Share Videos - Page 34

ഏഷ്യാനെറ്റ് ന്യൂസ് പുലർത്തുന്നത് ഇടതു സ്വഭാവം; അർണാബിന്റെ കീഴിലുള്ള റിപ്പബ്ലിക് ചാനലിന്റേത് ബിജെപി അനുകൂലവും; വിപണിയെ ആശ്രയിച്ചാണ് ചാനലുകളുടെ രാഷ്ട്രീയ നിലപാട്; മലയാളികൾ ഏറ്റവും അധികം ചർച്ച ചെയ്യുന്ന രണ്ട് ചാനലുകളുടെ മുതലാളിയായ രാജീവ് ചന്ദ്രശേഖരൻ നിലപാട് വ്യക്തമാക്കുന്നു
അംബാനിഫിക്കേഷനിൽ കൊടിയ തൊഴിലാളി പീഡനമെന്ന് പത്ര പ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി; ന്യൂസ് 18 ചാനലിലെ ജീവനക്കാരെ പിരിച്ചു വിടുന്നത് ഫോണിലൂടെ ഭീഷണിപ്പെടുത്തി; വനിതാ ജേർണലിസ്റ്റുകളെയും മാനസികമായി തകർക്കുന്നു; എല്ലാറ്റിനും പിന്നിൽ തലപ്പത്തിരിക്കുന്നവരുടെ വ്യക്തി താൽപ്പര്യം: പ്രതികരണവുമായി സി നാരായണൻ
സർക്കാറുണ്ടാക്കിയ ധാരണക്ക് പുല്ലുവില കൽപ്പിച്ച് സൂര്യ ടിവി മാനേജ്മെന്റിന്റെ അഹന്ത! നിശ്ചയിച്ച തീയതി കഴിഞ്ഞ് പത്തു ദിവസമായിട്ടും ശമ്പള പ്രെപ്പോസൽ നൽകാതെ ധിക്കാരം; അലവൻസ് ഇല്ലാതെ തുച്ഛശമ്പളത്തിൽ പട്ടിണി കിടന്ന് ചെന്നെയിലേക്ക് മാറ്റപ്പെട്ട തൊഴിലാളികൾ; കലാനിധി മാരന്റെ തൊഴിലാളി വിരുദ്ധ നടപടികൾ മൂർദ്ധന്യത്തിൽ
കേരളത്തിൽ ഏറ്റവും കൂടുതൽ സുന്ദരികളുള്ള ജില്ല ഏതാണ് ? കേരളത്തിലെ ചെറുപ്പക്കാർ തേടി നടന്ന ചോദ്യത്തിന് ഉത്തരം കിട്ടി; ഏഷ്യാനെറ്റിലെ പീപ്പിൾസ് ചോയ്‌സ് എന്ന റിയാലിറ്റി ഷോയിലാണ് ഇങ്ങനൊരു ചോദ്യം വന്നത്
എന്നെ ആരും പീഡിപ്പിച്ചിട്ടില്ല; തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് വീട്ടമ്മമാരുടെ പ്രിയപ്പെട്ട നായിക; തെറ്റായ വാർത്ത കാരണം സുഹൃത്തുക്കളോടും ബന്ധുക്കളോടും മറുപടി പറഞ്ഞു മടുത്തെന്നും മിനിസ്‌ക്രീൻ നായിക ദിവ്യ വിശ്വനാഥ്
മലയാളികളുടെ സൈബർ ആക്രമണത്തിൽ വിയർത്ത അർണാബ് ഗോസ്വാമി മറുപണിയുമായി രംഗത്ത്! എസ്‌ഐയുടെ തൊപ്പിവെച്ച് ഡിവൈഎഫ്‌ഐക്കാരന്റെ വാർത്ത ചെയ്തത് ഇടതു ട്രോളന്മാരെ ലാക്കാക്കി; റേറ്റിങ് കുത്തനെ ഇടിഞ്ഞ റിപ്പബ്ലിക് ചാനലിന്റെ ഫേസ്‌ബുക്ക് പേജിന് തിരിച്ചു വരാൻ ഏറെ വിയർക്കണം
മലയാളത്തിന്റെ ആ കടം വീട്ടി വൈഷ്ണവ്; റിമിയെ എടുത്ത് പൊക്കി കയ്യടി നേടിയ ഷാരൂഖ് ഖാനെ വട്ടം എടുത്ത് മലയാളി പയ്യൻ: ഉത്തരേന്ത്യൻ സംഗീത റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വൈഷ്ണവ് ആണ് താരം
ഓണത്തിന് ചാനലുകൾ ബഹിഷ്‌ക്കരിക്കാൻ അമ്മയ്ക്ക് പിന്നാലെ ഫെഫ്കയും തീരുമാനിച്ചു; ദിലീപ് സംഭവം മത്സര ബുദ്ധിയോടെ റിപ്പോർട്ട് ചെയ്ത ചാനലുകൾക്കെതിരെ ഒറ്റക്കെട്ടായി അമ്മയും ഫെഫ്കയും
കൈരളി ടിവിയിൽ ലക്ഷ്മി നായർക്ക് നെരെ പോട്ടിത്തെറിച്ച അനിതാ നായർക്ക് പിൻഗാമിയായി അനു ജോസഫും: സ്റ്റാർ വാറിൽ കട്ട കലിപ്പുമായെത്തുന്ന അനുവിന്റെ വീഡിയോയിൽ റേറ്റിങ് കൂട്ടാൻ സൂര്യാ ടിവി
സോഷ്യൽ മീഡിയയിൽ വൈറലായ അടിപൊളി ഡാൻസുമായി അച്ചൻ ഫ്ളവേഴ്സ് ചാനലിലെത്തി; വൈദികന്റെ ഡാൻസ് കണ്ട് സുഖിക്കാതെ മതമൗലികവാദികൾ; അച്ചനാണെങ്കിൽ അച്ചന്റെ അന്തസ് പുലർത്തണം എന്നു പറഞ്ഞ് സൈബർ ആക്രമണം