Recommends - Page 88

313 കോടിയുടെ ഭൂമി കുംഭകോണ ആരോപണം വ്യാജവാര്‍ത്ത; വാര്‍ത്ത പിന്‍വലിച്ചു റിപ്പോര്‍ട്ടര്‍ ടിവി മാപ്പു പറയണം; 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി രാജീവ് ചന്ദ്രശേഖര്‍; ആന്റോ അഗസ്റ്റിനും അരുണ്‍ കുമാറും സ്മൃതി പരുത്തിക്കാടും അടക്കം ഒമ്പത് പേര്‍ക്ക് നോട്ടീസ്; ബിപിഎല്ലുമായി തനിക്ക് ബന്ധമില്ലെന്നും നോട്ടീസില്‍
തന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളായി ധനികരായ അയ്യപ്പഭക്തര്‍ക്ക് മുന്നില്‍ അവതാര പിറവി എടുത്തു; കീഴ്ശാന്തിയുടെ സഹായിയായി ശബരിമലയില്‍ വന്ന് തന്ത്രി കുടുംബവുമായി കൂടുതല്‍ അടുത്തതും പോറ്റിയുടെ കുബുദ്ധി; പോറ്റിയ്ക്കും മുരാരിയ്ക്കും പിന്നാലെ പത്മകുമാര്‍ കുടുങ്ങും; പ്രശാന്തിനും കാര്യങ്ങള്‍ അത്ര പന്തിയല്ല; അടുത്ത ആഴ്ച പലര്‍ക്കും നിര്‍ണ്ണായകം
പിഎം ശ്രീക്കെതിരെ ലാഭ-നഷ്ടം നോക്കാതെ പൊരുതി; സിപിഎമ്മിനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചു; പിഎം ശ്രീക്ക് പിന്നിലെ കാണാച്ചരടുകളെക്കുറിച്ച് അറിവില്ലാത്തവരല്ല സിപിഎം; സിപിഐയെ അഭിനന്ദിച്ചു സമസ്ത മുഖ്യപത്രം
സര്‍ക്കാര്‍ അപ്പീലും പ്രോസിക്യൂട്ടര്‍ ടിവി നീമയുടെ വാദങ്ങളും നിര്‍ണ്ണായകമായി; ആറുവയസ്സുകാരി അദിതി നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയത് തന്നെ; അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂരത തിരിച്ചറിഞ്ഞ് ഹൈക്കോടതി; ഒളിവില്‍ പോകാന്‍ ശ്രമിച്ച ദമ്പതികളെ കെ എസ് ആര്‍ ടി സി ബസില്‍ നിന്നും പൊക്കി പോലീസ്; സുബ്രഹമ്യന്‍ നമ്പൂതിരിയും റംലബീഗവും അഴിക്കുള്ളിലേക്ക്; ഹൈക്കോടതി നടപടികള്‍ ഉടന്‍
ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് റഷ്യ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ആണവ ശേഷിയുള്ള ആയുധം പരീക്ഷിച്ചു; മറുപടിയായി പെന്റഗണും ആണവ പരീക്ഷണത്തിന്; ചൈനീസ് പ്രസിഡന്റിന് കൈകൊടുക്കും മുമ്പ് ട്രംപ് ഉത്തവിട്ടത് ആണവ യുദ്ധത്തിന് വഴിയൊരുക്കും പരീക്ഷണത്തിന്; അമേരിക്കയും ചൈനയും ഭായി-ഭായി; ടിക് ടോക്കില്‍ ചര്‍ച്ച തുടരും
ആഗോള ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കമ്പനികളെ അമിതമായി ആശ്രയിക്കുന്നത് എത്രമാത്രം അപകടകരമാണെന്ന ചോദ്യം സജീവം; ഏറ്റവും വലിയ ക്ലൗഡ് സേവന ദാതാക്കളില്‍ ഒന്നായ മൈക്രോസോഫ്റ്റിന്റെ അസൂറിന് ഉണ്ടായ സാങ്കേതിക തകരാറിന് കാരണം വെബ് സൈറ്റുകളെ തിരയാന്‍ ഉപയോഗിച്ച ഇന്റര്‍നെറ്റ് സംവിധാനത്തിലെ പ്രശ്‌നം; മൈക്രോസോഫ്റ്റ് അസൂറിന് സംഭവിച്ചത്
സിസിടിവിയില്‍ തുമ്പു ലഭിച്ചു; മൊബൈല്‍ ടവര്‍ പരിശോധനയില്‍ മലയാളികള്‍ എന്ന് ഉറപ്പിച്ചു; ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തെ അതിവിദഗ്ധമായി തടഞ്ഞുനിര്‍ത്തി നാലരക്കോടി കവര്‍ന്നത് മലയാളി മാഫിയ; കേരളാ പോലീസ് അറിയാതെ പ്രതികളെ പൊക്കിയ കാഞ്ചീപുരം പോലീസ്; ഹൈവേ റോബറിയുടെ ചുരള്‍ അഴിഞ്ഞ കഥ
പട്ടാളക്വാട്ടയില്‍ കിട്ടിയ പത്ത് കുപ്പി മദ്യം വീട്ടില്‍; ആദ്യം പൊട്ടിച്ചടിച്ച കുപ്പി താഴെ വീണപ്പോള്‍ രണ്ടാമത്തേതും എടുത്ത മുന്‍ കോസ്റ്റ് ഗാര്‍ഡുകാരന്‍; കുടിക്കരുത് എന്ന് പറഞ്ഞ അമ്മയെ ഓടിച്ച് കുത്തിക്കൊന്ന മകന്‍; മദ്യം ഒഴിച്ച് കത്തിക്കാനും ശ്രമം; കല്ലിയൂരിനെ നടുക്കി അജയകുമാറിന്റെ ക്രൂരത; വിജയകുമാരിയുടെ ജീവനെടുത്തത് മകന്റെ മദ്യാസക്തി
ചെമ്പും പിച്ചളയും മോഷ്ടിച്ച കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ബംഗാള്‍ സ്വദേശികളായ രണ്ട് പ്രതികള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; ഒരാളെ പിടികൂടി; മറ്റൊരാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു; രക്ഷപെട്ടത് കോടതിവളപ്പില്‍ നിന്ന്