Share Videosസ്വന്തം ചാനലിൽ ഉണ്ടായ സ്ത്രീപീഡനക്കേസ് ധൈര്യത്തോടെ പ്രൈംടൈമിൽ ചർച്ചയ്ക്കുവച്ച് മാതൃഭൂമി; ഇരയ്‌ക്കൊപ്പമാണ് ചാനലെന്ന് പ്രഖ്യാപിച്ച് നടന്ന ചർച്ചയിൽ വിഷയമാക്കിയത് പരാതി നൽകുന്ന സ്ത്രീകളുടെ ധീരസമീപനം; അഭയമായത് നിർഭയ ഭേദഗതിയോ എന്ന ചർച്ചയിൽ അഭിപ്രായവുമായി ചാനൽ എച്ച് ആർ മാനേജരും26 July 2017 9:30 PM IST
Share Videosമഴവിൽ മനോരമ ചാനലിന്റെ അവഹേളനത്തിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്; പ്രസന്ന മാസ്റ്റർ ഏലൂർ ജോർജ് ആകേണ്ട; തന്നെപ്പോലെ ഋത്വിക് റോഷൻ ആകാൻ എനിക്കു പറ്റില്ല; ചത്താൽ എന്റെയും നിന്റെയുമൊക്കെ പേര് ഡെഡ് ബോഡിയെന്ന് മാത്രമാണെന്നും പണ്ഡിറ്റിന്റെ പരിഹാസം26 July 2017 5:29 PM IST
Share Videosചാനൽ ഓണം ഇത്തവണ ഗംഭീരമാകില്ലേ? ദിലീപിന്റെ 'ജയിൽ ഓണ'ത്തിൽ താരങ്ങൾക്കെല്ലാം ദുഃഖം! വാർത്താ ചാനലുകളുടെ അഭിമുഖങ്ങൾക്ക് പോലും ഇരുന്നു കൊടുക്കില്ലെന്ന് സൂപ്പറുകൾ പോലും; അവിടെയും വ്യത്യസ്തനായി പൃഥ്വിരാജ്26 July 2017 11:55 AM IST
Share Videos'ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റർവ്യൂ'; ചാനൽ അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി; താരത്തെ പ്രകോപിപ്പിച്ചത് സുചി ലീക്‌സിൽ സ്വകാര്യ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യം24 July 2017 12:40 PM IST
Share Videosരാവിലെ മുതൽ കാണുന്നവരൊക്കെ ചോദിക്കുന്നത് നിങ്ങളുടെ ആള് പോയല്ലോ എന്നാണ്; അതെ, ഉഴവൂർ വിജയൻ ഞങ്ങളുടെ ആളായിരുന്നു; നിങ്ങളെ ഞങ്ങൾ ശരിക്കും മിസ് ചെയ്യും ചേട്ടാ; ആക്ഷേപഹാസ്യ പരിപാടിയുടെ അവതാരകർ ഉഴവൂരിനെ ഓർക്കുന്നത് ഇങ്ങനെ23 July 2017 2:49 PM IST
Share Videosമരുന്നുകളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായി പരസ്യം നൽകിയാൽ ചാനലുകൾക്ക് പിടിവീഴും; സ്ഥിരമായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെ പെരുപ്പിച്ചു കാട്ടിയാലും നടപടി; തട്ടിപ്പ് പരസ്യങ്ങൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രം23 July 2017 10:56 AM IST
Share Videosദിലീപിന്റെ അറസ്റ്റിനു പിന്നിൽ മൂന്നുപേരുടെ ഗൂഢാലോചന; നടി ആക്രമിക്കപ്പെട്ട കേസ് പിണറായിക്കെതിരെയുള്ള ആയുധമായി കോടിയേരി ബാലകൃഷ്ണൻ ഉപയോഗിക്കുന്നു; ഗുരുതര ആരോപണങ്ങളുമായി പി.സി ജോർജ്22 July 2017 1:20 PM IST
Share Videosവി മുരളീധരന് ഓടുന്ന ഇന്നോവ കാറിൽ ഒരു പ്രമുഖ വ്യവസായി കൊടുത്തത് അഞ്ചുകോടി; എന്റെ സുഹൃത്തായ ഒരു വ്യവസായിയെ വിരട്ടി കെ സുരേന്ദ്രൻ പണം ചോദിച്ചു: ബിജെപിയിലെ കേരള നേതാക്കൾ നടത്തുന്നത് ചില്ലറ അഴിമതിയൊന്നുമല്ലെന്ന രൂക്ഷമായ ആരോപണങ്ങളുമായി സ്വാമി ഭദ്രാനന്ദ21 July 2017 5:50 PM IST
Share Videosകോഴവിവാദത്തിന് പിന്നിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉൾപ്പോരെന്ന് ആർഎസ് വിനോദിന്റെ വെളിപ്പെടുത്തൽ; എംടി രമേശിനെ കുടുക്കാൻ അന്വേഷണകമ്മിഷൻ അംഗങ്ങൾ ശ്രമിച്ചു; രമേശിന്റെ പേരു പറയിപ്പിക്കാൻ ആവശ്യപ്പെട്ടെന്നും പാർട്ടി പുറത്താക്കിയ നേതാവ്21 July 2017 2:48 PM IST
Share Videosദിലീപിന്റെ ചോദ്യംചെയ്യലും അറസ്റ്റും വഴി കോളടിച്ചത് കേരളത്തിലെ വാർത്താ ചാനലുകൾക്ക്; സീരിയലുകളിൽ മുഴുകിയവരെല്ലാം വാർത്തകളറിയാൻ കണ്ണുനട്ടതോടെ റേറ്റിംഗിൽ കുതിപ്പ്; ഒറ്റ ആഴ്ച കൊണ്ട് 25 ശതമാനം വളർച്ചയും നാലാം സ്ഥാനവും നേടി പീപ്പിൾ ടിവി; 12 ശതമാനം വളർച്ചയോടെ മനോരമയും മീഡിയാവണ്ണും20 July 2017 4:33 PM IST
Share Videosആർത്തവ ദിനത്തിൽ വനിത ജീവനക്കാർക്ക് അവധി നൽകുന്ന കേരളത്തിലെ ആദ്യ സ്ഥാപനമായി മാതൃഭൂമി ന്യൂസ്; വിപ്ലവകരമായ ഉത്തരവിറക്കിയത് എംവി ശ്രേയാംസ്‌കുമാർ; ചാനൽ മാനേജ്‌മെന്റിന്റെ തീരുമാനത്തിന് കൈയടിച്ച് ജീവനക്കാരും സോഷ്യൽ മീഡിയയും19 July 2017 5:23 PM IST
Share Videosനിങ്ങളുടെ ഭാര്യ വല്ലവന്റെയും കൂടെ പോകും, നിങ്ങൾ ഒരാണാണോ? അനിതയുടെ സംസ്‌കാരം വെളിപ്പെടുത്തുന്ന വാക്കുകളായിരുന്നു അത്; ഈ അസഭ്യം പറച്ചിൽ കൊണ്ട് അനിത തന്നെയാണ് ചീത്തയാകുന്നത്; ദിലീപേട്ടന് വേണ്ടി വികാരം തിളച്ച് വിനു വി ജോണിനെ വിമർശിച്ച നടിക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി18 July 2017 5:28 PM IST