KERALAMപ്രതി സന്ദീപിന് മാനസിക രോഗമെന്ന വാദം കളവ്; തെളിവുകള്‍ എണ്ണിപ്പറഞ്ഞ് പ്രോസിക്യൂഷന്‍; ഡോ വന്ദനാ ദാസ് കൊലക്കേസില്‍ പ്രോസിക്യൂഷന്‍ അന്തിമവാദം പൂര്ത്തിയായിമറുനാടൻ മലയാളി ബ്യൂറോ2 March 2026 9:29 PM IST
SPECIAL REPORT'ഇതൊരു രണ്ടാം ഇറാഖ് അല്ല, ഇറാനെ ഞങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കും; അമേരിക്കക്കാരെ തൊട്ടാല്‍ വേട്ടയാടുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി; ഭരണമാറ്റമല്ല ലക്ഷ്യമെന്നും അവരുടെ സൈനിക ശേഷിയെയും ആണവ മോഹങ്ങളെയും പൂര്‍ണ്ണമായും തകര്‍ക്കാനുള്ള 'നിര്‍ണ്ണായക യുദ്ധ'മെന്നും പീറ്റ് ഹെഗ്‌സെത്ത്; നാല് ആഴ്ചയ്ക്കുള്ളില്‍ യുദ്ധം തീര്‍ന്നേക്കുമെന്ന് ട്രംപ് ഡെയ്‌ലി മെയിലിനോട്മറുനാടൻ മലയാളി ഡെസ്ക്2 March 2026 9:07 PM IST
SPECIAL REPORTപശ്ചിമേഷ്യയിൽ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു; കുടുങ്ങിയവർക്ക് ആശ്വാസമായി യുഎഇയുടെ പ്രത്യേക വിമാനങ്ങൾ; എമിറേറ്റ്‌സും ഇത്തിഹാദും, എയർ ഇന്ത്യയും പറന്നുതുടങ്ങി; പുതിയ ബുക്കിംഗുകൾ ഇപ്പോഴില്ല; കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ നാളെ നാട്ടിലെത്തുംസ്വന്തം ലേഖകൻ2 March 2026 9:02 PM IST
SPECIAL REPORTഖമനേയിയുടെ കൊലയ്ക്ക് പകരം വീട്ടുമെന്ന വാശിയില്‍ ഇറാന്‍; നെതന്യാഹുവിന്റെ ഓഫീസ് തകര്‍ക്കാന്‍ മിസൈല്‍ ആക്രമണം; ഖൈബര്‍ മിസൈലുകള്‍ തൊടുത്തുവിട്ടതായി റവല്യൂഷണറി ഗാര്‍ഡ്‌സ്; ഹൈഫയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും മിസൈല്‍ പ്രഹരം; ജറുസലേമിന് മുകളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പിമറുനാടൻ മലയാളി ബ്യൂറോ2 March 2026 8:38 PM IST
KERALAMവീട്ടില്‍ അതിക്രമിച്ചു കയറി മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതിശ്രീലാല് വാസുദേവന്‍2 March 2026 8:09 PM IST
SPECIAL REPORTഖമനേയിക്ക് പിന്നാലെ ഭാര്യയും കൊല്ലപ്പെട്ടു; അന്ത്യം സംഭവിച്ചത് ഗുരുതര പരിക്കേറ്റിരുന്ന 79 കാരി മന്‍സൂറെ ഖൊജസ്‌തേ ബഗര്‍സാദെയ്ക്ക്; ടെഹ്റാനിലെ വസതിയില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് മരണക്കനല്‍! ഇറാനെ നടുക്കി ഖമനേയി കുടുംബത്തിന്റെ അന്ത്യം; പിന്‍ഗാമിയാകാന്‍ മകന്‍ മൊജ്താബ എത്തുമോ? ഇറാനില്‍ വിലാപകാലംമറുനാടൻ മലയാളി ഡെസ്ക്2 March 2026 8:00 PM IST
INVESTIGATIONന്യൂ ഇയര്‍ ആഘോഷത്തിനിടെ അടക്കം പലവട്ടം പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; ഡിഎന്‍എ പരിശോധനാ ഫലം പ്രതിക്ക് കുരുക്കായി; അമ്പത് വര്‍ഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിമറുനാടൻ മലയാളി ഡെസ്ക്2 March 2026 7:25 PM IST
SPECIAL REPORTപ്രവാസി ലോകത്തെ നടുക്കി പശ്ചിമേഷ്യന്‍ യുദ്ധം; ഒമാനില്‍ ടാങ്കര്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; രണ്ടു ഇന്ത്യക്കാരെ കാണാനില്ല! ഗള്‍ഫിലെ 9 രാജ്യങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരം; കുവൈറ്റില്‍ മൂന്ന് യുഎസ് സൈനികര്‍ക്ക് ദാരുണാന്ത്യം; യുഎഇയില്‍ മൂന്ന് മരണം; ഇസ്രായേലില്‍ മിസൈല്‍ പതിച്ച് 9 മരണം; ഇറാനില്‍ 555 മരണം; എണ്ണവില കുതിക്കുന്നു; ലോകം മുള്‍മുനയില്‍!മറുനാടൻ മലയാളി ബ്യൂറോ2 March 2026 7:05 PM IST
KERALAMയുദ്ധ ഭീതിക്കിടെ നാട്ടിലേക്ക്; സൂര്യകാന്തി വിത്തുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് എംഡിഎംഎ; യുവാവ് പിടിയില്‍സ്വന്തം ലേഖകൻ2 March 2026 6:31 PM IST
SPECIAL REPORT'നായയുടെ മരണം, നീ നരകത്തില്‍ കത്തിയമരും!' ഖമനേയിയുടെ മരണം ലൈവായി ആഘോഷിച്ച് അവതാരക; പക വീട്ടിയെന്ന് റീത്ത പനാഹി; തന്റെ ആയുഷ്‌ക്കാലത്ത് ഇങ്ങനെയൊരു ദിവസം വരുമെന്ന് കരുതിയില്ലെന്നും സ്‌കൈ ന്യൂസ് ഓസ്ട്രേലിയ ആങ്കര്‍; ഇറാനിലെ പല വാര്‍ത്താ അവതാരകരും കരയുമ്പോള്‍ വ്യത്യസ്തമായ പ്രതികരണംമറുനാടൻ മലയാളി ഡെസ്ക്2 March 2026 6:18 PM IST
SPECIAL REPORTട്രെയിനിൽ നിന്ന് തള്ളിയിട്ട കൊടുംക്രൂരത; അസാമാന്യ മനക്കരുത്തിൽ ജീവിതത്തിലേക്ക് ശ്രീക്കുട്ടിയുടെ തിരിച്ചുവരവ്; തണലായി അമൃതാനന്ദമയി മഠവും അമ്മയുടെ പ്രാർത്ഥനയും; മരണത്തെ തോൽപ്പിച്ച് ആ 19കാരി പാലോട്ടെ വീട്ടിലേക്ക്സ്വന്തം ലേഖകൻ2 March 2026 5:58 PM IST
SPECIAL REPORTഒന്നും വിചാരിക്കരുത്, അതൊരു അബദ്ധം; അമേരിക്കയുടെ എഫ് -15 പോര്‍ വിമാനങ്ങള്‍ കല്ലുപോലെ താഴേക്ക് പതിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച; ഇറാന്റേതെന്ന് തെറ്റിദ്ധരിച്ച് യുഎസ് പോര്‍വിമാനങ്ങള്‍ കുവൈറ്റ് വെടിവെച്ചിട്ടു; ബാലാക്കോട്ടിന് സമാനമായ അബദ്ധം; പൈലറ്റുമാര്‍ രക്ഷപ്പെട്ടത് ആശ്വാസം; ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയുന്നതില്‍ ഗുരുതര പിഴവ്മറുനാടൻ മലയാളി ഡെസ്ക്2 March 2026 5:41 PM IST