Right 1ഇസ്രയേലിനോട് ഏറ്റുമുട്ടാന്‍ വരുന്നവരെ വെറുതെ വിടില്ല; ബെയ്റൂട്ടില്‍ ഹിസ്ബുള്ള മേധാവി ഹസന് നസറുള്ളയുടെ സംസ്കാര ചടങ്ങിനിടെ താഴ്ന്നു പറന്ന് പോര്‍വിമാനങ്ങള്‍; അജ്ഞാത കേന്ദ്രത്തിലുള്ള നിലവിലെ ഹിസ്ബുള്ള മേധാവി നയീം കാസിം സാന്നിധ്യം അറിയിച്ചത് വീഡിയോ സന്ദേശം വഴിമറുനാടൻ മലയാളി ഡെസ്ക്24 Feb 2025 3:11 PM IST
Top Storiesതെലങ്കാന ടണല്‍ അപകടം; 48 മണിക്കൂര്‍ പിന്നിട്ടിട്ടും തൊഴിലാളികള്‍ കാണാമറയത്ത്; രാത്രി മുഴുവന്‍ പേര് വിളിച്ച് നോക്കി, മറുപടിയില്ല; ചെളിയും വെള്ളവും രക്ഷാദൗത്യത്തിന് തടസം; 40 കിലോമീറ്റര്‍ എത്തി രക്ഷാദൗത്യ സംഘം തിരികെ പോന്നു; എട്ട് പേര്‍ക്കായി കൂടുതല്‍ ദൗത്യസംഘം സ്ഥലത്ത്; രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനവും തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്24 Feb 2025 3:10 PM IST
KERALAMവയനാട്ടില്‍ തേയില തോട്ടത്തിന് തീപിടിത്തം; ഒരേക്കര്‍ സ്ഥലത്തെ 300 തേയില ചെടികള്‍ കത്തിനശിച്ചു; തോട്ടത്തില്‍ ഉണങ്ങി നിന്ന അടിക്കാടുകള്‍ക്കിടയിലേക്ക്, വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തം ഉണ്ടാകാന്‍ കാരണമെന്ന് ഫയഫോഴ്സ് ഉദ്യേഗസ്ഥര്‍ പറഞ്ഞുമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 2:47 PM IST
Right 1വേതനത്തില്‍ വിട്ടു വീഴ്ചയ്ക്ക് താര സംഘടന; എല്ലാം ശരിയല്ലേ അണ്ണാ എന്ന് ചോദ്യം കേട്ട് കുളിരിട്ട ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മതാക്കള്‍ക്ക് ഇടയില്‍ ഒറ്റപ്പെട്ടത് 'അമ്മ'യും തിരിച്ചറിഞ്ഞു; ആകെ സുരേഷ് കുമാറിനോട് ഉയര്‍ത്തുക താരങ്ങളും നിര്‍മ്മിക്കുമെന്ന വാദം മാത്രം; നടന്മാരെ വെട്ടിലാക്കിയത് ഹൈക്കോടതിയുടെ മുന്നിലുള്ള ഹേമാ കമ്മറ്റിയിലെ ആ രഹസ്യ റിപ്പോര്‍ട്ട്; മോളിവുഡില്‍ താരാധിപത്യം തകര്ന്നടിയുംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 1:14 PM IST
Right 1മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളില്‍ വന്യജീവി സാന്നിദ്ധ്യം തിരിച്ചറിയാം; പാന്‍-ടില്‍റ്റ്-സും ക്യാമറകള്‍ക്കുള്ളത് ഏറ്റവും ആധുനിക സംവിധാനമുള്ള 360 ഡിഗ്രി റൊട്ടേഷന്‍; പെരിയാറിലെ വിസ്മയം പേപ്പാറയിലേക്കും; ബോണക്കാട്ടേയും അഗസ്ത്യാര്കൂടത്തേയും കാട്ടിനുള്ളില്‍ ഇനി റിയല്‍ ടൈം മോണിറ്ററിംഗ്; ഇത് പശ്ചിമഘട്ടമാകെ നടപ്പാക്കേണ്ട അനിവാര്യ പദ്ധതിമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 12:40 PM IST
Right 1വൃക്കകള്‍ക്കും തകരാര്‍ സംഭവിച്ചു; ഓക്സിജന്‍ നല്‍കുന്നത് തുടരുന്നു; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാന്‍; പ്രാര്‍ഥിക്കുന്നവരോട് നന്ദി അറിയിച്ച് മാര്പാപ്പസ്വന്തം ലേഖകൻ24 Feb 2025 12:24 PM IST
Right 1നാവിക അഭ്യാസം നടത്തുന്നതിനിടെ കുര്‍സ്ക് മുങ്ങി; വിവരം പുറത്ത് പോകാതിരിക്കാന്‍ അന്താരാഷ്ട്ര സഹായം തേടാന്‍ പുട്ടിന് തയ്യാറായില്ല; അന്തര്‍വാഹിനി അപകടം മൂടി വെയ്ക്കാന്‍ പുട്ടിന് നടത്തിയ ശ്രമങ്ങള്‍ എടുത്തത് 118 നാവികരുടെ ജീവന്; ആ കഥ ബില്‍ ക്ലിന്റണ് പറയുമ്പോള്മറുനാടൻ മലയാളി ഡെസ്ക്24 Feb 2025 12:21 PM IST
Right 1'സമരപ്പന്തലില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും കൊടിയില്ല; പണിയെടുത്തതിന്റെ കൂലി ചോദിച്ചാണ് ഈ സമരം; മനുഷ്യരായി ജീവിക്കാന്‍ പറ്റുന്ന നിലയിലെത്തണം; തൊഴിലാളി നേതാവിന്റെ പ്രതികരണം അപമാനകരം'; എളമരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആശാവര്ക്കര്മാര്സ്വന്തം ലേഖകൻ24 Feb 2025 11:57 AM IST
Right 1മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെട്ടിലാക്കി മൂന്നാറിലെ നടറോഡില്‍ കുത്തിയിരുന്ന വിഎസ്; ട്രേഡ് യൂണിയനുകളെ വെല്ലുവിളിച്ച് പെമ്പിളൈ ഒരുമൈയെ കാത്തത് അന്നത്തെ പ്രതിപക്ഷ നേതാവിന്റെ പ്രതിഷേധം; ഇന്ന് ആശാ വര്‍ക്കര്‍മാരുടെ ന്യായമായ സമരത്തെ തളര്‍ത്താന്‍ എളമരം ഉയര്‍ത്തുന്നത് മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ ഐതിഹാസിക സമരം; ആരാണ് എളമരം പറയുന്ന ആ അരാജക സംഘടന?മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:24 AM IST
Right 1നിലവിലെ കാലഘട്ടത്തില്‍ വളരെ പ്രായം ചെന്ന ഒരു മാര്‍പ്പാപ്പ മരിക്കും; വേര്‍പാടിനെ തുടര്‍ന്ന് വളരെ പ്രായമുള്ള ഒരു റോമാക്കാരന് മാര്‍പ്പാപ്പ ആകും; പിന്നെ ദീര്‍ഘകാലം പദവിയില്‍ തുടരും; അഞ്ചൂറ് കൊല്ലം മുമ്പ് നൊസ്ട്രഡാമസ് പ്രവചിച്ചത് വീണ്ടും ചര്‍ച്ചകളില്‍; പ്രവചന വ്യാഖ്യാനം പലവിധത്തില്‍; മാര്‍പ്പാപ്പയായി പത്രോസ് എത്തുമ്പോള്‍ ലോകാവസാനമോ?മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:03 AM IST
Right 1മത-സമുദായ സംഘടനകളുമായി നല്ലബന്ധം നിലനിര്‍ത്തണം; ജനകീയ പ്രശ്നങ്ങളില്‍ പ്രാദേശിക തലത്തില്‍ സമരങ്ങള്‍; മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരെ കോണ്‍ഗ്രസുകാരാക്കണം; തദ്ദേശം ജയിക്കാന്‍ സര്‍ക്കുലറുമായി കോണ്‍ഗ്രസ്; മാര്‍ഗ്ഗ രേഖയില്‍ നിറയ്ക്കുന്നത് പ്രതീക്ഷകള്സ്വന്തം ലേഖകൻ24 Feb 2025 7:34 AM IST
Right 1ആധാര്‍ സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നവരുടെ ഫോട്ടോയെടുക്കുമ്പോള്‍ ശിരോവസ്ത്രം പാടില്ല; ഫോട്ടോയില്‍ മുഖം വ്യക്തമാകാത്ത അപേക്ഷകള്‍ നിരസിക്കും; നിര്‍ദേശം ലംഘിച്ചാല്‍ ആധാര്‍ ഓപ്പറേറ്റര്‍ക്ക് ഒരുവര്‍ഷം സസ്പെന്‍ഷനും; സര്‍ക്കുലര്‍ എത്തിയത് വാട്സാപ്പിലൂടെ; വീണ്ടും 'ശിരോവസ്ത്ര' വിവാദംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 7:08 AM IST