Share Videosഇത് പിണറായിയുടെ പൊലീസല്ല.. ബ്യൂട്ടീ പാർലർ പൗഡർ കുട്ടപ്പന്റെ പൊലീസ്; ഞാൻ അവിടെ ബെഹ്‌റാജിയെ കാണാൻ പോയതാണ്; ഞാൻ പത്രക്കാരനുമായി സംസാരിക്കെ എന്നെ കൊടും ഭീകരനാക്കി; മഹിജയെ അറസ്റ്റുചെയ്തതിനിടെ കണ്ടുനിന്ന താൻ പിടിയിലായത് എങ്ങനെയെന്ന് വ്യക്തമാക്കി സ്വാമി ഹിമവൽ ഭദ്രാനന്ദ11 April 2017 9:20 PM IST
Share Videosക്യൂൻസ്‌ലാൻഡിൽനിന്നു കാമറ സ്റ്റുഡിയോയിലെത്തിയത് അറിയാതെ പേനകൊണ്ടു കളിച്ചിരുന്നു വാർത്താ ആവതാരക; അയ്യോ..... എന്ന നിലവിളിക്കു പിന്നാലെ ധൈര്യം വീണ്ടെടുത്തു വീണ്ടും വാർത്ത വായന; ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകയുടെ അമളി സോഷ്യൽ മീഡിയയിൽ വൈറൽ10 April 2017 5:11 PM IST
Share Videosദേശീയ അവാർഡിന്റെ നിറവിൽ ലീലാമ്മ മാത്യു; ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ രചനയും സംവിധാനവും നിർവഹിച്ച പരിപാടിക്ക് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം; 'മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്' പ്രതിപാദിക്കുന്നത് കേരളത്തെ കാത്തിരിക്കുന്ന ജലദൗർലഭ്യം10 April 2017 2:42 PM IST
Share Videosഭർത്താവ് കാർ അപകടത്തിൽ മരിച്ച ബ്രേക്കിങ് ന്യൂസ് വായിച്ച ഇന്ത്യൻ ചാനൽ അവതാരകയെ ഹൃദയത്തോട് ചേർന്ന് ആശ്വസിപ്പിച്ച് ലോകമാധ്യമങ്ങൾ; 28കാരിയായ സുപ്രീത് കൗറിന്റെ പ്രൊഫഷണലിസത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ; എല്ലാ പിന്തുണയും നൽകി സഹപ്രവർത്തകരും9 April 2017 6:26 PM IST
Share Videosദക്ഷിണേന്ത്യക്കാർക്കെതിരേ കടുത്ത വംശീയ അധിക്ഷേപം ചൊരിഞ്ഞ് ബിജെപി നേതാവ് തരുൺ വിജയ്; ഞങ്ങൾ ജീവിക്കുന്നത് കറുമ്പന്മാരായ ദക്ഷിണേന്ത്യക്കാർക്കിടയിൽ; കറുമ്പന്മാർക്കെതിരേ രാജ്യത്ത് അമർഷമുണ്ടെങ്കിലും അവരെ ആക്രമിക്കാറില്ലെന്നും തരുൺ7 April 2017 9:03 PM IST
Share Videosകെ.എം ഷാജഹാനെ അറിയാമോ എന്ന് ചോദിച്ച എ.എൻ ഷംസീറിനെ ഉത്തരം എണ്ണിയെണ്ണിപ്പറഞ്ഞ് വലിച്ചുകീറി ഒട്ടിച്ച് ഏഷ്യാനെറ്റിലെ ജിമ്മി ജയിംസ്; ചോദ്യങ്ങളോട് ബ...ബ്ബ...ബ്ബ... അടിച്ച് വീണ്ടും കഴിവുകേട് തെളിയിച്ച് സിപിഎമ്മിന്റെ യുവതുർക്കി7 April 2017 11:29 AM IST
Share Videosകേരളത്തിൽ ഒരു പശുവിനെപ്പോലും കൊല്ലാൻ അനുവദിക്കില്ലെന്ന് കെ സുരേന്ദ്രന്റെ വെല്ലുവിളി; പൊലീസിന് വീഴ്ചപറ്റിയാൽ തൊപ്പി കാണില്ലെന്ന് മുഹമ്മദ് റിയാസ്; കൊമ്പുകോർത്ത് നേതാക്കൾ കൈയടി വാങ്ങിയപ്പോൾ കവിതചൊല്ലി രാജ്‌മോഹൻ ഉണ്ണിത്താൻ; മലപ്പുറത്തെ തെരഞ്ഞെടുപ്പു ഗോദയിൽ കണ്ടത്6 April 2017 12:25 PM IST
Share Videosഉമ്മവയ്ക്കാൻ സമ്മതിക്കാത്ത ചാക്കോച്ചനെ ഉമ്മവച്ചപ്പോൾ കുറ്റബോധം തോന്നിയെന്നു പാർവതി; നായികയിൽ കാണുന്നത് ഭാര്യ പ്രിയയുടെ മുഖമെന്നു ചാക്കോച്ചൻ; ഒടുക്കം ചാക്കോച്ചന്റെ കവിളിൽ പാർവതിയുടെ വക ഒരുമ്മ; ടേക്ക് ഓഫ് വിശേഷങ്ങളുമായി താരങ്ങളെത്തിയത് ജെബി ജംഗ്ഷനിൽ31 March 2017 10:15 PM IST
Share Videosശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവർത്തക തന്നെ; ഇനി ഇതാവർത്തിക്കില്ലെന്ന് പറഞ്ഞ് മാപ്പപേക്ഷിച്ച് മംഗളം സിഇഒ അജിത്കുമാർ; എട്ടംഗ ടീമാണ് മന്ത്രിയെ കുടുക്കുന്ന ദൗത്യത്തിന് ഇറങ്ങിയതെന്നും മാധ്യമപ്രവർത്തക സ്വന്തം ഇഷ്ടപ്രകാരമാണ് കെണിയൊരുക്കിയെന്നും ചാനലിലൂടെ പരസ്യ കുറ്റസമ്മതം; പ്രത്യേക പൊലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ തടിയൂരാൻ മാപ്പപേക്ഷയുമായി ചാനൽ മേധാവി30 March 2017 9:43 PM IST
Share Videosഒറ്റ ദിവസം കൊണ്ട് മംഗളം പിടിച്ചെടുത്തത് റിപ്പോർട്ടർ ഏഴ് വർഷം കൊണ്ട് ഉണ്ടാക്കിയ സ്‌പേസ്; എല്ലാ ചാനലുകളിലേയും പുലികളെ വൻ തുക കൊടുത്ത് പൊക്കിയെടുത്ത് ഒരു വർഷം മുമ്പ് തുടങ്ങിയിട്ടും ഒരു ബ്രേക്കിങ് പോലും നൽകാനാവാത്ത നിരാശയിൽ ന്യൂസ് 18ഉം; മംഗളത്തിന്റെ തുടക്കം എല്ലാ ചാനലുകളുടേയും ഉറക്കം കെടുത്തുന്നത് ഇങ്ങനെ27 March 2017 1:38 PM IST
Share Videosജീവനക്കാർ ഓരോരുത്തരായി കളം വിട്ടതോടെ ചാനലിലെ മുഖം ഉപേക്ഷിച്ച് മത്സരിക്കാൻ പോയ നികേഷ് കുമാർ വീണ്ടും മിനി സ്‌ക്രീനിലേക്ക്; 'എന്റെ ചോര തിളയ്ക്കുന്നു' എന്ന പരിപാടിയുമായി എത്തിയ റിപ്പോർട്ടർ ചാനൽ ഉടമയോട് ജീവനക്കാർക്ക് ശമ്പളം കൊടുത്തതിന് ശേഷം പോരേ ചോര തിളയ്ക്കാൻ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ20 March 2017 6:32 PM IST
Share Videosപുലയൻ ആണെന്നു കരുതി മാറി നിന്നിട്ടില്ല, ഇനി മാറി നിൽക്കുകയുമില്ല; പറ്റുമെങ്കിൽ ഫെരാരി കാറിൽ തന്നെ വരാൻ ശ്രമിക്കും; സ്വർണത്തിന്റെ കിരീടവും വെക്കാനും ശ്രമിക്കും; ക്യാമറകൾക്ക് മുമ്പിൽ അഭിനയിക്കാൻ ഞാൻ പേജ് ത്രീ അല്ല; ബഡായി ബംഗ്ലാവിലേക്കുള്ള ക്ഷണവും നിരസിച്ചു: ജിമ്മിയുടെ പോയിന്റ് ബ്ലാങ്കിൽ ഉള്ളുതുറന്ന് വിനായകൻ14 March 2017 10:26 AM IST