GADGETSനയനാരുടെ നട്ടെല്ലു പിണറായിക്കുണ്ടോ? സ്വകാര്യ ബസ് മുതലാളിമാരുടെ അഹങ്കാരം തീർക്കാൻ ഇന്നു തന്നെ പെർമിറ്റുകൾ റദ്ദ് ചെയ്യാൻ ധൈര്യമുണ്ടോ? ഇല്ലെങ്കിൽ ഈ സമരം സർക്കാർ സ്പോൺസേഡ് ആണെന്നു പറയേണ്ടിവരും: സ്വകാര്യ ബസ് സമരം തുറന്നു കാട്ടുന്നത് സർക്കാരിന്റെ പരാജയം- ഇൻസ്റ്റന്റ് റെസ്പോൺസ്16 Feb 2018 3:39 PM IST
GADGETSഒരുത്തന് കുരു പൊട്ടിയാൽ ഉടൻ കേസെടുക്കുന്ന പൊലീസിനെയാണ് ആദ്യം നിയന്ത്രിക്കേണ്ടത്; മാണിക്യമലരായ പൂവി വിവാദം തെളിയിക്കുന്നത് ഐപിസിയുടെ ദുർവിനിയോഗം; ഒരു പാട്ട് കേട്ട് പൊട്ടിയൊലിക്കുന്ന വികാരങ്ങൾ തുടയ്ക്കാൻ ശ്രമിക്കരുത് - ഇൻസ്റ്റന്റ് റെസ്പോൺസ്15 Feb 2018 2:24 PM IST
GADGETSഅന്നു നിങ്ങൾ ഉപ്പു വാരിയിട്ടു തകർത്ത 500 ബസുകൾ.... നിർത്താതെ പോയി മുടിപ്പിച്ച വരുമാനം... ഒന്നും മറക്കരുത്; ഒന്നരലക്ഷത്തോളം പൊതുമേഖലാ സ്ഥാപന ജീവനക്കാർക്കില്ലാത്ത പെൻഷൻ എന്തിന് കെഎസ്ആർടിസിക്ക് മാത്രം? ക്ഷമിക്കണം കെഎസ്ആർടിസി ജീവനക്കാരേ നിങ്ങൾ ആത്മഹത്യ ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒട്ടും സഹതാപം ഇല്ല; പട്ടിണികൊണ്ടല്ല കുറ്റബോധം കൊണ്ടാണ് നിങ്ങൾ ഇതു ചെയ്യുന്നത് - ഇൻസ്റ്റന്റ് റെസ്പോൺസ്14 Feb 2018 4:12 PM IST
GADGETSഎങ്ങനെയാണ് മനുഷ്യ ജീവനെ ഇത്ര നിസാരമായി സമീപിക്കാൻ നമുക്കാവുന്നത്? എത്ര വലിയ ശത്രുവാണെങ്കിലും മനുഷ്യന്റെ ശരീരത്തിൽ ആഴത്തിൽ ആയുധം കടത്തി ജീവൻ പറിച്ചെടുക്കാൻ കഴിയുന്ന ക്രൂരത എങ്ങനെ സംഭവിക്കുന്നു? ഒരു നേതാവും എന്തുകൊണ്ടാണ് കൊല്ലപ്പെടാതിരിക്കുന്നത്?13 Feb 2018 2:51 PM IST
GADGETSപിണറായി, നിങ്ങൾ അഴിമതിക്കാർക്കൊപ്പമാണ്..! 12 ഡിജിപിമാർ ഉണ്ടെങ്കിലും ഒരാളെ വിജിലൻസ് ഡയറക്ടറാക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്? ജേക്കബ് തോമസ് പോയി എട്ടു മാസമായിട്ടും എന്തേ ഒരു അഴിമതിക്കാരനെയും തുറങ്കിൽ അടക്കാത്തത്? അഴിമതിക്കാരൻ ആണെന്നു പറഞ്ഞിട്ടും എന്തേ ജേക്കബ് തോമസിനെ അഭിപ്രായത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്?- ഇൻസ്റ്റന്റ് റെസ്‌പോൺസ്12 Feb 2018 2:01 PM IST
GADGETSരാജീവ് ഗാന്ധിയെ പോലെയാകാൻ മോദിക്കാവാത്തത് എന്തുകൊണ്ട്? മാലിദ്വീപിലെ സംഭവ വികാസങ്ങളിൽ ഇന്ത്യക്ക് ആശങ്കപ്പെടാൻ ഏറെയുണ്ട്; ഇന്ത്യൻ സ്വാധീനം ഏറെയുള്ള രാജ്യത്ത് കഴുകൻ കണ്ണുമായി കാത്തിരിക്കുന്ന ചൈന അവസരം മുതലെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം- ഇൻസ്റ്റന്റ് റെസ്പോൺസ്11 Feb 2018 10:57 AM IST
GADGETSകൊടിസുനിയെയും ബിനോയ് കോടിയേരിയെയും എല്ലാത്തരം ധൂർത്തിനെയും ന്യായീകരിക്കുന്ന സൈബർ സഖാക്കൾ പി.ശ്രീരാമകൃഷ്ണനെ കണ്ടുപഠിക്കട്ടെ; കണ്ണടവിവാദത്തിൽ പിശക് പറ്റിയപ്പോൾ തിരുത്താൻ കാട്ടിയ ആ അന്തസ്സുണ്ടല്ലോ അതാണ് വേണ്ടത്; ഇതുപോലെയുള്ള നേതാക്കളാണ് സിപിഎമ്മിന് വേണ്ടതെന്ന് നിരീക്ഷിക്കുന്നു ഇൻസ്റ്റന്റ് റസ്പോൺസ്10 Feb 2018 10:34 AM IST
GADGETSഎല്ലാ സിപിഎം നേതാക്കളും കൊള്ളക്കാരാണോ? 5000 രൂപ കടം വാങ്ങുന്ന മന്ത്രി സുധാകരൻ, വീടില്ലാത്ത പി കെ ഗുരുദാസൻ, മകന്റെ ജോലി രാജിവെപ്പിച്ച ചടയൻ, ഒന്നുമില്ലാതെ കടന്നുപോയ കാട്ടായ്ക്കോണം, പെണ്ണുപോലും കെട്ടാത്ത രാധാകൃഷ്ണൻ, മക്കൾ ഹോട്ടലിലിൽ പണിയെടുക്കുന്ന പി ജയരാജൻ: ഇൻസ്റ്റന്റ് റെസ്പോൺസ്9 Feb 2018 12:17 PM IST
GADGETSമുഖ്യമന്ത്രിയെ വേണമെങ്കിലും പച്ചക്ക് വിമർശിച്ചോളു; പൊലീസ് ഒന്നും ചെയ്യില്ല; എന്നാൽ സ്ത്രീകളെ കുറിച്ച് ലൈംഗിക ചുവയോടെ ഉരിയാടരുത്; ജാമ്യം പോലും കിട്ടാതെ അകത്താകും; എന്തുകൊണ്ടാണ് ഷാനി പ്രഭാകറിന്റെ പരാതിയിൽ അറസ്റ്റുകൾ നടക്കുന്നത്? ഫേസ് ബുക്കിൽ പോസ്റ്റിടും മുമ്പ് ഓർത്തിരിക്കേണ്ട ഒരു പ്രധാന നിയമത്തെ കുറിച്ച് - ഇൻസ്റ്റന്റ് റെസ്പോൺസ്8 Feb 2018 3:48 PM IST
GADGETSസക്കറിയയെ തല്ലിയോടിച്ചതോ? ടി പി ശ്രീനിവാസനെ അടിച്ചു വീഴ്ത്തിയതോ? എം വി രാഘവന്റെ വീട് കത്തിച്ചതോ? ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതോ? വി ടി ബലറാമിനെ വഴിയിൽ ഇറങ്ങാൻ സമ്മതിക്കാതിരുന്നതോ? നിറം ചുവപ്പാണെങ്കിൽ ഫാസിസമാകില്ലേ സഖാക്കളേയെന്ന് ചോദിക്കുന്നു ഇൻസ്റ്റന്റ് റസ്പോൺസ്7 Feb 2018 3:41 PM IST
GADGETSസിപിഎമ്മുകാർക്ക് എന്താ ബ്രാന്റഡ് കണ്ണാടി വച്ചു കൂടേ? തോമസ് ഐസക് ഇപ്പോഴും ദിനേശ് ബീഡി വലിക്കണോ? കണ്ണാടി വിവാദം നമ്മളോട് പറയാതെ പറയുന്നതെന്തെന്ന് ഇൻസ്റ്റന്റ് റെസ്പോൺസ്6 Feb 2018 3:04 PM IST
GADGETSശ്രീജിത്ത് വിഷയത്തിൽ മറുനാടന് വിലക്കേർപ്പെടുത്തിയ കോടതിവിധി ഭരണഘടയ്ക്കും സുപ്രീംകോടതി വിധിക്കും എതിരെയുള്ള വെല്ലുവിളി; നിയമപീഠങ്ങൾ സംശയങ്ങൾക്ക് അതീതമായിരിക്കാൻ ജാഗ്രത കാണിക്കേണ്ടി ഇരിക്കുന്നു; വാർത്തകൾ മറച്ചുവെക്കാൻ കോടതികൾ കൂട്ടു നിന്നാൽ ജനാധിപത്യം മരിക്കും; - ഇൻസ്റ്റന്റ് റെസ്‌പോൺസ്5 Feb 2018 4:33 PM IST