GADGETS - Page 17

ഇനിയും തുടങ്ങാത്ത കിഫ്ബിയുടെ പേരിൽ റിട്ടയർ ചെയ്ത ചീഫ് സെക്രട്ടറിക്ക് നൽകുന്നത് എത്ര? സൂപ്പർ ഡിജിപിയെ നിയമിച്ച് കാട്ടിക്കൂട്ടുന്നത് എന്തൊക്കെ? ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ കോടികൾ മുടക്കി അഭിഭാഷകനെ കൊണ്ടുവരാൻ ആണെങ്കിൽ പിന്നെന്തിന് ഇവിടെ കുറെ കീടങ്ങൾക്ക് ശമ്പളം നൽകുന്നു? -ഇൻസ്റ്റന്റ് റെസ്പോൺസ്
ദിവസം മുഴുവൻ യാത്ര ചെയ്യുകയും 24 മണിക്കൂർ ജോലി ചെയ്യുകയും ചെയ്യുന്ന എംഎൽഎക്ക് 24500 മാത്രം ശമ്പളം നൽകാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ഇരട്ടിയാക്കണം; സർക്കാർ പ്യൂൺമാർക്കും ഡ്രൈവർമാർക്കും ലക്ഷങ്ങൾ കൊടുക്കുന്നത് നിർത്തണം-ഇൻസ്റ്റെന്റ് റെസ്‌പോൺസ്
ഒരു പാർട്ടി ഗ്രാമത്തിന്റെ വെള്ളംകുടി മുട്ടിച്ചിട്ടു വേണോ സഖാവേ വികസനം കൊണ്ടുവരാൻ? വയൽ നികത്താൻ കൊണ്ടുവരുന്ന ആ മണ്ണ് ആരുടെയാണെന്നു കൂടി പറയാമോ? തളിപ്പറമ്പിന് മുൻപെ ആലപ്പുഴയിലും കൊല്ലത്തും തൃപ്പൂണിത്തുറയിലും ബൈപ്പാസ് പണിയൂ: എന്തുകൊണ്ടാണ് വയൽകിളികൾക്ക് പിന്തുണ നൽകേണ്ടത്? - ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഉപഭോക്താവിനെ അടിമകളായി കാണുന്ന എസ്‌ബിഐക്ക് പണികൊടുക്കാൻ ഏറ്റവും എളുപ്പം അക്കൗണ്ട് ക്ലോസ് ചെയ്യുന്നത്; കാരണം എഴുതേണ്ടത് ജീവനക്കാരുടെ തെറ്റായ പെരുമാറ്റം; തെമ്മാടിക്കൂട്ടത്തെ നിലക്ക് നിർത്താൻ ഉപഭോക്താവ് ഉണരട്ടെ- ഇൻസ്റ്റന്റ് റെസ്‌പോൺസ്
ശ്രീധരൻ പിള്ളയെ തുഷാർ വെള്ളാപ്പള്ളി ചതിക്കുമോ? സിഎസ്‌ഐക്കാരനായ സജി ചെറിയാനെ ഓർത്തഡോക്‌സുകാർ സഹായിക്കുമോ? അയ്യപ്പ സേവാ സംഘക്കാർ ബിജെപി വോട്ടുകൾ വിജയകുമാറിന് നൽകുമോ? ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ചരിത്രം വ്യക്തമാകുമ്പോൾ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത് എന്ത്? - ഇൻസ്റ്റന്റ് റെസ്‌പോൺസ്
രക്തം തിളക്കുന്ന കർഷകസമരം കണ്ട് എത്ര പേർക്ക് വീട്ടിൽ ഇരിക്കാൻ പറ്റും? ഇടതുപക്ഷം ഇല്ലാത്ത ഇന്ത്യയിൽ ബദൽ ആവാൻ സിപിഎം വിചാരിച്ചാൽ പത്ത് വർഷം മതി: പത്ത് വർഷം ഭരണം ഉപേക്ഷിച്ച് ബദൽ ഉണ്ടാക്കാൻ രംഗത്ത് ഇറങ്ങാൻ പിണറായി വിജയന് സാധിക്കുമോ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്
ശ്രീധരനെ അപമാനിച്ച് വിട്ടാൽ കേരളത്തിന് മാപ്പു ലഭിക്കില്ല; പിണറായിയും സിപിഎമ്മും ഈ പോക്രിത്തരം കാണിക്കുന്നത് കാശുവെട്ടിക്കാൻ തന്നെ; ലോകം മുഴുവനും കാത്തിരിക്കുന്ന മഹാനായ ആ മനുഷ്യനെ ഒന്നു കാണാൻ പോലും കൂട്ടാക്കാത്ത താങ്കൾ ഈ നാടിന് മഹാ നാണക്കേടാണ് മുഖ്യമന്ത്രീ...- ഇൻസ്റ്റന്റ് റെസ്‌പോൺസ്
സിബിഐ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ സിപിഎം എന്തിനാണ് ഇത്ര പേടിക്കുന്നത്? ഇനി മറ്റൊരു സാധാരണക്കാരൻ കൂടി കൊല്ലപ്പെടാതിരിക്കാൻ സിബിഐയുടെ ഇടപെടൽ കാരണമാകട്ടെ; സിബിഐ അന്വേഷിക്കുന്ന നാല് കേസുകളിലും പ്രതിസ്ഥാനത്ത് സിപിഎം ആയത് യാദൃശ്ചികമല്ലെങ്കിലും ഇതൊരു മാറ്റത്തിന് തുടക്കമാവട്ടെ- ഇൻസ്റ്റന്റ് റെസ്‌പോൺസ്
വയോധികയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ വിചാരണ നേരിടുന്നയാൾ മുമ്പ് പീഡിപ്പിച്ച മറ്റൊരു 77കാരിയെ വീണ്ടും പീഡിപ്പിക്കാൻ സാഹചര്യം ഒരുക്കിയതിന്റെ ഉത്തരവാദി സർക്കാരും പൊലീസും തന്നെ; സബീറുമാർ അവതരിക്കാതിരിക്കാൻ പിണറായി വിജയൻ ഇടപെടുമോ? ഇൻസ്റ്റന്റ് റെസ്‌പോൺസ്
കുറ്റക്കാരിയായ സിസ്റ്റർ സെഫി രക്ഷപ്പെടാൻ വേണ്ടി വൈദികരെ ബോധപൂർവം പ്രതിസ്ഥാനത്തു നിർത്തുന്നതാണോ? 28 കൊല്ലമായിട്ടും ഒരു കേസിൽ വിചാരണ പോലും തുടങ്ങാത്തത് എന്തുകൊണ്ട്? കൊന്നു എന്നുറപ്പായിട്ടും എന്തുകൊണ്ട് ആത്മഹത്യയാണെന്ന് ലോക്കൽ പൊലീസ് പറഞ്ഞു? പ്രതികളെ ശിക്ഷിക്കാൻ തെളിവുകളുണ്ടോ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്
ശമ്പളവർധനയുടെ പേരിൽ ആറുമാസം മുമ്പ് ചികിത്സാ ഫീസ് കൂട്ടിയ ആശുപത്രി ഉടമകളെ എങ്ങനെ വിശ്വസിക്കും? നിയമം ലംഘിക്കുന്ന മുതലാളിമാർക്കെതിരേ നടപടിയെടുക്കാൻ എന്താണ് സർക്കാരിന് പേടി. സമരം നിരോധിച്ച കോടതി ഉത്തരവിന്റെ നിയമസാധുത എന്ത്? മാർച്ച് 31 ന് കേരളത്തിലെ നഴ്സുമാർക്ക് ശമ്പളം കൂടുമോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്
പിണറായി കേൾക്കേ വണ്ടി ഇടിച്ച് ചാവുന്നില്ലേ എന്ന് ചോദിക്കാൻ ധൈര്യമുള്ള ഏതു മാധ്യമ പ്രവർത്തകൻ ആണ് ഇവിടെ ഉള്ളത്? ഏറ്റവുമധികം വേട്ടയാടപ്പെട്ട നേതാവ് പിണറായി എന്നത് അതിശയോക്തി അല്ലേ? വായിൽ തോന്നുന്നത് കോതയ്ക്ക് പാടി സോഷ്യൽ മീഡിയയുടെ വിശ്വാസ്യത തകർക്കരുത്; ദുരൂഹത മാറ്റേണ്ടത് മുഖ്യമന്ത്രി തന്നെ; ഇൻസ്റ്റന്റ് റെസ്‌പോൺസ്