Scitech - Page 49

മരിച്ചുപോയെന്നു കരുതി നേതാവിന്റെ മകന് ഉദ്യോഗം നൽകാൻ ഖജനാവ് എന്താ തറവാട് സ്വത്താണോ സർക്കാരേ? രാമചന്ദ്രൻ നായർക്കും ഉഴവൂർ വിജയനും കൊടുത്ത ലക്ഷങ്ങൾ നാളെ ലോക്കൽ സെക്രട്ടറിമാർക്കും ബാധകമാകുമോ? - ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് കാണാം
പത്മാവതിയുടെ പേരിൽ നടക്കുന്ന കലാപങ്ങൾ നമ്മുടെ ജനാധിപത്യത്തെ കശാപ്പു ചെയ്യും; അക്രമങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്ക്; ലോക രാഷ്ട്രീയങ്ങൾക്ക് മുമ്പിൽ തലകുനിച്ച് നിൽക്കാൻ ഇടവരരുതേ - ഇൻസ്റ്റന്റ് റെസ്പോൺസ്
ദുബായ് പൊലീസിന്റെ സർട്ടിഫിക്കറ്റ് കൊണ്ട് ഓട്ട അടയ്ക്കാം എന്ന് കരുതേണ്ട; പാർട്ടി സെക്രട്ടറിയുടെ വ്യക്തിജീവിതം സുതാര്യമാക്കേണ്ടത് പാർട്ടിക്കാരുടെ ആവശ്യമാണ്; വിജയൻപിള്ളമാരും പിവി അൻവർമാരും എംഎൽഎമാർ ആകുമ്പോൾ പാവങ്ങൾ രക്തസാക്ഷികളാകുന്ന കാലത്തിന് അറുതി ഉണ്ടായേ മതിയാവൂ-ഇൻസ്റ്റന്റ് റെസ്‌പോൺസ്