Share Videosബിഗ് ബോസ് എലിമിനേഷനിൽ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് !; കണ്ണു കെട്ടിയ അദിതിയെ കൺഫഷൻ റൂമിൽ നിന്നും തിരികെ വേദിയിലേക്കെത്തിച്ചത് കണ്ട് അമ്പരന്ന് മത്സരാർഥികൾ; താൻ പുറത്തായതിൽ വിഷമമില്ലെന്നും അദിതിക്ക് തന്നേക്കാൾ അർഹതയുണ്ടെന്നും ഹിമ; അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ബിഗ് ബോസിൽ ഇനി എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിൽ പ്രേക്ഷകർ10 Sept 2018 8:18 PM IST
Share Videosവെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ10 Sept 2018 9:08 AM IST
Share Videosബിബിസിയിൽ വീണ്ടും മീൻ കറിയുടെ മണം; മാസ്റ്റർ ഷെഫിന്റെ പുത്തൻ എപ്പിസോഡിൽ സെലിബ്രിറ്റികളെ പാചകം പഠിപ്പിക്കുന്നത് ബാസിൽഡണിലെ ജോമോൻ; കപ്പയും മീനും ഭക്ഷണമല്ല, ഫീലിങ് ആണെന്ന് ലണ്ടൻകാരും പറയുന്നു; സുരേഷ് പിള്ളയ്ക്കു പിന്നാലെ മറ്റൊരു അടുക്കള വിശേഷം കൂടികെ ആര് ഷൈജുമോന്, ലണ്ടന്7 Sept 2018 11:22 AM IST
Share Videos'പിണറായി താങ്കൾ ആഭ്യന്തരവകുപ്പ് ഒഴിയണം; നിങ്ങളുടെ ധാർഷ്ട്യത്തെ ഞങ്ങൾ ജനം പുല്ല് പോലെ പുച്ഛിച്ച് തള്ളുന്നു'; പിണറായി വിജയനെ ചൊടിപ്പിച്ചത് സൂപ്പർ പ്രൈംടൈമിലെ സ്മൃതി പരുത്തിക്കാടിന്റെ കടുത്ത വിമർശനവും; മുഖ്യമന്ത്രിയെ വിമർശിച്ച വാർത്താ ചർച്ചക്ക് പിന്നാലെ അവതാരകയ്ക്ക് നേരെ സൈബർ ആക്രമണംമറുനാടന് ഡെസ്ക്30 May 2018 5:27 PM IST
Share Videosമുഖ്യമന്ത്രിയുടെ കർണത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ താളംകൊട്ടുന്ന ചെണ്ടകളല്ല മാധ്യമങ്ങൾ; ഞങ്ങൾ കൊട്ടി കൊണ്ടേയിരിക്കും.. അത് അങ്ങയുടെ കർണങ്ങൾക്ക് എത്ര ദോഷമുണ്ടാക്കിയാലും; മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ഇഷ്ടമനുസരിച്ചുള്ള താളം പുറപ്പെടുവിക്കുന്ന ചെണ്ടകളല്ലെന്നു കൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഓർക്കണം; 'താൻ ചെണ്ടയല്ലെന്ന്' പറഞ്ഞ് പൊതുവേദിയിൽ ഏഷ്യാനെറ്റിനോട് രോഷം പ്രകടിപ്പിച്ച പിണറായി വിജയന് ന്യൂസ് അവറിൽ മറുപടി നൽകി വിനു വി ജോൺ29 May 2018 8:54 PM IST
Share Videosപ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലാൻ ഇനി അമ്മായിയും പിഷുവും ആര്യയും ഒന്നും വരില്ല; അഞ്ച് വർഷത്തിലധികമായി ആരാധകരെ ചിരിപ്പിച്ച് മുന്നേറിയ ബഡായി ബംഗ്ലാവ് ഏഷ്യാനെറ്റ് അവസാനിപ്പിക്കുന്നു; മുകേഷിന്റെ പുളു ബംഗ്ലാവ് അവസാനിപ്പിക്കുന്ന വിവരം പ്രേക്ഷകരുമായി പങ്കു വെച്ച് രമേഷ് പിഷാരടി28 May 2018 2:18 PM IST
Share Videosമുഖ്യമന്ത്രിയുടെ നവകേരള നിധിയിലേക്ക് ആറ് കോടി സംഭാവന ചെയ്ത് ഏഷ്യാനെറ്റ്; പ്രത്യേക കാഴ്ചവിരുന്ന് ഒരുക്കി ചലച്ചിത്ര പുരസ്കാര നിശയും23 May 2018 10:27 PM IST
Share Videosകടം വാങ്ങാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി; വാടകവീട്ടിൽ നിന്ന് വീട്ടുടമ ഉടൻ പടിയിറക്കും; ശമ്പളം ഇന്നുകിട്ടും നാളെ കിട്ടുമെന്ന പ്രതീക്ഷയിൽ എത്രനാൾ? കൈയിൽ കാൽക്കാശില്ലാതെ ഗതിമുട്ടി വാർത്താവതാരകന്റെ ആത്മഹത്യാശ്രമം; അപകടനില തരണം ചെയ്‌തെങ്കിലും മുന്നോട്ടുള്ള വഴി ഏതെന്ന ചോദ്യം മുന്നിൽ; നികേഷ് കുമാറിന്റെ റിപ്പോർട്ടർ ടിവിയിലെ തൊഴിൽ ചൂഷണം കടുപ്പമെന്ന് ജീവനക്കാർ22 May 2018 7:41 PM IST
Share Videosബിഗ്‌ബോസ് മലയാളം അവതാരകനായി മോഹൻ ലാൽ എത്തുമ്പോൾ മത്സരാർത്ഥികളായി ആരോക്കെ? ചർച്ചകൾ കൊഴുപ്പിച്ച് ചാനൽ-സിനിമ ലോകം; സൂപ്പർ താരത്തിനൊപ്പം സമയം ചെലവഴിക്കാൻ താരങ്ങളുടെ കരുനീക്കങ്ങൾ; ഷൂട്ടിങ് മുംബൈയിൽ22 May 2018 2:30 PM IST
Share Videosപാർവതിയെ കൂവി വിളിച്ച് മമ്മൂട്ടി ഫാൻസ്; അരുതേയെന്ന് ആംഗ്യം കാട്ടി മെഗാ സ്റ്റാർ; കൂവൽ തുടരുന്നതിനിടെ പാർവതിക്ക് പുരസ്‌കാരം സമ്മാനിച്ച് ചേർത്ത് നിർത്തി അഭിനന്ദിച്ച് അന്തസ്സോടെ മമ്മൂക്ക; ഏഷ്യാനെറ്റ് ഫിലിം അവാർഡ് ദാനച്ചടങ്ങിനിടെ അരങ്ങേറിയത് നാടകീയരംഗങ്ങൾ21 May 2018 6:54 PM IST
Share Videosകർണാടകയിലെ ബിജെപിക്കാരുടെ കാര്യം അൽപം കഷ്ടം തന്നെയാണ് ..കൈയിൽ കിട്ടിയ മാങ്ങയേല്ലേ കാക്ക കൊത്തിയങ്ങ് പോയത്? ചാനൽ ലോകത്തെ ആക്ഷേപ ഹാസ്യ പരിപാടികളിൽ പുരുഷ കുത്തക അവസാനിപ്പിച്ച് പീപ്പിൾ ടിവി; കോക്ടെയിലിലൂടെ സ്‌നേഹ സുരേഷ് രചിക്കുന്നത് പുതുചരിത്രം21 May 2018 4:45 PM IST
Share Videosറിയാലിറ്റി ഷോയ്ക്കിടെ ചുംബനവും കിടക്ക പങ്കിടലും അതിരു വിടുന്നു; വിവാദങ്ങളുടെ തോഴനായ റിയാലിറ്റി ഷോ ബിഗ് ബോസ് വീണ്ടും കോടതി കയറുന്നു18 May 2018 9:25 AM IST