Recommends - Page 87

മുസ്ലിംലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും; മധ്യകേരളത്തിലെ ലീഗിന്റെ മുഖമായ നേതാവ്; എംഎസ്എഫിലൂടെ രാഷ്ട്രീയം തുടങ്ങി വളര്‍ന്നു
ശബരിമലയില്‍ പദ്ധതിയിട്ടത് വന്‍ കവര്‍ച്ചയ്ക്ക്; ശ്രീകോവിലിലെ അവശേഷിക്കുന്ന സ്വര്‍ണം കൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടു; ബെംഗളൂരുവില്‍ രഹസ്യയോഗം ചേര്‍ന്ന് പോറ്റിയും ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും; ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം കടത്തിയത് സംഘടിത നീക്കത്തിലൂടെ; ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പ്രതികളെ ചതിച്ചു; ഞെട്ടിക്കുന്ന വിവരങ്ങളുമായി എസ്ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും മറുപടി ഉണ്ടായില്ല; ഇത് എന്റെ മാത്രം പ്രശ്‌നം അല്ല; പുറത്ത് പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്; തനിക്ക് നീതി കിട്ടണമെന്ന് അതിജീവിതയുടെ ഭര്‍ത്താവ്
ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ 15-കാരനെ ചാരനാക്കി ഐഎസ്‌ഐ; അതിര്‍ത്തിയിലെ കുട്ടികളെ വലയിലാക്കാന്‍ പാക് ചാരസംഘടന; ജമ്മു സ്വദേശിയായ പത്താംക്ലാസുകാരന്‍ പാക്കിസ്ഥാന് കൈമാറിയത് അതീവ രഹസ്യവിവരങ്ങള്‍; പഞ്ചാബില്‍ അതീവ ജാഗ്രത!
കൊല്ലത്ത് വോട്ട് കൂട്ടി, ഇനി ലക്ഷ്യം സ്വന്തം തട്ടകം; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ജി. കൃഷ്ണകുമാര്‍; സിറ്റിങ് എംഎല്‍എയുടേത് പിആര്‍ വര്‍ക്ക് മാത്രം; കെ.മുരളീധരന്‍ ഒരിടത്തും സ്ഥായിയായി നില്‍ക്കുന്ന ആളല്ല; പാര്‍ട്ടി എവിടെ മത്സരിക്കാന്‍ ആവശ്യപ്പെട്ടാലും അനുസരിക്കുമെന്നും കൃഷ്ണകുമാര്‍
രാഹുല്‍ ഈശ്വറിനും നിയമസഭയിലേക്ക് മത്സരിക്കാന്‍ മോഹം; സീറ്റു തരുമോ എന്നു ചോദിച്ചു പാര്‍ട്ടികളെ സമീപിക്കുന്നു; ചെങ്ങന്നൂര്‍, തിരുവല്ല, കൊട്ടാരക്കര സീറ്റുകളില്‍ മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ചു രംഗത്ത്;  മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു - മുസ്‌ളീം - ക്രിസ്ത്യന്‍ ഐക്യമാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്‍
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ജനനായകന്റെ റിലീസ് പ്രതിസന്ധിയില്‍; പിന്നാലെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ഹാജറാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സും; ഈ മാസം 12ന് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശം; സമ്മര്‍ദ്ദ വഴിയില്‍ ടിവികെയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിയുടെ ശ്രമമോ?  മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സര്‍വേയില്‍ രണ്ടാമനായതോടെ ഇളയദളപതിയുടെ രാഷ്ട്രീയ ഗ്രാഫ് ഉയരുന്നു
കാല് മടക്കിയുള്ള ആദ്യ ചവിട്ടിൽ തന്നെ മൂക്ക് കുത്തി താഴെ വീണു; എന്നിട്ടും വിട്ടില്ല ഒന്ന് എഴുന്നേൽക്കാൻ പോലും സമ്മതിക്കാതെ നല്ല ഇടിപൊട്ടി; കലി അടങ്ങാതെ ചെരിപ്പൂരി ചെകിട് നോക്കി ഒരൊറ്റയടി; പട്ടായ കണ്ടപ്പോൾ ഇന്ത്യക്കാരന് തോന്നിയ അതിബുദ്ധി; ലൈംഗിക തൊഴിലാളികളുമായുള്ള തർക്കത്തിനിടെ കൈവിട്ട കളി
മണപ്പാട്ട് ചെയര്‍മാനും വി ഡി സതീശനും തമ്മില്‍ അവിശുദ്ധബന്ധം; വി ഡി സതീശന്റെ വിമാന ടിക്കറ്റും ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷന്‍; യുകെയില്‍ നിന്ന് പണം വന്നത് മിഡ്ലാന്‍ഡ് എയ്ഡ് ട്രസ്റ്റ് എന്ന എന്‍ജിഒയുടെ അക്കൗണ്ടില്‍ നിന്നും;  വിജിലന്‍സ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്