INVESTIGATIONവിവാഹിതയാകുമ്പോള്‍ പ്രായപൂര്‍ത്തിയായില്ല; വിവാഹത്തിന് നാലു വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെതിരെ പോക്സോ കേസ് നല്കി ഭാര്യ: യുവാവിനെ വെറുതേ വിട്ട് കോടതിസ്വന്തം ലേഖകൻ2 March 2026 8:45 AM IST
EXPATRIATEസാഹചര്യം മുതലെടുത്ത് ഡിജിറ്റല്‍ ഡാറ്റ കൈക്കലാക്കാന്‍ തട്ടിപ്പു സംഘം; ബാങ്കിങ് വിവരങ്ങള്‍ പങ്കുവയ്ക്കരുത്: മുന്നറിയിപ്പുമായി ദുബായ് പോലിസ്സ്വന്തം ലേഖകൻ2 March 2026 8:06 AM IST
SPECIAL REPORTസൈപ്രസിലെ ബ്രിട്ടീഷ് വ്യോമത്താവളത്തിന് നേരെ ഇറാനിയന്‍ ആക്രമണം.. നാശ നഷ്ടങ്ങള്‍ വ്യക്തമല്ല; ഹോര്‍മുസില്‍ ബ്രിട്ടീഷ് ടാങ്കറും ഇറാന് തകര്‍ത്തു; ഒരുലക്ഷത്തോളം ബ്രിട്ടീഷുകാരെ പശ്ചിമേഷ്യയില്‍ നിന്നും ഒഴിപ്പിച്ച് കൊണ്ട് പോകാന്‍ പദ്ധതി ഇട്ട് ബ്രിട്ടന്മറുനാടൻ മലയാളി ഡെസ്ക്2 March 2026 7:58 AM IST
INVESTIGATIONമഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന് ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്; ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ കേസെടുത്തത് എറണാകുളം സൗത്ത് പോലീസ്; 2022ല്‍ നടന്ന സംഭവത്തില്‍ യുവതിയുടെ പരാതി എത്തിയത് കഴിഞ്ഞ ആഴ്ച്ചയില്‍!മറുനാടൻ മലയാളി ബ്യൂറോ2 March 2026 7:48 AM IST
CRICKETഇത് എനിക്ക് ലോകത്തോളം വലുതാണ്, എനിക്കിതിന് കഴിയുമോ എന്ന് സംശയിച്ചു, ഈ ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്; വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരില്‍ നിന്നുള്ള പാഠമാണ് ഇന്നിങ്സിന് സഹായകമായത്; പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്ക്കാരം ഏറ്റുവാങ്ങി വികാരാധീനനായി സഞ്ജു; ചേട്ടന്റെ ചരിത്ര ഇന്നിംഗ്സില്‍ സോഷ്യല്‍ മീഡിയ കത്തിച്ചു മലയാളികള്മറുനാടൻ മലയാളി ഡെസ്ക്2 March 2026 7:32 AM IST
KERALAMതൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം; സുന്ദരനെ കാട്ടാന ആക്രമിച്ചത് വന വിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെസ്വന്തം ലേഖകൻ2 March 2026 7:19 AM IST
SPECIAL REPORTആക്രമണം തുടര്‍ന്ന് ഇറാന്; ബഹ്റൈനിലെ സല്മാന് തുറമുഖം ആക്രമിച്ചു; ഇറാന് ആക്രമിച്ചത് തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രം; പിന്നാലെ തീപിടിത്തമുണ്ടായതോടെ അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക; ഇസ്രയേലില്‍ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടിമറുനാടൻ മലയാളി ഡെസ്ക്2 March 2026 7:14 AM IST
KERALAMമാനവീയം വീഥിയില്‍ ആളുകള്‍ക്കിടയില്‍ കിടന്ന് അടികൂടി യുവാവും യുവതിയും; യുവാവിനെ നിലത്തിട്ടിടിച്ച് യുവതി: കേസെടുത്ത് പോലിസ്സ്വന്തം ലേഖകൻ2 March 2026 7:02 AM IST
SPECIAL REPORTലോകത്തെ ഏറ്റവും വലിയ കണക്റ്റിംഗ് ഫ്ലൈറ്റ് ശൃംഖല നിശ്ചലം; എമിറേറ്റ്സും ഖത്തര്‍ എയര്‍ വെയ്സും ഇത്തിഹാദും ഓപ്പറേഷന് സസ്പെന്‍ഡ് ചെയ്തതോടെ വഴിയില്‍ കുടുങ്ങിയ പ്രവാസികള്‍ ഇരുട്ടില്‍ തപ്പുന്നു; മലയാളികള്‍ അടക്കം ആയിരങ്ങള്‍ക്ക് എന്ത് ചെയ്യണമെന്നറിയില്ലമറുനാടൻ മലയാളി ഡെസ്ക്2 March 2026 7:01 AM IST
SPECIAL REPORTഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് നരേന്ദ്ര മോദി; നിലവിലെ സാഹചര്യത്തില്‍ ആശങ്ക അറിയിച്ചു; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു; യുഎഇക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി; വിഷമമേറിയ കാലഘട്ടത്തില്‍ യുഎഇയ്ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപനംമറുനാടൻ മലയാളി ബ്യൂറോ2 March 2026 6:55 AM IST
SPECIAL REPORTവിവാഹത്തിന്റെ ആദ്യ വര്‍ഷം പരസ്ത്രീ ബന്ധത്തിന് പോയത് പന്ത്രണ്ടിലധികം സ്ത്രീകളുമായി; പുരുഷനോടൊപ്പം മോശം സാഹചര്യത്തില്‍ കയ്യോടെ ഭാര്യ പൊക്കി; ചാള്‍സ് രാജാവിന്റെ ഇളയ സഹോദരന് ആന്‍ഡ്രൂ ലൈംഗിക കാര്യത്തില്‍ രാജാവെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്2 March 2026 6:43 AM IST
FOREIGN AFFAIRSഅമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ കലിപ്പ് മൂത്ത് യുദ്ധം മുറുക്കാന്‍ ഇറങ്ങി പുറപ്പെട്ട് ട്രംപ്; ഇറാന് ഒരു വലിയ രാജ്യമാണ്, കുറഞ്ഞത് നാലാഴ്ച്ച യുദ്ധം തുടരും; കൂടുതല്‍ അമേരിക്കന്‍ പൗരന്മാരോ സൈനികരോ വധിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ഈ സൈനിക നീക്കം ആത്യന്തികമായി ലോകത്തിന് വലിയ ഗുണം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ്; യുദ്ധം നാലാഴ്ച്ച നീണ്ടാല്‍ ഗള്‍ഫില്‍ ഉടലെടുക്കുക വന്‍ പ്രതിസന്ധിമറുനാടൻ മലയാളി ഡെസ്ക്2 March 2026 6:39 AM IST