Share Videos - Page 52

ആലഞ്ചേരി കൂലഞ്ചേരി.. കുറേ പിതാക്കൾ ഇറങ്ങിയിട്ടുണ്ട്, കേരളത്തിലെ ബിഷപ്പുമാരുടെ ഇപ്പോഴത്തെ പണി നരേന്ദ്ര മോദിയുടെ കാലുനക്കലാണ്; പീപ്പിൾ ചാനലിലെ ചർച്ചയിൽ കർദിനാളിനെതിരെ രൂക്ഷ പരാമർശവുമായി ഡോ. ഫസൽ ഗഫൂർ; മാപ്പു പറയണമെന്ന ആവശ്യവുമായി ഇന്ത്യൻ കാത്തലിക്ക് ഫോറം
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎമ്മും ബാറുടമകളും കൈവിട്ടു; റിപ്പോർട്ടർ ചാനലിൽ ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം; ഉടമ സർക്കാറിന്റെ ആളായതോടെ പരാതിപ്പെടാൻ പോലുമാകാതെ മാദ്ധ്യമപ്രവർത്തകർ; നികേഷ് കുമാറിന്റെ ചാനലിൽ ഒന്നും ശരിയാകുന്നില്ല..!
മറ്റൊരു സമുദായവും എതിർക്കാത്ത ഏകീകൃത സിവിൽ കോഡിനെ മുസ്ലിംങ്ങൾ എതിർക്കുന്നത് എന്തിന്? പാക്കിസ്ഥാനിൽ പോലും ട്രിപ്പിൾ തലാഖെന്ന ഏർപ്പാടില്ല; വേണ്ടത് ലിംഗനീതി ഉറപ്പു വരുത്തുന്ന വിധത്തിൽ കുടുംബ നിയമം: ഹമീദ് ചേന്ദമംഗല്ലൂർ ചാനൽ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ
അസഹിഷ്ണുതയുടെ പേരോ പി ജയരാജനെന്നു ചോദിച്ചു കെ സി ഉമേഷ് ബാബു; കുട്ടിമാക്കൂലിലെ കുട്ടികൾ പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറിയത് എന്തിനെന്നു പി ജയരാജൻ; സിപിഎമ്മുകാർ ജാതി പറഞ്ഞ് അധിക്ഷേപിച്ചില്ലേയെന്ന് ചോദിച്ച് അവതാരകൻ: മാതൃഭൂമിയുടെ സൂപ്പർ പ്രൈം ടൈമിൽ സംഭവിച്ചത്
സീരിയൽ കണ്ട് ഒരു അമ്മായിയമ്മക്കും മരുമക്കൾ വിഷം കൊടുത്തിട്ടില്ലെന്ന് ദീപ്തി ഐപിഎസ്; ഫെയ്സ് ബുക്കിൽ പൊങ്കാലയിടുന്നത് സീരിയലിൽ നിന്ന് സിനിമയിലെത്തിയവരെന്ന് കറുത്തമുത്തിലെ ബാലചന്ദ്രൻ; ചുംബനരംഗം കാണിക്കാത്ത സീരിയലുകൾക്ക് എന്തിന് കത്രികയെന്ന് പരസ്പരത്തിലെ സൂരജ്; നിലവാരം കൂടുമെന്ന് പ്രണയത്തിലെ ലക്ഷ്മി: സീരിയൽ സെൻസറിംഗിനോട് മിനിസ്‌ക്രീൻ താരങ്ങളുടെ പ്രതികരണം ഇങ്ങനെ
ഒടുവിൽ സീരിയലുകൾക്ക് കടിഞ്ഞാൺ വരുമോ? യുവാക്കളെയും സ്ത്രീകളെയും വഴിതെറ്റിക്കുന്ന സീരിയലുകളെ നിയന്ത്രിക്കാൻ സെൻസർ ബോർഡ് മാതൃകയിൽ കമ്മിറ്റി ഉണ്ടാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തെഴുതി