GADGETS - Page 16

സ്വാതന്ത്ര്യം എന്നാൽ തല്ലിക്കൊല്ലാനുള്ള ലൈസൻസല്ല; നിരപരാധികളുടെ കണ്ണീര് വീണാൽ കേരളം ചുട്ടു ചാമ്പലാകും; ശ്രീജിത്തുമാർ ആവർത്തിക്കപ്പെടാതിരിക്കാൻ ഉണർന്നേ പറ്റൂ; മുഖ്യമന്ത്രി ഈ പൊലീസ് താങ്കൾക്ക് പണി തരും മുമ്പ് ഉറക്കം ഉപേക്ഷിക്കുക-ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്
ജനവിരുദ്ധമായ ഹർത്താലുകൾക്ക് അന്ത്യം കുറിക്കണം; തുടക്കം പക്ഷേ സിപിഎമ്മിന്റെയോ ബിജെപിയുടേയോ ഹർത്താലിനെ തോൽപ്പിച്ചാവണം; തെളിവില്ലാതെ ഒരാളുടേയും പേരിൽ കേസെടുക്കരുത്; ദളിതൻ ഹർത്താൽ നടത്തുമ്പോൾ ചൊറിയുന്നത് സംവരണ വിരുദ്ധ രോഗത്തിന്റെ ബാക്കി പത്രമാണ്- ഇൻസ്റ്റന്റ് റെസ്‌പോൺസ്
മാതൃഭൂമിയിൽ അത്രയ്ക്കും പട്ടിണിയാണോ വീരേന്ദ്ര കുമാറേ? പരാതി കിട്ടിയെന്ന് സ്ഥിരീകരിച്ചതിന്റെ പേരിൽ എസ്ഐയെ സ്ഥലം മാറ്റാൻ മാത്രം മഹാനാണോ കല്ല്യാണ രാമൻ? കല്ല്യാൺ മുതലാളിക്ക് മുൻപിൽ മുട്ടുമടക്കുന്ന മാധ്യമ മാമന്മാരോട് പറയാനുള്ളത്-ഇൻസ്റ്റന്റ് റെസ്പോൺസ്
ഈ ശമ്പളം കൂടുതലാണെങ്കിൽ ഏഴുവർഷം മുമ്പ് 2000 രൂപ മാത്രം ശമ്പളം കൊടുത്തു നിങ്ങൾ ഉണ്ടാക്കിയ ലാഭത്തിൽ കുറവു വരുത്തുക; ആശുപത്രി മുതലാളിമാരുടെ അഹങ്കാരത്തിനു മുമ്പിൽ എന്തിനു സർക്കാർ കീഴടങ്ങുന്നു? മാലാഖമാരെ വഞ്ചിക്കാൻ സർക്കാർ മുതലാളിമാർക്ക് കൂട്ടുനിൽക്കരുത്- ഇൻസ്റ്റെന്റ് റെസ്പോൺസ്
ഈ കൊച്ചുകേരളത്തെ പിടിച്ചു ചെത്തിച്ചീകി ഏറുപമ്പരമാക്കി മന്തൻ മക്കൾക്ക് കളിക്കാൻ കൊടുക്കാൻ ആരാണ് മിസ്റ്റർ പിണറായി വിജയൻ താങ്കൾക്ക് അനുമതി നൽകിയത്? താമസിക്കാൻ വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ അലയുന്ന പാവപ്പെട്ട ആദിവാസികളോടില്ലാത്ത കരുണ സ്വാശ്രയ മുതലാളിമാരോട് ഉണ്ടാവുന്നത് എങ്ങനെയാണ്? അർഹതയില്ലാതെ അഡ്‌മിഷൻ എടുത്ത മുതലാളി പിള്ളേർക്ക് വേണ്ടി നിയമം മാറ്റാൻ യാതൊരു ഉളുപ്പും തോന്നിയില്ലേ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്
രാമലീല വിജയിപ്പിക്കേണ്ടത് മലയാള സിനിമാ വ്യവസായത്തെ രക്ഷിക്കാൻ ആവശ്യമായിരുന്നെങ്കിൽ കമ്മാരസംഭവം കൂവിത്തോൽപ്പിക്കേണ്ടത് സ്ത്രീത്വത്തെ ബഹുമാനിക്കാൻ അത്യാവശ്യമാണ്; ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ടതിന്റെ നാണക്കേട് മാറ്റാൻ സിനിമയെ ദുരുപയോഗിക്കുന്നത് ദിലീപിന്റെ ക്രിമിനൽ മനസിന്റെ പ്രതിഫലനമാണ്; ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഫേസ്‌ബുക്കിൽ പോസ്റ്റിടുന്നവരെ അറസ്റ്റ് ചെയ്യുന്നത് തെമ്മാടിത്തരമാണ്; കണ്ണാടിയിലെ കലാധരന്റെ അറസ്റ്റ് അവസാനത്തെയാക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെടണം; അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ഭരണകൂടങ്ങളെ അനുവദിക്കരുത്: ലൈംഗിക ദുരുപയോഗത്തിനെതിരെയുള്ള വകുപ്പ് വായടപ്പിക്കാൻ ഉപയോഗിക്കരുത്- ഇൻസ്റ്റന്റ് റെസ്‌പോൺസ്
ആ ഒന്നാംപേജ് പരസ്യം മനോരമയുടെ തുണി ഉരിക്കുന്നില്ലേ? പണം കിട്ടിയാൽ ആർക്കുവേണ്ടിയും വ്യാജ വാർത്ത എഴുതാൻ നിങ്ങളെ ആരാണ് പഠിപ്പിച്ചത്? സോഷ്യൽ മീഡിയയുടെ കാലത്ത് എത്രകാലം സത്യം മറച്ചുവയ്ക്കാൻ പറ്റും? ദുബായിൽ കേസെടുത്ത അഞ്ചുപേരുടെ പേരുകൾ പുറത്തുവിടാമോ? കല്യാണരാമാ.. താങ്കൾക്ക് ധൈര്യമുണ്ടോ മറുനാടന് എതിരെ കേസ് എടുപ്പിക്കാൻ?
വാഹനം കൂട്ടിയിടിച്ചാൽ ജാമ്യമില്ലാതെ അകത്തിടാൻ കേരളാ പൊലീസ് താങ്കളുടെ കുടുംബത്തിന്റെ വകയാണോ നിയാസേ? പീഡനം ഏറ്റുവാങ്ങിയ കുരുന്നിന്റെ മൊഴി എടുക്കാതിരിക്കുന്ന ഇയാൾ എങ്ങനെ ഇപ്പോഴും സർവീസിൽ തുടരുന്നു; കല്യാണം മുടക്കിയ ഈ എസ്‌ഐയെ പുറത്താക്കാൻ പറ്റിയില്ലെങ്കിൽ എന്തിന് മുഖ്യമന്ത്രി കുപ്പായമിട്ട് താങ്കൾ തുടരുന്നു മിസ്റ്റർ പിണറായി?-ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഖജനാവിൽ നിന്നും 40 ലക്ഷം രൂപ കൊടുത്തു പത്രക്കാരെ ടൂറിന് വിടാൻ അവരെന്ത് രാജ്യസേവനമാണ് സാർ ചെയ്യുന്നത്? മണ്ഡലത്തിലെ പാവങ്ങൾ ഇ.ക്യു ചോദിച്ചാലും ആന്റോ ആന്റണീ താങ്കൾ ഇങ്ങനെ തന്നെ ഉത്തരം പറയുമോ? കോട്ടയത്തെ പത്രക്കാരുടെ കൂട്ടിക്കൊടുപ്പു കച്ചവടം കത്തായി പുറം ലോകത്തെത്തുമ്പോൾ
ബിജെപിയുടെ അടിത്തറ വളരുകയാണെങ്കിലും പ്രതിപക്ഷത്തിന്റെ ഉണർവും തിരിച്ചുവരവും മോദിയെ അധികാര ഭ്രഷ്ടനാക്കിയേക്കും; അടുത്ത തെരഞ്ഞെടുപ്പിൽ മേൽകൈ പ്രാദേശിക കക്ഷികളുടെ സഖ്യത്തിന് തന്നെ; 90 സീറ്റെങ്കിലും പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ പ്രധാനമന്ത്രി പദം മുലായമിനോ മമ്ത ബാനർജിക്കോ പോയെന്നു വരാം- ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്
അൽമായരുടെ സ്വത്തുക്കൾ സ്വന്തമാക്കാൻ പുരോഹിതർ തർക്കിക്കുമ്പോൾ നമ്മൾ എന്തിന് പക്ഷം പിടിക്കണം? മാർ ആലഞ്ചേരിയും മാർ എടയന്ത്രത്തും തമ്മിൽ തല്ലുമ്പോൾ വിശ്വാസികൾ ചേരേണ്ടത് ഇരുപക്ഷത്തുമല്ല; സഭാസ്വത്തുക്കൾ അൽമായർക്ക് നൽകാനുള്ള ഭരണപരിഷ്‌കാര കമ്മിഷൻ റിപ്പോർട്ട് എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല?- ഇൻസ്റ്റന്റ് റെസ്‌പോൺസ്