STARDUSTപി.സി ജോര്‍ജിന്റെ കുടുംബത്തില്‍ നിന്നാണോ കാശ്? ഇതൊക്കെ ഉണ്ടാക്കാനുള്ള പണം ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതിയല്ലേ; ഷോണിന്റെ പരാമര്‍ശത്തില്‍ വിനായകന്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 7:50 PM IST
INVESTIGATIONചേട്ടന് ഉറക്കത്തിലാണെന്ന് ഉറപ്പാക്കാന്‍ ഹെല്‍മറ്റ് തറയില്‍ ഇട്ട് ശബ്ദം ഉണ്ടാക്കി; ഉറക്കത്തിലാണെന്ന് മനസിലായപ്പോള്‍ കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തി; സഹോദരന് ആത്മഹത്യ ചെയ്തെന്ന് നാട്ടുകാരെ അറിയിച്ചു; പൊലീസിന് തോന്നിയ സംശയം ചുരുളഴിച്ചത് കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 6:37 PM IST
STARDUSTബാലയുടെ പണം വേണമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; ഈ തരം താണ പിആര്‍ കളി നിര്‍ത്തൂ; വ്യാജമായ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ നിയമനടപടി നേരിടേണ്ടി വരും; അമൃത സുരേഷ്മറുനാടൻ മലയാളി ഡെസ്ക്24 Feb 2025 5:17 PM IST
CRICKETബാബറിനെ പുറത്താക്കിയ ആഘോഷത്തിനിടെ ശ്രദ്ധിച്ചത് കൈയിലേക്ക്; ഹാര്‍ദിക് ഉപയോഗിച്ച വാച്ചിന്റെ വില കേട്ട് ആരാധകര്‍ക്ക് ഞെട്ടല്‍; ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വാച്ചിന്റെ ഭാരം 20ഗ്രാം; വാച്ചിന്റെ പ്രത്യേകതകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്24 Feb 2025 4:49 PM IST
Top Storiesകരള്‍ മാറ്റ ശസ്ത്രക്രിയ്ക്ക് തെറ്റായ മരുന്ന് നല്കി; അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു; ഞാന്‍ മരിച്ചുവെന്ന വാര്‍ത്ത പരന്നു; പോസ്റ്റ്മോര്‍ട്ടം നടത്തി ബോഡി പുറത്തേക്ക് വിടാന്‍ വരെ ഹോസ്പിറ്റലുകാര് തീരുമാനിച്ചിരുന്നു; എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ദൈവം; ലോകമെല്ലാം എനിക്കുവേണ്ടി പ്രാര്‍ഥിച്ചു; ബാലമറുനാടൻ മലയാളി ഡെസ്ക്24 Feb 2025 4:03 PM IST
STARDUST'ഇവിടെ ഇത്രയും നല്ല സൗകര്യങ്ങള്‍ ഒരുക്കിയതിന് മുഖ്യമന്ത്രി യോഗി ജിക്ക് നന്ദി; ഈ വിശുദ്ധസംഗമത്തില്‍ തനിക്ക് ഏറെ വിശ്വാസമുണ്ട്'; ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്ത് അക്ഷയ് കുമാര്മറുനാടൻ മലയാളി ഡെസ്ക്24 Feb 2025 3:37 PM IST
KERALAMവളര്‍ത്തുനായയുടെ ചങ്ങലയും തല ഭാഗവും മാത്രം; നായയെ അജ്ഞാത ജീവി ആക്രമിച്ച നിലയില്‍; പുലിയെന്ന് സംശയം; ക്യാമറ സ്ഥാപിക്കുന്നെ് വനംവകുപ്പ്; സംഭവം കോഴിക്കോട് മുക്കത്ത്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 3:29 PM IST
Right 1ഇസ്രയേലിനോട് ഏറ്റുമുട്ടാന്‍ വരുന്നവരെ വെറുതെ വിടില്ല; ബെയ്റൂട്ടില്‍ ഹിസ്ബുള്ള മേധാവി ഹസന് നസറുള്ളയുടെ സംസ്കാര ചടങ്ങിനിടെ താഴ്ന്നു പറന്ന് പോര്‍വിമാനങ്ങള്‍; അജ്ഞാത കേന്ദ്രത്തിലുള്ള നിലവിലെ ഹിസ്ബുള്ള മേധാവി നയീം കാസിം സാന്നിധ്യം അറിയിച്ചത് വീഡിയോ സന്ദേശം വഴിമറുനാടൻ മലയാളി ഡെസ്ക്24 Feb 2025 3:11 PM IST
Top Storiesതെലങ്കാന ടണല്‍ അപകടം; 48 മണിക്കൂര്‍ പിന്നിട്ടിട്ടും തൊഴിലാളികള്‍ കാണാമറയത്ത്; രാത്രി മുഴുവന്‍ പേര് വിളിച്ച് നോക്കി, മറുപടിയില്ല; ചെളിയും വെള്ളവും രക്ഷാദൗത്യത്തിന് തടസം; 40 കിലോമീറ്റര്‍ എത്തി രക്ഷാദൗത്യ സംഘം തിരികെ പോന്നു; എട്ട് പേര്‍ക്കായി കൂടുതല്‍ ദൗത്യസംഘം സ്ഥലത്ത്; രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനവും തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്24 Feb 2025 3:10 PM IST
KERALAMവയനാട്ടില്‍ തേയില തോട്ടത്തിന് തീപിടിത്തം; ഒരേക്കര്‍ സ്ഥലത്തെ 300 തേയില ചെടികള്‍ കത്തിനശിച്ചു; തോട്ടത്തില്‍ ഉണങ്ങി നിന്ന അടിക്കാടുകള്‍ക്കിടയിലേക്ക്, വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തം ഉണ്ടാകാന്‍ കാരണമെന്ന് ഫയഫോഴ്സ് ഉദ്യേഗസ്ഥര്‍ പറഞ്ഞുമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 2:47 PM IST
Right 1വേതനത്തില്‍ വിട്ടു വീഴ്ചയ്ക്ക് താര സംഘടന; എല്ലാം ശരിയല്ലേ അണ്ണാ എന്ന് ചോദ്യം കേട്ട് കുളിരിട്ട ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മതാക്കള്‍ക്ക് ഇടയില്‍ ഒറ്റപ്പെട്ടത് 'അമ്മ'യും തിരിച്ചറിഞ്ഞു; ആകെ സുരേഷ് കുമാറിനോട് ഉയര്‍ത്തുക താരങ്ങളും നിര്‍മ്മിക്കുമെന്ന വാദം മാത്രം; നടന്മാരെ വെട്ടിലാക്കിയത് ഹൈക്കോടതിയുടെ മുന്നിലുള്ള ഹേമാ കമ്മറ്റിയിലെ ആ രഹസ്യ റിപ്പോര്‍ട്ട്; മോളിവുഡില്‍ താരാധിപത്യം തകര്ന്നടിയുംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 1:14 PM IST
Right 1മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളില്‍ വന്യജീവി സാന്നിദ്ധ്യം തിരിച്ചറിയാം; പാന്‍-ടില്‍റ്റ്-സും ക്യാമറകള്‍ക്കുള്ളത് ഏറ്റവും ആധുനിക സംവിധാനമുള്ള 360 ഡിഗ്രി റൊട്ടേഷന്‍; പെരിയാറിലെ വിസ്മയം പേപ്പാറയിലേക്കും; ബോണക്കാട്ടേയും അഗസ്ത്യാര്കൂടത്തേയും കാട്ടിനുള്ളില്‍ ഇനി റിയല്‍ ടൈം മോണിറ്ററിംഗ്; ഇത് പശ്ചിമഘട്ടമാകെ നടപ്പാക്കേണ്ട അനിവാര്യ പദ്ധതിമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 12:40 PM IST