Right 1ഡ്രോണ്‍ ഇടിച്ചു കയറ്റിയത് രാജ്യത്തിലെ അതിസുരക്ഷാ ആണവ നിലയത്തിൽ; 1986-ലെ ദുരന്തം നടന്ന അതെ നാലാം റിയാക്ടറിൽ ബ്ലാസ്റ്റ്; ചെര്‍ണോബില്‍ ആണവ ഷെല്‍റ്ററിന് നേരെ ഡ്രോണ്‍ സ്‌ഫോടനം; വികരണം പുറത്തു വരാത്തത് വൻ ദുരന്തം ഒഴിവായി; ആശങ്കയിൽ അധികൃതർ; എന്തൊക്കെ സഹിക്കണമെന്ന്.. സെലൻസ്കി; പിന്നിൽ റഷ്യയെന്നും മറുപടി; പ്രദേശത്ത് അതീവ ജാഗ്രത!മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 4:11 PM IST
Right 1ഡെക്കല്‍ ചെന്‍ തന്റെ മൂന്നാമത്തെ മകളെ കാണാന്‍ പോകുന്നത് ഇതാദ്യമായി; 16 മാസം ഹമാസിന്റെ തടവറയില്‍ നരകിച്ച ചെന്‍ അടക്കം മൂന്നു ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; പകരം 369 ഫലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കും; ഒരാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 3:40 PM IST
Right 1സഹോദരിയുടെ മകളുടെ 'പിറന്നാൾ' കളറാക്കണം; വെറൈറ്റി സ്പോട്ട് കണ്ടെത്തി യുവാവ്; റോഡിന് അരികിൽ തന്നെ 'കേക്ക്' മുറിക്കാൻ തീരുമാനം; ഇവിടെ വെച്ച് പാർട്ടി നടത്താൻ പറ്റില്ലെന്ന്..എതിർ സംഘം; വാക്ക് തർക്കത്തിനൊടുവിൽ വെടിവെയ്പ്പ്; പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ട കാഴ്ച ദയനീയം; പൂനെയിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 3:23 PM IST
Right 1വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ തിരുവനന്തപുരത്തെ 52കാരന് നഷ്ടമായത് 1.84 കോടി; സിബിഐ ഓഫിസര്‍ ചമഞ്ഞ് വീഡിയോ കോളില്‍ വിളിച്ചു കസ്റ്റഡിയില്‍ നിര്‍ത്തിയത് 24 ദിവസം; ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് 50 ലക്ഷം നല്‍കി; തട്ടിപ്പിന് തിരിച്ചറിയാന്‍ വൈകിയപ്പോഴേക്കും സമ്പാദ്യം മുഴുവന്‍ നഷ്ടംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 3:20 PM IST
Right 1റഷ്യ അടുത്ത വര്‍ഷം നാറ്റോ സഖ്യരാജ്യങ്ങളെ ആക്രമിക്കും; ഒന്നര ലക്ഷം സൈനികരെ ബെലാറസിലേക്ക് അയക്കാന്‍ പുടിന്‍ പദ്ധതി തയ്യാറാക്കി; പോളണ്ടിനെയോ ബാള്‍ട്ടിക് രാജ്യങ്ങളെയോ ആക്രമിക്കാനാണ് നീക്കം; റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് താല്പ്പര്യമില്ല: ട്രംപിനെ വിമര്‍ശിച്ച് സെലന്സ്കിമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 2:42 PM IST
Right 1'ഒന്നിച്ച് പഠിക്കുന്ന സമയത്താണ് വിജയരാഘവന്‍ ഈ മുത്തിനെ തട്ടികൊണ്ടുപോയത്; അങ്ങനെ നമ്മുടെ നാട്ടിലെ ഒരു പുതുനാരി കൂടിയാണ് ബിന്ദു മിനിസ്റ്റര്‍'; മന്ത്രി ആര്‍.ബിന്ദുവിനെ വേദിയിലിരുത്തി കുറുക്കോളി മൊയ്തീന്റെ തഗ്ഗ് ഡയലോഗ്; പൊട്ടിച്ചിരിച്ച് വേദിയും സദസ്സുംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 2:11 PM IST
Right 1പ്രധാന നടീനടന്മാര്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതാണ് സിനിമ പരാജയപ്പെടാന്‍ കാരണമെന്ന് പറഞ്ഞാല്‍ പറ്റുമോ? അവര്‍ തമ്മിലെ തര്‍ക്കം അവര്‍ തന്നെ പറഞ്ഞുതീര്‍ക്കണം; സര്‍ക്കാരിന് കത്ത് നല്‍കിയത് അവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി സജി ചെറിയാന്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 1:50 PM IST
CRICKETസ്വന്തം മണ്ണില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി; ത്രിരാഷ്ട്ര പരമ്പരയില്‍ ടീമിന് ദയനീയ തോല്‍വി; അഞ്ച് വിക്കറ്റ് ജയവുമായി ന്യൂസിലന്‍ഡ് ത്രിരാഷ്ട്ര പരമ്പര ജേതാക്കള്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 1:33 PM IST
CRICKETകിരീടം നേടിയാല്‍ കിട്ടുന്നത് കോടികള്‍; ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിലെ വിജയികള്‍ക്കുള്ള സമ്മാന തുക വര്‍ധനവ് 53 ശതമാനം; കിരീടം നേടുന്ന ടീമിന് 20 കോടി; റണ്ണേഴ്‌സ് അപ്പിന് 9.72 കോടി; സെമിയില്‍ തോല്‍ക്കുന്ന ടീമിന് 4.86 കോടി രൂപ; മൊത്തം 59 കോടി സമ്മാനത്തുകമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 1:24 PM IST
STARDUST'നിവിന്‍ പോളി അല്ല നിവിന്‍ പൊളി',; 'ഇനി പ്രേമം പോലൊരു പടവും കൂടി'; സ്റ്റൈലിഷ് മേക്കോവറുമായി നിവിന്‍ പോളി; കൈയ്യടിച്ച് ആരാധകര്‍; വൈറലായി ചിത്രങ്ങള്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 1:00 PM IST
STARDUSTവിഴുപ്പലക്കാതെ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്; സിനിമയുടെ ഉയര്‍ന്ന ബജറ്റിനെ കുറിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോള്‍ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയില്‍ ആണ്; ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ വ്യക്തി തന്നെ; സാന്ദ്ര തോമസ്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 12:27 PM IST
Right 1യുഎസില്‍ നിന്ന് 119 കുടിയേറ്റക്കാരെ ഇന്നും നാളെയുമായി എത്തിക്കും; കുടിയേറ്റക്കാരെ എത്തിക്കുക സൈനിക വിമാനങ്ങളില്‍ തന്നെ; തിരിച്ചെത്തുന്നവരില്‍ 67 പേര്‍ പഞ്ചാബില്‍ നിന്നുള്ളവര്‍; അമൃത്സറില്‍ ഇറക്കുന്നതിനെതിരേ എതിര്‍പ്പുമായി പഞ്ചാബ് മുഖ്യമന്ത്രി; പഞ്ചാബിനെ അപമാനിക്കാന്‍ ശ്രമമെന്ന് മന്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 11:59 AM IST