Right 1 - Page 66

സദാസമയവും വീശിയടിക്കുന്ന കാറ്റ്; പച്ചത്തിരമാലകള്‍ തീര്‍ത്ത വിശാലമായ പുല്‍മേട്; കണ്ണെത്താദൂരത്തെ കാഴ്ചകള്‍ കാണാവുന്ന വ്യൂ പോയിന്റുകള്‍; കുളിരു കോരിയിടുന്ന കോടമഞ്ഞ്; കണ്ണൂരിന്റെ ഈ മൊഞ്ചത്തിയെ തളര്‍ത്തിയതും അഴിമതി; പാലക്കയം തട്ടിലെ വെട്ടിപ്പ് വിചാരണയിലേക്ക്; ടൂറിസം ട്രയാംഗിളില്‍ വേണ്ടത് അടിയന്തര ഇടപെടല്‍
മൂല്യനിര്‍ണയം കുട്ടികളെ അറിയാനും പിന്തുണയൊരുക്കാനും അധ്യാപക മെന്റര്‍; കുട്ടി പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ കാര്യമെന്താണെന്ന് വിലയിരുത്തി ആവശ്യമായ പരിഗണന നല്‍കും; കൗണ്‍സലിങ് വൈദഗ്ധ്യമുള്ളവരുടെ ക്ലാസുകളും; 20 വിദ്യാര്‍ഥികള്‍ക്ക് ഒരു മെന്റര്‍; അക്കാദമിക മാസ്റ്റര്‍ പ്ലാനും റെഡ്ഡി
വലിയ കുട്ടികള്‍ പോലും അല്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടണമെന്നാണോ സര്‍ക്കാര്‍ നിര്‍ദേശം?  സ്‌കൂളില്‍ സൂംബ ഡാന്‍സ് വേണ്ട;  ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നു; ആഭാസങ്ങള്‍ നിര്‍ബന്ധിക്കരുത്; എതിര്‍പ്പുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനും സമസ്തയും; കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ തയ്യാറാകണമെന്ന് മന്ത്രി ആര്‍ ബിന്ദു
എഴുത്തു ഭാഷയില്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളുടെ അര്‍ത്ഥങ്ങള്‍ മാറി വരുന്നതായി പഠന റിപ്പോര്‍ട്ട്; വിരാമ ചിഹ്നവും അര്‍ദ്ധവിരാമ ചിഹ്നവുമെല്ലാം പുത്തന്‍ തലമുറ ഉപയോഗിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങള്‍ സൂചിപ്പിക്കാന്‍; ജെന്‍ സെഡ് പംഗ്‌ച്വേഷന്‍ മാര്‍ക്കുകള്‍ ഉപയോഗിക്കുന്നത് എന്തിനെന്നറിയാം
ഒരുകാലത്ത് ഏറെ ജനപ്രിയമായിരുന്ന ബോഗ്‌നോര്‍ റെജിസ് ബ്രിട്ടനിലെ ഏറ്റവും മോശം ബീച്ച്; ബാംബര്‍ഗ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മികച്ച ബീച്ച്; ബ്രിട്ടനിലെ ഏറ്റവും മോശമായതും മികച്ചതുമായ കടല്‍ത്തീരങ്ങള്‍ അറിയാം
പ്രണയം വിവാഹമായി; ടാന്‍സാനിയന്‍ യാത്രയിലെ വിവാഹത്തില്‍ മകനും; പുതിയ വിസ നിയമങ്ങള്‍ കുടുംബങ്ങളെ വേര്‍പിരിക്കുന്നു; തൊഴിലാളികള്‍ക്കെതിരെ വിവേചനം എന്ന് ആരോപണം; ബ്രിട്ടണിലെ നിയമം പ്രതിസന്ധിയാകുമ്പോള്‍
ഖമേനിയെ തങ്ങളുടെ മുന്നില്‍ കിട്ടിയിരുന്നു എങ്കില്‍ ഉറപ്പായും വധിക്കുമായിരുന്നു; ഇറാന്റെ സമ്പുഷ്ടമായ യുറേനിയം മുഴുവന്‍ എവിടെയാണെന്ന് ഇസ്രായേലിന് അറിയില്ല; തല്‍കാലത്ത് കൊല്ലുന്നില്ലെന്നത് ട്രംപിന്റെ വീമ്പു പറച്ചിലോ? യുറേനിയ്‌ത്തേയും ഖമേനിയേയും കണ്ടെത്താനായില്ലെന്ന് കാറ്റ്‌സ് സമ്മതിക്കുമ്പോള്‍
മൂന്നുപതിറ്റാണ്ടായിട്ടും ഉമയെ കുട്ടനാട്ടുകാര്‍ കൈവിട്ടിട്ടില്ല; പേരിടാനുള്ള അവകാശം കിട്ടിയപ്പോള്‍ ഡോ ദേവിക ഒറ്റ നിമിഷം കൊണ്ടിട്ടത് സ്വന്തം മകളുടെ പേര്; മൈക്രോ ഗ്രാവിറ്റി പഠനത്തിന് ശുഭാംശുവിനൊപ്പം ഉമയും; 51 വയസ്സുള്ള ജ്യോതിയും ബഹിരാകാശത്ത്; ഇത് ബഹിരാകാശ യാത്രയിലെ മലയാളി പെരുമ
ചെറുവള്ളിയിലെ ശബരിമല വിമാനത്താവളം മുഖ്യമന്ത്രിയുടെ അതിവേഗ സ്വപ്നം; ജനുവരിക്ക് മുമ്പ് തറക്കല്ലിടണമെങ്കില്‍ സര്‍വ്വേയും വിലയിടലും വേഗത്തില്‍ വേണം; സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസിനും അധിക തസ്തികകള്‍ക്കും നോ പറഞ്ഞ് ധനവകുപ്പ്; പിണറായിയുടെ ആ ആഗ്രഹം മന്ത്രി കെഎന്‍ ബാലഗോപാല്‍ മുടക്കുമോ?
ഇന്ത്യക്ക് അഭിമാന നിമിഷം! അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല;  വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശുവടക്കം ആക്സിയം 4 ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു;  ഒരു മണിക്കൂറിലേറെ നീണ്ട നടപടി ക്രമങ്ങള്‍;  ആക്സിയം ദൗത്യാംഗങ്ങള്‍ക്ക് ഇനിയുള്ള 14 ദിവസം ഗവേഷണ - പരീക്ഷണങ്ങളുടെ കാലം
ഇനി ആളെക്കൊല്ലി മിസൈലുകൾ പറക്കില്ല?; ഒടുവിൽ ആ നിർണായക വാർത്തയിൽ പൈലറ്റുമാർക്ക് ആശ്വാസം; വിമാനങ്ങൾക്ക് യാത്രക്കാരുമായി പേടിയില്ലാതെ 40,000 അടി കുതിക്കാം; എല്ലാ നിർദ്ദേശവും നൽകി ഇറാൻ ഭരണകൂടം; സർവീസുകൾ പുന:രാരംഭിക്കുന്നതായി ഈ വിമാനക്കമ്പനി