Share Videos - Page 38

സുനന്ദയുടെ മരണത്തിൽ തരൂരിനെ പ്രതിക്കൂട്ടിലാക്കിയുള്ള അർണാബിന്റെ വിവാദ തുടക്കം വെറുതേയായില്ല; സംപ്രേഷണം തുടങ്ങിയ ആദ്യ വാരത്തിൽ ന്യൂസ് ചാനൽ ബാർക്കിൽ ഒന്നാമതായി റിപ്പബ്ലിക് ചാനൽ; മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയ നേട്ടത്തോടെ ചാനൽ രംഗത്തെ കിടമത്സരം കൊഴുക്കും
തരൂരിനെ കുടുക്കാനായി റിപബ്ലിക് ടിവി പുറത്തുവിട്ട ടേപ്പുകൾ ടൈംസ് നൗവിൽനിന്ന് മലയാളി മാധ്യമപ്രവർത്തക അടിച്ചു മാറ്റിയത്; മോഷണത്തിനും വിശ്വാസവഞ്ചനയ്ക്കും ക്രിമിനൽ കേസെടുത്ത് മുംബൈ പൊലീസ്; തിരിച്ചടി വനിതാ ജേർണലിസ്റ്റ് അർണാബിനോട് തെറ്റിപ്പിരിഞ്ഞ് ചാനൽ വിട്ടതിനു പിന്നാലെ
പൊതു പ്രവർത്തകരെ വിളിക്കുന്നത് പുഴുവെന്നും പട്ടിയെന്നും; തുടങ്ങി പത്തുദിവസത്തിനകം അർണാബിനെതിരേ റിപബ്ലിക് ടിവിയിൽ മുറുമുറുപ്പ് ശക്തം;  മുതിർന്ന ബിസിനസ് റിപ്പോർട്ടർ ചെയ്തി നുരുല ധാർമികത ഉയർത്തിക്കാട്ടി രാജിവച്ചു; റിപബ്ലിക്കിനെതിരേ പരാതിയുമായി വാർത്താ ചാനൽ സംഘടനയും
മലയാളി പുരുഷന്മാർക്കു വേണ്ടത് എല്ലും തൊലിയുമായ പെണ്ണുങ്ങളെയല്ല, മസാല അമ്മായിയെയാണ്; ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പേർ തെരയുന്നത് മല്ലു ആന്റിയേയല്ലേ? വഴിപിഴച്ച ബന്ധങ്ങൾക്കു കാരണം സ്ത്രീകളിലും പുരുഷന്മാരിലും നിറയുന്ന അതൃപ്തി; മിനി റിച്ചാർഡ്‌സിന്റെ നിരീക്ഷണങ്ങൾ ഇങ്ങനെ
തൊഴിൽ പീഡനങ്ങൾ തുറന്നു പറഞ്ഞ ജീവനക്കാർക്ക് ഹൈദ്രാബാദിലേക്കും ചെന്നൈയിലേക്കും കൂട്ടസ്ഥലംമാറ്റം; മറ്റ് ജീവനക്കാർക്ക് കടുത്ത മാനസിക പീഡനം; തൊഴിൽ വകുപ്പിന്റെ റെയിഡിന് സൂര്യ ടിവി മാനേജ്‌മെന്റിന്റെ പ്രതികാരങ്ങൾ ഇങ്ങനെ; ശക്തമായി സമരം ചെയ്യാൻ തീരുമാനിച്ച് ജീവനക്കാർ
സുനന്ദയുടെ മരണത്തിൽ തരൂരിന് പങ്കുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; തെളിവില്ലാതെ തേജോവധം ചെയ്യാൻ അനുവദിക്കില്ല; റിപബ്ലിക് ടിവി നടത്തുന്ന മാധ്യമ വിചാരണ ദൗർഭാഗ്യകരം; തന്റെ നിലപാടിനെ ബിജെപി നേതാക്കളും പിന്തുണച്ചു: എന്തുകൊണ്ട് ശശി തരൂരിനെ പിന്തുണക്കുന്നു എന്ന് വ്യക്തമാക്കി രാഹുൽ ഈശ്വർ മറുനാടനോട്
അർണബിനെ കണ്ടപ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതായെന്ന് പിയൂഷ് ഗോയൽ; സുരേഷ് പ്രഭുവിന്റെ വെരി ബെസ്റ്റ് വിഷസ്; റിപബ്ലിക്കെനെതിരേ പരാതി കൊടുത്ത സ്വാമിക്കു മാത്രം അത്ര സന്തോഷമില്ല; ഇത് അർണബിന്റെ റിപബ്ലിക് ടിവിയും ബിജെപിയും തമ്മിലുള്ള പ്രണയകഥ
കമ്മ്യൂണിസ്റ്റുകാരെ സഹായിക്കാത്ത കോടതിയുടെ മനോഭാവമാണ് കണ്ടത്; ഫേസ്‌ബുക്കിൽ വിവരക്കേട് പറയുന്നവരുടെ കാര്യമല്ല; ഇനിയുള്ളത് സെൻകുമാറിന് ബുദ്ധിമുട്ടുള്ള കാലം; സെൻകുമാറിനോടുള്ള സർക്കാറിന്റെ വിദ്വേഷം മുഴുവൻ പുറത്തെടുത്ത് മന്ത്രി സുധാകരൻ; അസഹിഷ്ണുതയോടെ തർക്കുത്തരം പറഞ്ഞു നിൽക്കുന്ന മന്ത്രിയെ നിലംതൊടാൻ അനുവദിക്കാതെ ജിമ്മി ജെയിംസ്
കൊടുംകുറ്റവാളി മുഹമ്മദ് ഷഹാബുദ്ദീനിൽനിന്നു രാഷ്ട്രീയ ചാണക്യൻ ലാലു യാദവ് ഉത്തവുകൾ സ്വീകരിക്കുന്ന ഓഡിയോ പുറത്തുവിട്ട് റിപബ്ലിക് ടിവിയുടെ ലോഞ്ചിങ്; ആർജെഡി നേതാവിനു നിർദ്ദേശങ്ങൽ നല്കുന്നത് ഷഹാബുദ്ദീൻ ജയിലിൽ ആയിരുന്നപ്പോൾ; ഓഡിയോ പുറത്തുവിടരുതെന്ന് ലാലു അപേക്ഷിച്ചെന്ന് അർണാബ്; ആരോപണം ഏറ്റെടുത്തും അർണാബിനെ അഭിനന്ദിച്ചും ബിജെപി
ആദ്യം വിട്ടുവീഴ്‌ച്ചയില്ലാത്ത രാജ്യസ്നേഹം.. മറ്റെന്തും പിന്നീട്; രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് മുതൽ മൈക്രോസോഫ്റ്റ് വരെ പാർട്ട്ണർമാർ; നേഷൻ വാണ്ട്സ് ടു നോ എന്ന വാചകത്തിനൊപ്പംമോർ കൂടി കൂട്ടിച്ചേർത്ത് പ്രചരണം; ലോഞ്ചിങ് തകർപ്പനാക്കാൻ ഒരുങ്ങി അർണാബിന്റെ റിപ്പബ്ലിക് ടിവി; മത്സരത്തിന് തയ്യാറെടുത്ത് മറ്റ് വാർത്താ ചാനലുകളും
ആരാണ് കേരളത്തിലെ പൊലീസ് മേധാവി? താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മനോരമയിൽ നിന്നും ശമ്പളം വാങ്ങിയല്ല ഇവിടെ വന്നിരിക്കുന്നത് എന്ന് എംഎൽഎയുടെ മറുപടി; മനോരമ ന്യൂസിെല ചർച്ചയിൽ ഷാനി പ്രഭാകറിന്റെ ചോദ്യത്തിൽ ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞണം കുത്തി എം സ്വരാജ്
ഏതോ മുരിക്കിൻ ചുവട്ടിൽ ഇരുന്നപ്പോൾ നളിനി നെറ്റോക്ക് ബോധോദയം ഉണ്ടായെന്ന് ജയശങ്കർ; എം എം മണിയെ സ്ത്രീവിരുദ്ധ പ്രയോഗത്തിന്റെ പേരിൽ കുരിശിൽ തറയ്ക്കുന്നവർ ഈ അശ്ലീലം എന്തേ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് സി.പി.എം സൈബർ സഖാക്കൾ