GADGETS - Page 18

കുറ്റക്കാരിയായ സിസ്റ്റർ സെഫി രക്ഷപ്പെടാൻ വേണ്ടി വൈദികരെ ബോധപൂർവം പ്രതിസ്ഥാനത്തു നിർത്തുന്നതാണോ? 28 കൊല്ലമായിട്ടും ഒരു കേസിൽ വിചാരണ പോലും തുടങ്ങാത്തത് എന്തുകൊണ്ട്? കൊന്നു എന്നുറപ്പായിട്ടും എന്തുകൊണ്ട് ആത്മഹത്യയാണെന്ന് ലോക്കൽ പൊലീസ് പറഞ്ഞു? പ്രതികളെ ശിക്ഷിക്കാൻ തെളിവുകളുണ്ടോ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്
ശമ്പളവർധനയുടെ പേരിൽ ആറുമാസം മുമ്പ് ചികിത്സാ ഫീസ് കൂട്ടിയ ആശുപത്രി ഉടമകളെ എങ്ങനെ വിശ്വസിക്കും? നിയമം ലംഘിക്കുന്ന മുതലാളിമാർക്കെതിരേ നടപടിയെടുക്കാൻ എന്താണ് സർക്കാരിന് പേടി. സമരം നിരോധിച്ച കോടതി ഉത്തരവിന്റെ നിയമസാധുത എന്ത്? മാർച്ച് 31 ന് കേരളത്തിലെ നഴ്സുമാർക്ക് ശമ്പളം കൂടുമോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്
പിണറായി കേൾക്കേ വണ്ടി ഇടിച്ച് ചാവുന്നില്ലേ എന്ന് ചോദിക്കാൻ ധൈര്യമുള്ള ഏതു മാധ്യമ പ്രവർത്തകൻ ആണ് ഇവിടെ ഉള്ളത്? ഏറ്റവുമധികം വേട്ടയാടപ്പെട്ട നേതാവ് പിണറായി എന്നത് അതിശയോക്തി അല്ലേ? വായിൽ തോന്നുന്നത് കോതയ്ക്ക് പാടി സോഷ്യൽ മീഡിയയുടെ വിശ്വാസ്യത തകർക്കരുത്; ദുരൂഹത മാറ്റേണ്ടത് മുഖ്യമന്ത്രി തന്നെ; ഇൻസ്റ്റന്റ് റെസ്‌പോൺസ്
ത്രിപുരയിലെ ബിജെപി വിജയം, ജനാധിപത്യത്തിന്റെ പരാജയം എന്നൊക്കെയുള്ള ഗീർവാണങ്ങൾ ആദ്യം നിർത്തുക; നാലും മൂന്നും ഏഴും സീറ്റ് മാത്രമുള്ളിടത്താണ് ഈ വിജയം എങ്കിലും മോദിയുടെ ഭരണം ഉറപ്പിക്കാനുള്ള വെടിമരുന്നു ഇതിൽ ഉണ്ട്: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് കേന്ദ്ര തുടർഭരണം ഉറപ്പാക്കുന്നത്
ഒരു സമൂഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോൾ വിവേകം കാണിക്കാൻ ഒരു ഡിജിപി എങ്ങനെ മറക്കുന്നു? കുത്തിയോട്ടം അപരിഷ്‌കൃതമെങ്കിൽ സുന്നത്ത് അതിനേക്കാൾ അപരിഷ്‌കൃതമല്ലേ? മലയാറ്റൂർ മുത്തപ്പനെ കാണാൻ കുഞ്ഞുങ്ങളെ കുരിശ് ചുമപ്പിക്കുന്നതോ? ആറ്റുകാൽ അമ്മയെ തൊട്ടുകളിക്കുന്നവരുടെ ലക്ഷ്യം വേറെതന്നെ; - ഇൻസ്റ്റന്റ് റെസ്‌പോൺസ്
എല്ലാ പുരുഷന്മാരെയും ഒളിഞ്ഞു നോട്ടക്കാരാക്കാൻ പ്രസവിക്കാത്ത സ്ത്രീയുടെ മാറിടം കാണിച്ച മാതൃഭൂമിക്കെതിരെ കേസ് എടുക്കണം; നഗ്നതാ പ്രദർശനത്തിന് ജിലു ജോസഫും കുറ്റക്കാരിയാണ് - ഇൻസ്റ്റന്റ് റെസ്പോൺസ്
സുധാകരനെ കെപിസിസി പ്രസിഡന്റാക്കണം; ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതാവും; ചെന്നിത്തലയും കെ മുരളീധരനും വി ഡി സതീശനും രണ്ടാം നിരയിൽ എത്തണം; വി ടി ബൽറാമിനെ മന്ത്രി സ്ഥാനാർത്ഥിയാക്കണം: അടുത്ത തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ കോൺഗ്രസ് നടത്തേണ്ട ഹോംവർക്കുകൾ ഇങ്ങനെ - ഇൻസ്റ്റന്റ് റെസ്പോൺസ്
സെൻസേഷണലിസത്തിന്റെ പിന്നാലെ പോവാതിരിക്കാൻ മാധ്യമങ്ങൾ കഴിയില്ല; ശ്രീദേവിക്ക് എന്തു സംഭവിച്ചു എന്നറിയാൻ ഇനിയും നാളുകൾ കാത്തിരിക്കേണ്ടി വരും; ബോണി കപൂർ നുണ പറഞ്ഞിടത്താണ് കുഴപ്പങ്ങളുടെ തുടക്കം: ലേഡി സൂപ്പർസ്റ്റാറിന്റെ മരണം ഉയർത്തുന്ന ചോദ്യങ്ങൾ- ഇൻസ്റ്റന്റ് റെസ്‌പോൺസ്
പിണറായി വിജയനും ജയരാജന്മാരും അധികാരത്തിൽ തുടരുമ്പോൾ എങ്ങനെ ഷുഹൈബിന് നീതി ലഭിക്കും? സുധാകരന്റെ നിരാഹാര സമരത്തെ നിസ്സാരമായി കരുതരുത്; കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാനുള്ള അസുലഭ മുഹൂർത്തം പിണറായി വിജയൻ പാഴാക്കരുത് - ഇൻസ്റ്റന്റ് റെസ്‌പോൺസ്
സിപിഎമ്മുകാരുടെ സൈബർ അക്രമത്തിൽ പേടിച്ച് പോകാത്ത ഇരട്ട ചങ്കനാണ് വി ടി ബൽറാം; അതുകൊണ്ടാണ് പിന്നാലെ നടന്നു ഇങ്ങനെ തെറി വിളിക്കുന്നത്; മാർക്ക് ലിസ്റ്റ് തിരുത്തിയെന്ന പൊട്ടത്തരം മതിയാകാതെ എംഎൽഎ ഫണ്ടിന്റെ പേരിൽ ചൊറിയാൻ ഇറങ്ങിയാൽ ഗുണം ബൽറാമിന് തന്നെയാണെന്ന് തിരിച്ചറിയാനുള്ള വിവേകം സിപിഎമ്മുകാർക്ക് നഷ്ടമായോ - ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഇന്ത്യ കണ്ട ഏറ്റവും വലിയ സംഘടിത അഴിമതിയാണ് മുതലാളിമാരുടെ ബാങ്ക് കൊള്ള; ആ കോടികളിൽ നിന്നും നേതാക്കൾ വീതം പറ്റുന്നില്ലെന്നു ആരു കണ്ടു? 1000 രൂപ കുടിശ്ശിക വരുത്തിയാൽ പാവപ്പെട്ടവന്റെ കിടപ്പാടം കൊണ്ടുപോകുന്ന ബാങ്കുകൾ മുതലാളിമാരുടെ മുമ്പിൽ കുമ്പിടുന്നത് സർക്കാർ സഹായിക്കുമെന്നതുകൊണ്ടല്ലേ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്
കൊല്ലപ്പെടുന്നവർ രക്തസാക്ഷികൾ ആവുന്നതും കൊല്ലുന്നവർ സംരക്ഷിക്കപ്പെടുന്നതും അവസാനിക്കാതെ കണ്ണൂരിലെ ചോരക്കളിക്ക് അന്ത്യം ഉണ്ടാകില്ല; പട്ടിക കൊടുത്ത് പ്രതികളെ തെരഞ്ഞെടുക്കുന്നിടത്ത് നിന്നും പ്രതിയെ പാർട്ടി നേതാക്കൾ എത്തിച്ചു കൊടുക്കുന്നതിലേക്കുള്ള വളർച്ച ഭയാനകമാണ് - ഇൻസ്റ്റന്റ് റെസ്‌പോൺസ്