Recommends - Page 86

ലോകത്തിലെ ഏറ്റവുംവലിയ ആർച്ച് പാലത്തിലൂടെ ചൂളം വിളിച്ചെത്തിയ തീവണ്ടികൾ; മാരുതി കാറുകളുമായി കശ്മീർ ലക്ഷ്യമാക്കി യാത്ര; റെയിൽവേ ടെർമിനലിൽ അഭിമാനക്കൊടി പാറിച്ച് കമ്പനി; റോഡ് ഗതാഗതം തെരഞ്ഞെടുക്കാത്തതിന്റെ പ്രധാന കരണമിത്
ഇക്കുറി ഡികെയുടെ നീക്കം രണ്ടും കല്‍പ്പിച്ചു തന്നെ! 136 എംഎല്‍എമാരും എനിക്കൊപ്പം എന്ന പ്രസ്താവന ഹൈക്കമാന്‍ഡിനുമുള്ള കൃത്യമായ സന്ദേശം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നത് അണികള്‍ക്കിടയിലും വികാരം ശക്തമായിരിക്കവേ; ഡല്‍ഹിയില്‍ എത്തിയ ഡി കെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും
അവൾക്ക് എന്നെ വേണ്ടെന്ന്..ഞാൻ ഇനി എന്തിന് ജീവിക്കണം; കടം കയറി മുടിഞ്ഞു...ഇങ്ങനെ പോയിട്ട് കാര്യമില്ല..!! നിസ്സാര കാര്യങ്ങൾ കൊണ്ട് ഒരു മുഴം കയറിൽ ജീവിതം തീർക്കുന്ന കുറെ മനുഷ്യർ; ഒന്നും ചിന്തിക്കാതെ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടണോ?; പഠനങ്ങൾ പറയുന്നത്
എന്റെ ഭർത്താവ് ആയതുകൊണ്ട് ഞാൻ പറയുന്നതല്ല..അയാളെ നോക്കിവെച്ചോ; ഇനിയെങ്കിലും എനിക്കിത് പറയണം..!! പോലീസിന്റെ ഫോണിൽ ഒരു യുവതിയുടെ അസാധാരണ വീഡിയോ; എല്ലാം പശ്ചാത്തപിച്ച് തുറന്നുപറച്ചിൽ; യുവാവിന്റെ വലിയൊരു രഹസ്യം പരസ്യമാക്കി ആ ഭാര്യ
നമീബിയക്കെതിരെ സഞ്ജു സാംസണ്‍ കളിക്കുമോ?  അസുഖം വിട്ടുമാറാതെ അഭിഷേക് ശര്‍മ;  സഞ്ജുവും ഇഷാന്‍ കിഷനും ഒരേ നെറ്റില്‍ പരിശീലനം; പ്ലേയിംഗ് ഇലവനെക്കുറിച്ച് സൂചന നല്‍കി ബാറ്റിംഗ് കോച്ച്
തന്ത്രിക്ക് നിക്ഷേപം നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ അല്ല; കുന്നത്തുകളത്തില്‍ ഫൈനാന്‍സിയേഴ്സിന്റെ ചങ്ങനാശേരി ശാഖയില്‍; മറുനാടന്‍ ഇന്നലെ പുറത്തു വിട്ട വാര്‍ത്തയ്ക്ക് സ്ഥിരീകരണമായി എസ്ഐടി റിപ്പോര്‍ട്ട്; ദക്ഷിണ ഇനത്തില്‍ തന്ത്രി സമ്പാദിച്ച കോടികള്‍ക്ക് കൈയും കണക്കുമില്ല
അച്ഛന്റെ പ്രായമുണ്ടല്ലോ നിങ്ങൾക്ക്?; ഇതൊക്കെ എങ്ങനെ ചെയ്യാൻ തോന്നുന്നു; രഹസ്യമായി ദൃശ്യങ്ങൾ പകർത്താൻ നോക്കിയ ആൾക്ക് എട്ടിന്റെ പണി; വീഡിയോ സഹിതം പുറത്തുവിട്ട് യുവതി
വിമാനത്തെ പറക്കുന്ന ബോംബ് ആക്കി മാറ്റി?  എന്തുകൊണ്ടാണ് ഷെഡ്യൂള്‍ മാറ്റിയത്? പൈലറ്റ് മദ്യപിച്ചിരുന്നോ?  ട്രാന്‍സ്പോണ്ടര്‍ ഒരു മിനിറ്റ് മുന്‍പ് ഓഫ് ചെയ്തു; നിര്‍ബന്ധിത ലാന്‍ഡിംഗിന് തെളിവുകള്‍ കൈവശമുണ്ട്;  അജിത് പവാറിന്റെ മരണം കൊലപാതകമോ?  ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രോഹിത് പവാര്‍
ഒന്നും നോക്കാതെ കുണ്ടമൺകടവ് പാലത്തിൽ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടി യുവതി; നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്
പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാല്‍ക്കല്‍വച്ചു;  രാജ്യാന്തരതലത്തില്‍ തന്നെ നാണക്കേടിലായി;  എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്; ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കാനുള്ള പാക്ക് ടീമിന്റെ തീരുമാനത്തില്‍ വിമര്‍ശനവുമായി അഫ്രീദി
മസ്തിഷ്‌കമരണം സിനിമയുടെ പ്രമോഷനായി പോകവെ അപകടം;  നിരഞ്ജ് മണിയന്‍പിള്ള രാജു സഞ്ചരിച്ച വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു; യുവതാരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്