Scitech - Page 19

ചുംബന സമരക്കാർക്കും ടൂറിസ്റ്റകൾക്കും വേണ്ടി ശാസ്താവിന്റെ നട തുറക്കരുത്;  ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകൾ കൈപൊക്കട്ടെ;  ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് പറയുന്നതുപോലും ആരുടേയോ അജണ്ടയുടെ ഭാഗമല്ലേ?
ബാലഭാസ്‌കർ എന്തിനാണ് നീ എല്ലാവരെയും കൊതിപ്പിച്ച ശേഷം വിട്ടുപിരിഞ്ഞു പോയത്? ആറ്റുനോറ്റുണ്ടായ തേജസ്വിനിക്കൊപ്പം യാത്രയായപ്പോൾ നിനക്കു വേണ്ടി മാത്രം ജീവിച്ച ലക്ഷ്മിയെ മറന്നുവോ? നിന്നെ മാത്രം സ്‌നേഹിച്ച മലയാളികളെ എന്തേ ഓർത്തില്ല?
രണ്ട്‌ സമുദായങ്ങൾ തമ്മിലുള്ള സംഘർഷമല്ലിത്; ആരോടും പരാതി പറയാനില്ലാത്ത പാവം വിശ്വാസികളുടെ ധർമസങ്കടമാണ്; ഈ പ്രതിഷേധം കോടതിക്കെതിരെയോ രാജ്യത്തിനെതിരെയോ സമുദായങ്ങൾക്കെതിരെയോ തിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ കെണിയിൽ വീഴരുത്; സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും കെണിയിൽ വീഴുകയുമരുത്: എന്തുകൊണ്ട് ഞാൻ അയ്യപ്പ ഭക്തരുടെ സങ്കടമഴയ്‌ക്കൊപ്പം
അരുത് ആ കന്യാസ്ത്രീയെ കൊല്ലരുത്! ബലാത്സംഗക്കേസിൽ ജയിലിലായ ഫ്രാങ്കോ മുളക്കലിനെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന മെത്രാന്മാരേ നിങ്ങൾ ചോദ്യം ചെയ്യുന്നത് ഇന്ത്യൻ നിയമ വ്യവസ്ഥയേയും കത്തോലിക്കാസഭയുടൈ പ്രമാണങ്ങളേയുമാണ്; വേട്ടക്കാരനൊപ്പം നിന്ന് ഇരയെ പിച്ചിച്ചീന്തുന്ന ചെന്നായ്ക്കളുടെ വേഷം നിങ്ങൾക്ക് ഒട്ടും ചേരുകയില്ല; അടിമയാണെന്നത് മറന്നതിന്റെ പേരിൽ ആ കന്യാസ്ത്രീയെ നിങ്ങൾ ആത്മഹത്യയിലേക്ക് തള്ളിവിടരുത്
കന്യകയിൽ ശിശു ജനിക്കില്ല എന്നു പറഞ്ഞ് ആരെങ്കിലും കേസ് കൊടുത്താൽ ക്രിസ്തുമസ് റദ്ദാക്കുമോ? ബലികൊടുക്കാൻ കൊണ്ടുപോയതിന് തെളിവില്ലെന്ന് പറഞ്ഞ് ആരെങ്കിലും പരാതിപ്പെട്ടാൽ ബലിപ്പെരുന്നാൾ നിർത്തുമോ? മാറുമറയ്ക്കൽ സമരത്തെയും സതിയെയും ക്ഷേത്രപ്രവേശനത്തെയും ശബരിമല സ്ത്രീപ്രവേശനവുമായി കൂട്ടിക്കെട്ടുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?
ആർക്കും കൊട്ടാവുന്ന ചെണ്ടയാണോ ഈ ഹിന്ദുക്കൾ? ദൈവം ഉണ്ടോയെന്നുപോലും ഉറപ്പില്ലാതിരിക്കവെ വിശ്വാസത്തിന്റെ കാര്യത്തിൽ കോടതി ഇടപെടുന്നത് ആചാരങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ്; പേരിനുമാത്രമല്ലാതെ സ്ത്രീകളെ എല്ലാ മുസ്ലിം പള്ളികളിലും കയറ്റുകയും സ്ത്രീകളെ ക്രിസ്ത്യൻ മെത്രാന്മാരാക്കി മാറ്റുകയും ചെയ്യണമെന്നും കോടതി പറയുമോ? കേരളത്തിലെ മുഴുവൻ വനിതാ പൊലീസിനെയും ഇറക്കിയാലും ശബരിമലയിൽ സുരക്ഷ സാധ്യമാണോ ?
ആധാറിന് നിയമ സാധുത നൽകിയ സുപ്രീം കോടതി വിധി ശരിവയ്ക്കുന്നത് ആധാർ വിരുദ്ധരുടെ വാദം കൂടിയാണോ? ഇനി വേണ്ടത് ജിയോ ഫോണിന്റെ പേരിൽ അംബാനി ശേഖരിച്ച സർവരുടെയും വിവരങ്ങൾ നശിപ്പിക്കുകയെന്നത്; ക്രിപ്റ്റോ കറൻസിയുടെ കാലത്ത് അമേരിക്കൻ താൽപ്പര്യത്തിന് വേണ്ടി രാജ്യത്തെ വിഴുങ്ങാതിരിക്കാൻ സ്വകാര്യ വിവരങ്ങൾ സംരക്ഷിച്ചേ മതിയാകൂ
ശമ്പളമില്ലാതെ പണിയെടുക്കാനും പുരോഹിതന്മാർക്ക് വെച്ചു വിളമ്പി നൽകാനുമാണോ കന്യാസ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത്? കന്യാസ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സഭ എന്തു നടപടിയാണ് എടുക്കുന്നത് ?
കാമവെറിയനായ മെത്രാൻ അഴിക്കുള്ളിലാകുമ്പോൾ ഏറ്റവും അധികം അഭിമാനിക്കാവുന്നത് സോഷ്യൽ മീഡിയയ്ക്ക്; ഏത് സാധാരണക്കാരനെയും വൈറലാക്കുന്ന സോഷ്യൽ മീഡിയയ്ക്ക് എന്തു തിരുമേനി എന്തു മുതലാളി? മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ഒരുമിച്ച് തീരുമാനിച്ചാലും ഒരു വാർത്തയും ഇനി മുക്കാനാവില്ലെന്ന തിരിച്ചറിവ് ഉറക്കം കെടുത്തുന്നത് പ്രമുഖരുടെ
പഴുതുകൾ അടയ്ക്കാൻ വേണ്ടിയായിരുന്നു ഈ വൈകലെങ്കിൽ ഇതുവരെ അവഹേളിച്ചതിന് മാപ്പ്; പിണറായി വിജയനല്ലാതെ മറ്റൊരാളായിരുന്നു മുഖ്യമന്ത്രിയെങ്കിൽ, വൈകിയെങ്കിലും ഈ അറസ്റ്റ് നടക്കുമായിരുന്നോ? വിശുദ്ധ അൾത്താരയിൽ നിന്നും സബ് ജയിലിലെ വെറും നിലത്തേക്ക് മെത്രാൻ വീഴുമ്പോൾ സഭയ്ക്കും സർക്കാരിനും പഠിക്കാൻ ഒരുപാട് പാഠങ്ങൾ ബാക്കിയുണ്ട്
സമരങ്ങളിലൂടെ പടർന്ന് പന്തലിച്ച സിപിഎം എന്തിനാണ് ഇപ്പോൾ ജനകീയ സമരങ്ങളെ ഭയപ്പെടുന്നത്? എല്ലാ സമരങ്ങളുടേയും പിന്നിൽ മാവോയിസ്റ്റുകളും സംഘപരിവാറു കാരുമാണ് എന്ന് ആക്ഷേപിക്കുമ്പോൾ സഖാവ് അറിയാതെ പറയുന്നത് അവർ ജനങ്ങൾക്ക് ഒപ്പമാണ് എന്നാണ്; എകെജിയുടെ ചിത്രം പാർട്ടി ഓഫിസിൽ നിന്നും മാറ്റിയിട്ടു പോരെ ഈ ഗീർവാണങ്ങൾ
ഇത്രനാൾ വലിച്ചുനീട്ടി സഭയെ നാണംകെടുത്തിയതിന്റെ് ഉത്തരവാദിത്തം തിരുമേനിമാർ ഏറ്റെടുക്കുമോ? അമേരിക്കയിലും യൂറോപ്പിലും സംഭവിച്ചത് ഇവിടെയുണ്ടാവാതിരിക്കാൻ തിരുമേനിമാർ വേഗം സിംഹാസനങ്ങളിൽനിന്നിറങ്ങി ജനങ്ങൾക്കിടയിലേക്ക് ചെല്ലണം; സിവിൽ കോടതി അനുവദിക്കുന്ന വിവാഹമോചനം പോലും നീട്ടിക്കൊണ്ടുപോകുന്ന മാടമ്പിത്തരങ്ങൾക്ക് അറുതിയുണ്ടാവണം; സഭാ വസ്തുക്കൾ കൈകാര്യം ചെയ്യാൻ അൽമായരെ അനുവദിക്കണം