GADGETSഭക്തി വികാരം കത്തിജ്വലിച്ച് നിൽക്കുമ്പോൾ വേദം ഓതാൻ പോകുന്നവരുടെ ലക്ഷ്യം എന്താണ്? യുക്തിവാദികളുടെ പേരിൽ സംഘർഷം കത്തിജ്വലിച്ചു നിൽക്കുമ്പോൾ യുവതികളെ അങ്ങോട്ട് അയയ്ക്കാതിരിക്കാനുള്ള മര്യാദ മാധ്യമ സ്ഥാപനങ്ങൾ കാണിക്കണം; തീവ്ര വനിതാ സഖാക്കളെ കറുത്ത വസ്ത്രം ഉടുപ്പിച്ച് ഭക്ത സ്ത്രീകളാക്കാനുള്ള സിപിഎം ശ്രമവും ലഹളയുണ്ടാക്കാൻ വേണ്ടിയാണ്; പൊലീസും ഇരട്ടത്താപ്പ് അവസാനിപ്പിച്ചേ മതിയാവൂ16 Oct 2018 4:04 PM IST
GADGETSഇനി അവശേഷിക്കുന്നത് വെറും രണ്ട് ദിവസം കൂടി മാത്രം; എന്നിട്ടും എല്ലാം ശരിയാക്കാം എന്നൊരു വാക്ക് പോലും പറയാനാവില്ലേ? ചങ്കുറപ്പ് തെളിയിക്കാനായി നിഷ്ടൂരമായി നോ പറയാതെ ഭക്തരുടെ വികാരം പരിഗണിക്കാമെന്നെങ്കിലും പറഞ്ഞുകൂടെ? ഇളകിയൊഴുകി വരുന്ന തിരമാലകൾക്ക് മുൻപിൽ മൗനമായി നിൽക്കുന്നതാണോ ധീരത?15 Oct 2018 8:09 PM IST
GADGETSസുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും ജനവികാരം എതിരാണെന്ന് കണ്ട് നിലപാട് തിരുത്തുകയും ചെയ്ത ആർഎസ്എസുകാർക്കും ബിജെപിക്കാർക്കും തൃപ്തി ദേശായിയുടെ പേരിൽ മറുനാടനെ തെറി വിളിക്കാൻ എന്താണ് അവകാശം? ആചാരങ്ങൾ ലംഘിക്കപ്പെടുന്നതിന്റെ പേരിൽ നാമജപഘോഷയാത്രയുമായി തെരുവിൽ ഇറങ്ങിയ അയ്യപ്പഭക്തർക്കൊപ്പം ഉറച്ചു നിൽക്കുമ്പോഴും വർഗീയ ഭ്രാന്തന്മാർക്ക് മുൻപിൽ കീഴടങ്ങാൻ മനസ്സില്ല; ഭക്തർക്കൊപ്പം ഉറച്ചു നിൽക്കുമ്പോഴും മുതലെടുപ്പുകാരെ തിരിച്ചറിഞ്ഞുള്ള പ്രതികരണം ഇനിയും ഉണ്ടാവും14 Oct 2018 6:56 PM IST
GADGETSനടിമാരുടെ തുറന്നു പറച്ചിലിൽ വിങ്ങിപ്പൊട്ടിയത് കേരളത്തിന്റെ നെഞ്ച്; ഈ നാണംകെട്ട കൂടാരത്തിൽ നിന്നും പുറത്തിറങ്ങാൻ തന്റേടമുള്ള ആണുങ്ങൾ ആരുമില്ലേ? മോഹൻലാൽ എന്തിനാണ് നിങ്ങൾ ഈ വൃത്തികെട്ടവന്മാരുടെ കൂടെ കഴിയുന്നത്? തുറന്നു പറഞ്ഞ നടിമാരെ അപമാനിച്ച് ബ്ലാക്ക്മെയിലിങ്ങും ഗോസിപ്പുമാക്കി ചില മാധ്യമ പ്രവർത്തകരും: ചങ്ക് പറിച്ചു നമുക്ക് ഈ സഹോദരിമാർക്കൊപ്പം നിൽക്കാം13 Oct 2018 8:27 PM IST
GADGETSസർക്കാർ പറയുന്നു വർഷം 70 കോടി മുടക്കുന്ന നഷ്ടക്കച്ചവടമാണ് ക്ഷേത്ര ഭരണമെന്ന്; എങ്കിൽ പിന്നെ എന്തിനാണ് ഈ അമ്പലങ്ങളെ മാത്രം ഇപ്പോഴും സർക്കാർ കെട്ടിപ്പിടിച്ച് കൊണ്ടുനടക്കുന്നത്? പള്ളികളും മോസ്ക്കുകളും പോലെ ക്ഷേത്രങ്ങളും വിശ്വാസികൾക്ക് വിട്ടു കൊടുത്തുകൂടെ? മതമില്ലാത്തവർ എന്തിനാണ് മതഭരണത്തിൽ ഇടപെടുന്നത്?മറുനാടന് ഡെസ്ക്12 Oct 2018 3:27 PM IST
GADGETSമണ്ടത്തരങ്ങളും വിഡ്ഢിത്തങ്ങളും നേരിടേണ്ടത് മുന്നറിയിപ്പോ പിഴയോ നൽകിയാണ്; ജാമ്യം ഇല്ലാ വകുപ്പ് ചാർജ്ജ് ചെയ്യുന്നതും ജയിലിൽ അടയ്ക്കുന്നതും നിയമവിരുദ്ധവും പൊതു ഖജനാവിൽ ധൂർത്തടിക്കുന്നതിനുമായ കുറ്റമായി കരുതണം; മണിയമ്മ പറഞ്ഞ വിവരക്കേടിന്റെ പേരിൽ ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് കേരളീയ സമൂഹത്തെ നൂറ്റാണ്ട് പിന്നോട്ടടിക്കുകയാണ്; കൃഷ്ണകുമാറിനെ ജയിലിൽ അടയ്ക്കുകയും വേണു ബാലകൃഷ്ണനെ കോടതി കയറ്റുകയും ചെയ്ത അതേ തെറ്റ് ഇനിയും ആവർത്തിക്കരുത്11 Oct 2018 5:03 PM IST
GADGETSഅർഥശങ്കയ്ക്കിടയില്ലാത്ത വിധം പിണറായി സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കവേ കേന്ദ്രത്തെ കൊണ്ട് തിരുത്തിക്കാൻ ബിജെപി നേതാക്കൾ ശ്രമിക്കുമോ? ഓർഡിനൻസ് കൊണ്ട് വന്നോ നിയമം പാസാക്കിയോ എന്തുകൊണ്ട് ഭക്തരുടെ വികാരം മനസിലാക്കാൻ കേന്ദ്രത്തിന് പോലും സാധിക്കുന്നില്ല? വിധി നടപ്പിലാക്കുക അസാധ്യമെന്ന് സുപ്രീം കോടതിയോട് തുറന്ന് പറയാൻ കേന്ദ്രത്തിനും കേരളത്തിനും ബാധ്യതയില്ലേ? ഇൻസ്റ്റന്റ് റെസ്പോൺസ്10 Oct 2018 7:34 PM IST
GADGETSമണ്ഡലത്തിൽ കാലുകുത്താൻ പോലും നേരമില്ലാത്ത ഒരു സിനിമാ നടനെ സിപിഎമ്മിനെപ്പോലൊരു പാർട്ടി ജനപ്രതിനിധിയാക്കിയത് എന്തിനുവേണ്ടിയെന്ന് ഇനിയെങ്കിലും ചിന്തിക്കട്ടെ; അഹങ്കാരവും സ്ത്രീലമ്പടത്വവും മുഖമുദ്രയാക്കിയ ഒരു നേതാവിനെ അടിച്ചേൽപിക്കാൻ മാത്രം സിപിഎം എങ്ങനെയാണ് മാറിത്തീർന്നത്? ഇരുപത് വയസു തികയാത്ത ഒരു പെൺകുട്ടിയെ കിടക്കയിലേക്ക് ക്ഷണിക്കുന്നയാൾ എങ്ങനെയാണ് സിപിഎം നേതാവാകുന്നത്9 Oct 2018 6:44 PM IST
GADGETSവ്രണപ്പെട്ട ഹൃദയത്തോടെ ആർക്കെതിരെയാണ് സമരം ചെയ്യുന്നതെന്ന് പോലും അറിയാതെ തെരുവിൽ ഇറങ്ങിയിരിക്കുന്നത് അയ്യപ്പനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന നിഷ്കളങ്കരായ മനുഷ്യരാണ്; ആ കനലെരിച്ച് മുതലെടുക്കാൻ വർഗീയത മനസിൽ സൂക്ഷിക്കുന്ന ചിലരെങ്കിലും രംഗത്തെത്തിയെന്നുവരാം: തിളയ്ക്കുന്ന ഹൃദയത്തോടെ തെരുവിൽ ഇറങ്ങുമ്പോൾ ആ കഴുകൻ കണ്ണുകളെ തിരിച്ചറിയാതെ പോവരുത്8 Oct 2018 3:43 PM IST
GADGETSദൈവം ഉണ്ട് എന്ന് ആരെങ്കിലും ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ടോ? മനസ്സിന്റെ വെറും ഒരു വിശ്വാസം മാത്രമായ ഭക്തിയുടെ പേരിൽ എന്തിനാണ് ഭരണകൂടവും യുക്തിവാദികളും തർക്കിക്കുന്നത്? മനസിന്റെ കാര്യസ്തനായ വിശ്വാസം വിശ്വാസികൾക്ക് വിട്ടുകൊടുത്തുകൂടെ? വ്യവസ്ഥാപിത സംവിധാനങ്ങളെ എന്നും വെല്ലുവിളിക്കുന്ന മറുനാടൻ എന്തുകൊണ്ട് ശബരിമല വിഷയത്തിൽ പിൻതിരിപ്പൻ നിലപാട് എടുക്കുന്നു?മറുനാടന് ഡെസ്ക്7 Oct 2018 8:42 PM IST
GADGETSകോടതിയെ പഴിചാരി എത്രകാലം ഈ സർക്കാരിന് പിടിച്ച് നിൽക്കാൻ കഴിയും? അയ്യപ്പഭക്തരുടെ ആശങ്കയ്ക്കും വേദനയ്ക്കും മുമ്പിൽ മുഖം തിരിഞ്ഞ് നിൽക്കരുത്; ബിജെപിയും ആർഎസ്എസും കാലുവാരിയപ്പോഴെങ്കിലും പാഠം പഠിച്ചുകൂടെ? തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് എന്ത് കണ്ടിട്ടാണ്? അണപൊട്ടിയൊഴുകുന്ന ജനരോഷം കണ്ടില്ലെന്ന് നടിക്കാൻ ഈ സർക്കാരിന് കഴിയുമോ?മറുനാടന് ഡെസ്ക്6 Oct 2018 9:39 PM IST
GADGETSറിവ്യൂ ഹർജി വഴി നീതികിട്ടുമെന്ന് ആരും സ്വപ്നം കാണരുത്; സർക്കാരിനെ കൊണ്ട് നിലപാട് തിരുത്തിക്കാൻ ആവണം ഭക്തർ സമരം ചെയ്യേണ്ടത്; ഹരീഷ് സാൽവയെ പോലെയുള്ള വക്കീലന്മാരെ ഇറക്കാൻ ഭക്തർ കാശ് മുടക്കണം; ബിജെപിക്കാരുടെ സമരം ആത്മാർത്ഥതയുള്ളതെങ്കിൽ ഷബാനു കേസ് മാതൃകയിൽ കേന്ദ്രത്തെ കൊണ്ട് നിയമം ഉണ്ടാക്കിക്കണം; ശബരിമലയിൽ ഇനി ഭക്തരുടെ മുമ്പിലുള്ള വഴികൾ ഇവയൊക്കെ- ഇൻസ്റ്റന്റ് റെസ്പോൺസ്5 Oct 2018 3:35 PM IST