Recommends - Page 90

ആക്രമണം തുടര്‍ന്ന് ഇറാന്‍; ബഹ്‌റൈനിലെ സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്‍ ആക്രമിച്ചത് തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രം; പിന്നാലെ തീപിടിത്തമുണ്ടായതോടെ അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക; ഇസ്രയേലില്‍ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി
ലോകത്തെ ഏറ്റവും വലിയ കണക്റ്റിംഗ് ഫ്‌ലൈറ്റ് ശൃംഖല നിശ്ചലം; എമിറേറ്റ്‌സും ഖത്തര്‍ എയര്‍ വെയ്സും ഇത്തിഹാദും ഓപ്പറേഷന്‍ സസ്പെന്‍ഡ് ചെയ്തതോടെ വഴിയില്‍ കുടുങ്ങിയ പ്രവാസികള്‍ ഇരുട്ടില്‍ തപ്പുന്നു; മലയാളികള്‍ അടക്കം ആയിരങ്ങള്‍ക്ക് എന്ത് ചെയ്യണമെന്നറിയില്ല
ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് നരേന്ദ്ര മോദി; നിലവിലെ സാഹചര്യത്തില്‍ ആശങ്ക അറിയിച്ചു; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു; യുഎഇക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി; വിഷമമേറിയ കാലഘട്ടത്തില്‍ യുഎഇയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപനം
വിവാഹത്തിന്റെ ആദ്യ വര്‍ഷം പരസ്ത്രീ ബന്ധത്തിന് പോയത് പന്ത്രണ്ടിലധികം സ്ത്രീകളുമായി; പുരുഷനോടൊപ്പം മോശം സാഹചര്യത്തില്‍ കയ്യോടെ ഭാര്യ പൊക്കി; ചാള്‍സ് രാജാവിന്റെ ഇളയ സഹോദരന്‍ ആന്‍ഡ്രൂ ലൈംഗിക  കാര്യത്തില്‍ രാജാവെന്ന് റിപ്പോര്‍ട്ടുകള്‍
അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ കലിപ്പ് മൂത്ത് യുദ്ധം മുറുക്കാന്‍ ഇറങ്ങി പുറപ്പെട്ട് ട്രംപ്; ഇറാന്‍ ഒരു വലിയ രാജ്യമാണ്, കുറഞ്ഞത് നാലാഴ്ച്ച യുദ്ധം തുടരും; കൂടുതല്‍ അമേരിക്കന്‍ പൗരന്മാരോ സൈനികരോ വധിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ഈ സൈനിക നീക്കം ആത്യന്തികമായി ലോകത്തിന് വലിയ ഗുണം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ്; യുദ്ധം നാലാഴ്ച്ച നീണ്ടാല്‍ ഗള്‍ഫില്‍ ഉടലെടുക്കുക വന്‍ പ്രതിസന്ധി
അമേരിക്കയുമായുള്ള ബന്ധം അവസാനിപ്പിക്കണം...ഇറാന്‍ ആക്രമണത്തെ എതിര്‍ക്കണം... സ്റ്റാര്‍മാരെ തള്ളി ഗ്രീന്‍ പാര്‍ട്ടി ലീഡര്‍; ഖമേനിക്ക്  വേണ്ടി തൊണ്ട പൊട്ടിയലറി മുന്‍ ലേബര്‍ ലീഡര്‍ ജെറമി കോര്‍ബിന്‍; ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ കൂട്ടത്തോടെ ഗ്രീന്‍ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നു
ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചു; അവരുടെ മിസൈല്‍ ശേഖരവും തകര്‍ത്തു;  ഇനി ചര്‍ച്ചയാകാമെന്ന് ഞാന്‍ സമ്മതിച്ചു, ഇറാനും സന്നദ്ധത അറിയിച്ചതായി ട്രംപിന്റെ അവകാശവാദം; ചര്‍ച്ചക്ക് ഒമാന്‍ മധ്യസ്ഥത വഹിച്ചേക്കും; പശ്ചിമേഷ്യയില്‍ മിസൈലുകള്‍ തലങ്ങും വിലങ്ങും ചീറിപ്പായവേ സമാധാന പ്രതീക്ഷയായി യുഎസ് പ്രസിഡന്റിന്റെ വാക്കുകള്‍
സഞ്ജു ഈസ് ദ ബോസ്സ്; കൊൽക്കത്തയിൽ വിൻഡീസ് പടയെ തച്ചുതകർത്തു; ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോൾ മറുവശത്ത് മലയാളി താരത്തിന്റെ സെൻസിബിൾ ഇന്നിംഗ്സ്; ചേട്ടൻറെ ചിറകിലേറി ഇന്ത്യ സെമിയിലേക്ക്; ആ പോരാട്ടവീര്യത്തിന് മുന്നിൽ കരീബിയൻ കരുത്ത് നിഷ്പ്രഭം