ASTROLOGY - Page 28

ഹോളി കമ്യൂണിയൻ അടക്കമുള്ള മതപരമായ ചടങ്ങുകൾക്ക് സെപ്റ്റംബറോടെ അനുമതി നല്കിയേക്കും; കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന മുന്നറിയിപ്പുകൾക്കിടയിലും അയർലന്റിൽ ഇളവുകൾ നൽകാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്
അയർലന്റിൽ വിവാഹ പാർട്ടികളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ഉയർത്തണമെന്ന് ആവശ്യം ശക്തം; പ്രതിഷേധവുമായി വിവാഹ വസ്ത്രമണിഞ്ഞ സ്ത്രീകൾ; അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രി സഭയിൽ
ഡബ്ലിനിൽ മരണമടഞ്ഞ മലയാളി നഴ്‌സ് ജിഷക്ക് നാളെ മലയാളി സമൂഹം വിട ചൊല്ലും; മൂവാറ്റുപുഴ സ്വദേശിനിയുടെ മൃതദേഹം ചൊവ്വാഴ്‌ച്ച പൊതുദർശനത്തിന്; മൃതശരീരം വ്യാഴാഴ്‌ച്ച നാട്ടിലേക്ക്
ഡബ്ലിനിൽ ഇന്ത്യക്കാരിയായ വിദ്യാർത്ഥിക്ക് നേരെ അക്രമം; കൗമാരക്കാരുടെ ക്രൂര മർദ്ദനത്തിൽ വിദ്യാർത്ഥിനിയുടെ കണ്ണിന് പരുക്ക്;ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും മർദ്ദനം
തിങ്കളാഴ്‌ച്ച മുതൽ രാജ്യത്തെ പബ്ബുകളും റസ്റ്റോറന്റുകളും വാക്‌സിനേഷൻ സ്വീകരിച്ചവർക്കും കോവിഡ് വന്നവർക്കും തുറന്ന് കൊടുക്കും; ഇൻഡോർ ഡൈനിങിന് അനുമതി നല്കി കാബിനറ്റ്; ആശങ്ക അറിയിച്ച് അറ്റോർണി ജനറലും