Recommends - Page 92

പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ആകാശക്കരുത്ത് വര്‍ധിപ്പിക്കാന്‍ ഇന്ത്യ;  സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആയുധക്കരാറില്‍ ഒപ്പിടാന്‍ മോദിസര്‍ക്കാര്‍; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി; 100 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും; മക്രോയുടെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായകം
എന്റെ ഫോണില്‍ നിന്നും മെസേജ് പോയാല്‍ അവര്‍ അയക്കുന്ന ഫീലായിരിക്കണം; അതിലൂടെ ഞാൻ സംതൃപ്തി കണ്ടെത്തും; അങ്ങനെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്; തുറന്നുപറഞ്ഞ് ആശ ശരത്ത്
ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ല; മരണകാരണം കഴുത്തില്‍ കുരുക്ക് മുറുകി ശ്വാസം മുട്ടിയത്; ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ആണ്‍സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യമില്ലെന്ന് പോലീസ്;  രേഷ്മ ജീവനെടുക്കിയതെന്ന നിഗമനത്തില്‍ പോലീസും
ഇത്രയും കാലം കഷ്ടപ്പെട്ട് വളർത്തിയ ഉറ്റവരെ മറന്ന് കാമുകനോടൊപ്പം രണ്ടുംകല്പിച്ച് ജീവിക്കാൻ ഇറങ്ങി തിരിച്ച ആ പെൺകുട്ടി; ഫോൺ എടുക്കാൻ മറന്നത് വിനയായി; അവളുടെ പെരുമാറ്റത്തിലും സംശയം; പരിശോധനയിൽ കണ്ടത് സ്വന്തം അമ്മയുടെ സ്വകാര്യ ചിത്രങ്ങൾ; പോലീസ് കാര്യം തിരക്കിയപ്പോൾ മകളുടെ വിചിത്ര മറുപടി
എം എ ഷഹനാസിനെതിരെ വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ട ആരോപണം; കേസ് കൊടുക്ക് പിള്ളേച്ചാ എന്ന് മറുപടി! ഷഹനാസും പ്രിയ സിജേഷും ഒരാളോ? രേഖകളിലെ പൊരുത്തക്കേടുകള്‍ ഉയര്‍ത്തിക്കാട്ടി പരാതിക്കാര്‍; ഐഎഎസ് വിവാദത്തിലടക്കം പരാതികളില്‍ സത്യാവസ്ഥ എന്ത്? ഡിജിറ്റല്‍ ലോകത്ത് ചേരിതിരിഞ്ഞ് പോരാട്ടം
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - പാക്ക് പോരാട്ടം ഉറപ്പായതോടെ ആരാധകര്‍ ആവേശത്തില്‍;  കൊളംബോയിലേക്ക്  വിമാന ടിക്കറ്റിന് തീവില; കൊച്ചിയില്‍ നിന്ന് 40,000! വിമാനക്കമ്പനികള്‍ക്ക് കൊയ്ത്തുകാലം
ഇനി ഫ്ലൈറ്റ് ട്രാക്കർ ഓൺ ചെയ്താൽ ഒരു റെസ്റ്റ് പോലുമില്ലാതെ പണിയെടുക്കുന്ന ആ നീലക്കുപ്പായക്കാരനെ കാണാം; ചെന്നൈയിൽ നിന്ന് പറന്നുയർന്ന് കാതങ്ങൾ താണ്ടി ഒമാന്റെ തലസ്ഥാനം ലക്ഷ്യമാക്കി യാത്ര; പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ; പ്രവാസി യാത്രക്കാർക്ക് ആശ്വാസം
പാപ്പു എന്നത് വീട്ടിലെ മുയലിന്റെ പേര്, പിന്നീടത് സ്വന്തം പേരിനോടൊപ്പം ചേർത്തു; സ്വന്തമായി ഒരു വീടും കുടിക്കാനുള്ള വെള്ളവും വേണം; അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് അന്ന് പറഞ്ഞ ഇൻഫ്ലുവൻസർ; ഇന്നലെയും മകൾ വിളിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചതെന്ന് പിതാവ്; ചിന്നു പാപ്പുവിന്റെ മരണ കാരണം അന്വേഷിച്ച് പോലീസ്
ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല; ഇത്ര നാള്‍ ആയിട്ടും കേരളത്തില്‍ ഒരു ഫാക്ടറി പോലും ഇല്ല; കേരളത്തില്‍ കാറോ മോട്ടര്‍ ബൈക്കോ ഹെവി മെഷിനറിയോ ഉല്‍പാദിപ്പിക്കുന്നുണ്ടോ? അതുകൊണ്ടാണ് ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും പാസ്‌പോര്‍ട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്; സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി ദിവാകരന്‍
ഓണത്തിന് ഒരു പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല, എല്‍ഡിഎഫ് മാത്രം;  തൊഴിലുറപ്പ് തൊഴിലാളികളോട് തള്ളിയ കെ.കെ.ശൈലജയ്ക്ക് ട്രോള്‍മഴ; എന്ത് തോല്‍വിയാ എന്റെ പൊന്നേ...Best next CM  എന്ന് കമന്റുകള്‍
മകളുടെ കിടക്കയിൽ നല്ല ഉഗ്രവിഷമുള്ള പാമ്പിന്റെ പടം; തൊട്ട് അടുത്തായി നമ്മുടെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ കാഴ്ച; ആ വാർത്ത..അറിഞ്ഞ് ഗ്രാമം മുഴുവൻ പതറി; കൂടെ ഒരു കഥയും അടിച്ചിറിക്കി കുടുംബം; വിത്ത് ഇൻ സെക്കൻഡ്‌സ് കള്ളം പൊളിച്ച് പോലീസ്
ഒരു പോലീസ് ജീപ്പ് പോകുന്നത് കണ്ട് ഭയന്ന് വീട്ടിൽ നിന്നും മാറി; കൂട്ടുകാരന്റെ കൂടെ ഒരു രാത്രി മുഴുവൻ കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം എഴുന്നേറ്റപ്പോൾ മനം മടുക്കുന്ന കാഴ്ച; ഒരു ഹുക്കിൽ ജീവിതം തീർത്ത് ആ യുവാവ്; അവന്റെ മനസ്സ് ഇത്രയും വിഷമിക്കാനുള്ള കാരണം കേട്ട് നടുങ്ങി നാട്ടുകാർ