംശയത്തില്‍; 90-കളിലെ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ; കാമുകനും സുഹൃത്തും ഒടുവില്‍ അഴിക്കുള്ളിലായത് ഇങ്ങനെ
ബെനോനിയില്‍ ഇന്ത്യന്‍ ബാറ്റിംഗ് വിസ്മയം! 63 പന്തില്‍ സെഞ്ചുറിയുമായി സൂര്യവംശി; സെഞ്ചുറിയുമായി മലയാളി താരം ആരോണും; വൈഭവ് അടിച്ച പന്ത് സ്റ്റേഡിയത്തിന് പുറത്തുവീണതോടെ കളി തടസ്സപ്പെട്ടത് പലതവണ; ദക്ഷിണാഫ്രിക്കയ്ക്ക് 394 റണ്‍സ് വിജയലക്ഷ്യം