Scitech - Page 50

കാര്യങ്ങൾ കൈവിട്ടതോടെ പണം കൊടുത്ത് പ്രശ്‌നം തീർക്കാൻ രവിപിള്ള തന്നെ രംഗത്ത്; ഒരു വർഷം പിന്നാലെ നടന്നിട്ടും ലഭിക്കാതെ പോയ പണം ഒരു ദിവസം കൊണ്ട് തിരിച്ചു കിട്ടുമെന്ന് അറിഞ്ഞ ആശ്വാസത്തിൽ പരാതിക്കാരൻ; കേസിലേക്കും അറസ്റ്റിലേക്കും നീളാതെ ബിനോയ് കോടിയേരിയുടെ വഞ്ചനാ പരാതിക്ക് ഒടുവിൽ പരിഹാരമാകുന്നു
കോടിയേരിയുടെ മക്കൾ എങ്ങനെ കോടീശ്വരന്മാരായി? 3 മില്ല്യൺ ദിർഹം കടം മേടിക്കാനും വീട്ടാനും ഒക്കെ മാത്രം പാർട്ടി സെക്രട്ടറിയുടെ മകന്റെ ബിസിനസ് എന്താണ്? രവി പിള്ളക്ക് കോവളം കൊട്ടാരം എഴുതി കൊടുത്തത് വെറുതെയാണോ? അമിത്ഷായുടെ മകൻ കുറ്റക്കാരനും കോടിയേരിയുടെ മകൻ നിരപരാധിയും ആകുന്നത് ഏത് വകുപ്പനുസരിച്ച്? - ഇൻസ്റ്റന്റ് റെസ്പോൺസ്
സിബിഐ അന്വേഷണ ഉത്തരവ് ഇറങ്ങിയ ശേഷവും ശ്രീജിത്ത് സമരം തുടരുന്നത് ശരിയാണോ? സോഷ്യൽ മീഡിയ കൂട്ടായ്മ പിന്മാറിയാൽ ശ്രീജിത്തിനു തോൽവിയുണ്ടാകുമോ? ശ്രീജിത്തിന്റെ സമരത്തെ പിന്തുണച്ചവരെല്ലാം അറിയാൻ ചില കാര്യങ്ങൾ - ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
സിക്മ്മർ ഘടിപ്പിച്ചും ബട്ടൺ ക്യാമറവെച്ചും പാസ് വേർഡും മാഗ്‌നറ്റിക്ക് വിവരങ്ങളും ചോർത്തും; മെഷീന്റെ കണക്റ്റിവിറ്റി ഓഫ് ചെയ്ത് ബാങ്കിന്റെ താൽക്കാലിക അക്കൗണ്ടിൽനിന്നും പണം കവരുന്നു; അടിയന്തിരമായി പിൻ മാറ്റിയില്ലെങ്കിൽ നിങ്ങളുടെയും പണം നഷ്ടമാവാം
ഹാദിയയുടെ വിവാഹം തെറ്റല്ല, റദ്ദു ചെയ്യാനും കഴിയില്ല; ഒരാളുടെ വിവാഹത്തെ കുറിച്ച് അന്വേഷണം നടത്താനുമാകില്ല; ഷെഫിൻ ജഹാനെതിരായ തീവ്രവാദ ആരോപണങ്ങളിൽ എൻഐഎ അന്വേഷണം തുടരാം;  രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങൾ; ഹാദിയ കേസിൽ സുപ്രധാന പരാമർശങ്ങളുമായി സുപ്രീംകോടതി; കേസിൽ ഹാദിയയെയും കക്ഷി ചേർത്തു