Share Videos - Page 39

ചന്ദനമഴയിലെ മേഘ്‌നയ്ക്ക് പിന്നാലെ കറുത്തമുത്തിലെ ഡോക്ടർ ബാലചന്ദ്രനും പിന്മാറി; സീരിയലിന്റെ ഇനിയുള്ള ഭാഗങ്ങളിൽ തനിക്ക് കാര്യമായ റോളില്ലാത്തിനാലാണ് പിന്മാറ്റമെന്ന് കിഷോർ സത്യ; പ്രതിഫലം കൂട്ടിച്ചോദിച്ചെന്ന പ്രചരണം തെറ്റ്
പി ടി തോമസിന് റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിൽ അടിതെറ്റി; വീഡിയോ അടക്കം പ്ലേ ചെയ്ത് സ്ത്രീ വിരുദ്ധത എവിടെയെന്ന് അവതാരകന്റെ ചോദ്യം; ഉത്തരം മുട്ടിയപ്പോൾ മണിയിൽ നിന്ന് ചാനൽ അച്ചാരം വാങ്ങിയെന്ന പ്രത്യാക്രമണം; വിമോചന സമരക്കാലമല്ലെന്ന് എംഎൽഎയെ ഓർമിപ്പിച്ച അഭിലാഷിന്റെ മറുപടിക്ക് കൈയടിച്ച് സൈബർ സഖാക്കൾ
ചന്ദനമഴയിലെ അമൃതയെ അവതരിപ്പിക്കുന്ന മേഘ്‌നയെ പുറത്താക്കുന്നു? നായികയുടെ തലക്കനവും പുച്ഛവും അസഹനീയമെന്നു സഹതാരങ്ങൾ; വിവാഹം അടുത്തപ്പോൾ മേഘ്‌ന സ്വയം പിന്മാറുന്നുവെന്നും റിപ്പോർട്ടുകൾ
എല്ലാ ദിവസവും ഒരടി കിട്ടുന്ന ഒരു സർക്കാരിനെയേ കേരളം കണ്ടിട്ടുള്ളൂ, അത് പിണറായി വിജയൻ സർക്കാറാണ്..! വേണു ബാലകൃഷ്ണന്റെ ഈ കടുത്ത വിമർശനം കേട്ടാണോ സൈബർ സഖാക്കളുടെ കുരുപൊട്ടിയത്? മാതൃഭൂമി അവതാരകനെ അവഹേളിച്ചുള്ള വീഡിയോക്ക് ആധാരമായ സൂപ്പർ പ്രൈംടൈമിലെ വാക്കുകൾ ഇങ്ങനെ
മൂന്നാർ ചർച്ചയിൽ ഉത്തരം മുട്ടിയപ്പോൾ ഞഞ്ഞാ.. പിഞ്ഞാ പറഞ്ഞ് ചർച്ച വഴിതിരിക്കാൻ ശ്രമം; ആരോപണം ഉന്നയിച്ച ഹരീഷ് വാസുദേവനെതിരെ ആക്രോശം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ മാതൃഭൂമി സൂപ്പർ പ്രൈം ടൈംമിൽ ദുരന്തമായി മാറിയത് ഇങ്ങനെ
ദീപ്തി ഐ.പി.എസിന്റെ കുടുംബത്തെ ദ്രോഹിക്കുന്ന എന്നെ ആരെങ്കിലുമൊക്കെ ഒന്ന് തെറിവിളിക്കൂ; തെറിവിളി മീനാക്ഷിക്ക് കിട്ടുന്ന അംഗീകാരം; ജീവിതത്തിൽ ഞാൻ അത്രയ്ക്ക് വില്ലത്തിയല്ലെന്ന് സ്‌നേഹ
ഏഷ്യാനെറ്റ് ന്യൂസിൽ വരുന്നത് അർണബ് യുഗം; എല്ലാം വ്യക്തമാക്കി റിപബ്ലിക്ക് ടിവിയുടെ ടീസർ വീഡിയോ; ശശികുമാർ വിപ്ലവം കുറിച്ചു തുടങ്ങിയ ഏഷ്യാനെറ്റ് ന്യൂസിൽ അർണബ് ഗ്രൂപ്പ് എഡിറ്ററാകും; ഇടതുസഹയാത്രികരായ മാധ്യമപ്രവർത്തകർക്ക് ആശങ്ക
നേഷൻ വാണ്ട്സ് ടു നൊ ഉപയോഗിക്കരുതെന്ന് അർണബ് ഗോസ്വാമിയോട് ടൈംസ് നൗ; ഭീഷണി വേണ്ടെന്ന് അർണബ്; നേഷൻ വാണ്ട്‌സ് ടു നൊ എന്ന ശൈലി ചാനലിന്റെ സ്വന്തമല്ല; നിയമ നടപടി സ്വീകരിക്കാൻ വെല്ലുവിളിച്ച് അർണബ്
സിമോൺ കോവലിന്റെയും അമാൻഡ ഹോൾഡെന്റെയും മനസ്സുവരെ വായിച്ചു അരങ്ങിൽ അത്ഭുതം വിരിയിച്ച് രണ്ടുയുവാക്കൾ; നോക്കി നിൽക്കെ ഇരുവരുടെയും ഉടുപ്പും മാറി; ബ്രിട്ടൻ ഗോട്ട് ടാലന്റിൽ അത്ഭുതം വിരിഞ്ഞതിങ്ങനെ