Share Videos - Page 21

ഞങ്ങളുടെ ആ വലിയ സ്വപ്നങ്ങൾക്ക് മേലേക്കാണ് മഴ പേമാരിയായി പെയ്തിറങ്ങിയത്; മഴയിൽ നിങ്ങൾ അനുഭവിക്കേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും ഞങ്ങൾ വിനീതമായി ക്ഷമ ചോദിക്കുന്നു; എ ആർ റഹ്മാൻ ലൈവ് എന്ന സംഗീത വിരുന്ന് കൊച്ചിയിൽ തന്നെ വീണ്ടും നടത്തും: ടിക്കറ്റ് എടുത്തവർത്ത് മൂന്ന് ദിവസത്തിനുള്ളിൽ പണം തിരികെ നൽകും: ആരാധകർക്ക് ശ്രീകണ്ഠൻ നായരുടെ തുറന്ന കത്ത്
കനത്ത മഴ പെയ്തതിനെ തുടർന്ന് ഫ്‌ളവേഴ്‌സ് ചാനലിന്റെ എ ആർ റഹ്മാൻ ഷോ പൊളിഞ്ഞു; നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നിരാശയോടെ മടങ്ങി റഹ്മാൻ ആരാധകർ; മനോരമയെ റേറ്റിംഗിൽ വെട്ടിയ ചാനലിന് വിനയായത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മുതലാളിക്കു വേണ്ടി പാടം നികത്തിയെടുത്ത ഭൂമിയിൽ പരിപാടി നടത്താനൊരുങ്ങിയ നീക്കം; സംഗീതപ്രതിഭയെ ആസ്വദിക്കാൻ അവസരം നഷ്ടപ്പെട്ടതിൽ വലിയ പ്രതിഷേധം
ഡൽഹി ലേഖകനെ ജോയിന്റ് എംഡിയായി നിയമിച്ച് ആദ്യ അധികാരം കവർന്നു; ശമ്പളം പകുതിയായി കുറച്ചും കാറും ഫോണും പിടിച്ചെടുത്തും ശ്വാസം മുട്ടിച്ചു; എന്നിട്ടും രാജിവെക്കില്ലെന്നായപ്പോൾ നിർബന്ധിച്ച് രാജി വാങ്ങി; പത്രപ്രവർത്തനത്തിൽ 50 കൊല്ലം പൂർത്തിയാക്കിയ കെ പി മോഹനനെ ജയ് ഹിന്ദിൽ നിന്നും പുറത്തു ചാടിച്ചത് നിഷ്‌ക്കരുണം; ചെന്നിത്തല പിടിമുറുക്കിയപ്പോഴും ശമ്പളം കാത്ത് ജീവനക്കാർ
ലാഹോർ ജയിലിൽ ഭഗത് സിങ്ങിന് വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്ന മോദി; ഇത് ചെറിയ കളിയല്ല...ഞങ്ങൾ എല്ലാം വാച്ച് ചെയ്യുന്നുണ്ട് ഷാനി.. എന്ന് ശോഭാ സുരേന്ദ്രൻ; കർണ്ണാടകയിലെ പ്രധാനമന്ത്രിയുടെ വലിയ പിഴ ആഘോഷമാക്കി മലയാളം ട്രോളർമാരും; ഭഗത് സിങിനെ ജയിലിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചില്ലെന്ന മോദിയുടെ കള്ളം പറച്ചിലിലെ മനോരമ കൗണ്ടർ പോയിന്റ് ചർച്ച വൈറലാകുന്നത് ഇങ്ങനെ
മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച സ്‌ക്കിറ്റിൽ പരിക്ക് അവഗണിച്ച് ദുൽഖർ സൽമാനും എത്തിയത് ആരാധകർക്ക് ആവേശമായി; യുവ നടിമാർക്കൊപ്പം അനായാസം ആടിപ്പാടി താരമായി ലാലേട്ടൻ; പൃഥ്വിരാജും മഞ്ജു വാര്യരും ദിലീപും എത്തിയില്ലെങ്കിലും സൂപ്പർതാര തിളക്കത്തിൽ അമ്മ മഴവില്ല് മെഗാഷോ അടിപൊളിയായി
ഇത് ഭീഷണി തന്നെയാ.. അങ്ങനെ കൂട്ടിക്കോളൂ...കേരളം നിങ്ങളുടെ തറവാട്ട് സ്വത്തൊന്നുമല്ലല്ലോ? അങ്ങനെ ബിജെപിക്കാരുടെ ഭീഷണി കേട്ട് ആലില പോലെ വിറച്ച് പോകുന്നവരല്ല ഞങ്ങൾ... അങ്ങനെ എന്തോ ചെയ്തു കളയും എന്ന് പറയുമ്പോൾ പേടിച്ചു വിറച്ചു പോകുന്നവരാണ് ഈ നാട്ടുകാരെന്ന് ധരിച്ചുവെക്കരുത്; ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിൽ ബി.ഗോപാലകൃഷ്ണനും അവതാരകൻ അഭിലാഷും തമ്മിലുള്ള വാഗ്വാദം അതിരുവിട്ടപ്പോൾ
പത്മകുമാർ..ഇനിയും ഭരണം മാറി വരും...മറ്റൊരു ഭരണകർത്താക്കൾ ഇതുപോലെ പെരുമാറുമ്പോൾ ഈ വാക്കുകൾ തന്നെ നിങ്ങളുടെ നാവിൽ നിന്നും വരണം,..അന്നു നിങ്ങൾ ചാടിക്കടിക്കരുത്; നിങ്ങൾ മൂന്ന് മലയാളികൾക്ക് മാത്രമേയുള്ളു പ്രതിഷേധം.. അങ്ങനെ വലിയ വിശുദ്ധ പശുക്കളൊന്നുമാകേണ്ട..ഇതിൽ രാഷ്ട്രീയമുണ്ട്; ചലച്ചിത്ര പുരസ്‌കാരദാന വിവാദത്തിൽ ഭാഗ്യലക്ഷ്മിയും ജെ.ആർ.പത്മകുമാറും തമ്മിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചൂടേറിയ വാഗ്വാദം
താൻ ഇനി ഒരിക്കലും ആര്യയെ കാണില്ല; ഇനി ആര്യയെ കല്ല്യാണം കഴിക്കണമെന്ന ആഗ്രഹവും തനിക്കില്ല; എങ്ക വീട്ടു മാപ്പിളൈയിൽ നടന്നതെല്ലാം മുൻകൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരം: റിയാലിറ്റി ഷോയ്ക്ക് പിന്നാലെ കാനഡയിലേക്ക് തിരിച്ചു പോയ സൂസന്നയ്ക്ക് പറയാനുള്ളത്
കുഞ്ഞാലി മരയ്ക്കാർ സ്‌ക്രിപ്റ്റ് മോഹൻലാൽ മൂന്ന് വർഷം കൈയിൽ വച്ചിട്ട് തിരിച്ചുതന്നു; വീരത്തിന്റെ ഫുൾ ഇലസ്‌ട്രേഷൻ അദ്ദേഹത്തെ കാണിച്ചപ്പോൾ നോക്കി ചിരിച്ചിട്ട് ഇതൊക്കെയെങ്ങനാ പ്രാക്ടിക്കലാകുമോയെന്ന് ചോദിച്ചു; സൂപ്പർതാരം ഒഴിവ്കഴിവ് പറഞ്ഞത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു ജയരാജ് കൗമുദി ടെലിവിഷൻ അഭിമുഖത്തിൽ
ഇറച്ചിക്കടയിലെ കോഴി കാണുന്ന കാഴ്ചകളുമായി കോഴി എത്തി; വേണു ശശിധരൻ ലേഖ ഒരുക്കുന്ന കോഴി ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു; ഇറച്ചിക്കടയിൽ ചെന്നുപെടുന്ന കോഴിയുടെ മനോവികാരങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം