Share Videos - Page 53

അമീറുൾ പതിനെട്ടോ പത്തൊമ്പതോ വയസുള്ള വെറും കുട്ടി; പ്രതി അവൻ തന്നെയാണോ എന്നു സംശയം; തിരിച്ചറിയൽ പരേഡു കൊണ്ടു മാത്രം അമീറുൾ പ്രതിയെന്നു കരുതാനാകില്ല: ചാനൽ ചർച്ചയിലെ വാദഗതികളുടെ പോക്ക് ഇങ്ങനെ
ദളിത് യുവതികൾക്കെതിരെ നിരത്തിയ ദുർബലവാദങ്ങൾ ഏശിയില്ല; ടിവി ചർച്ചകളിൽ പാർട്ടിയുടെ മുഖം രക്ഷിക്കാനാവാതെ ഷംസീറും ദിവ്യയും; അഞ്ജനയുടെ ആത്മഹത്യാശ്രമത്തോടെ അപവാദം പറഞ്ഞതിന് ഇരുവർക്കുമെതിരെ കേസും വരുന്നു
കേരളത്തിലെ ദളിതുകൾക്ക് യാതൊരു പ്രശ്‌നവുമില്ലേ? എ എൻ ഷംസീറിന്റെ അവകാശവാദങ്ങൾക്ക് ചുട്ടമറുപടി നൽകി മൃദുലാ ദേവി; സവർണ ദേഹമായ സരിത നായരെ ആഘോഷിച്ചവർ ജിഷയെ വേശ്യയാക്കി: ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ ഉത്തരം മുട്ടി എംഎൽഎയും മാപ്പു പറഞ്ഞ് വിനു വി ജോണും
ആരെയും ഭാവഗായകനാക്കും... ആത്മസൗന്ദര്യമാണ് നീ.. മൊട കണ്ടാൽ ഇടപെടുന്ന കാക്കിക്കുള്ളിലെ കലാകരാൻ..! എക്‌സൈസ് കമ്മീഷർ ഋഷിരാജ് സിങ്കത്തിലെ ഗായകനെ തിരിച്ചറിഞ്ഞ ഡെമോക്രേയ്‌സിയുടെ വീഡിയോ..
സെൽ മീ ദ ആൻസറിൽ പകരക്കാരനായി എത്തിയ സുരാജ് മുകേഷിനെ കടത്തിവെട്ടി കൈയടി നേടി; തെരഞ്ഞെടുപ്പു ജയിച്ച മുകേഷ് വീണ്ടും എത്തിയപ്പോൾ പ്രേക്ഷകർക്കു നിരാശ; ഫ്ലവേഴ്സ് വിട്ട സുരാജിനു കടിച്ചതുമില്ല പിടിച്ചതുമില്ല; ചാനലുകളും സിനിമയുമായി എംഎൽഎ നടക്കുന്നതിൽ കൊല്ലത്തുകാർക്ക് ആശങ്ക
ദൈവങ്ങൾക്ക് മാർക്കിടരുത്..! മഴവിൽ മനോരമ ഡിഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ തെയ്യം വേഷംകെട്ടിയ ഡാൻസിനെതിരെ സൈബർ ലോകത്ത് പ്രതിഷേധം; ചട്ടമ്പിസ് ടീമിന്റെ പെർഫോമൻസ് കൈയടി നേടിയെങ്കിലും മാർക്ക് നേടാനുള്ള ഷോയല്ലെന്ന് മലബാറിലെ തെയ്യം പ്രേമികൾ
വിഎസിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റിനെ ഒപ്പം ക്ഷണിച്ചത് രാജ്‌മോഹൻ ഉണ്ണിത്താന് പിടിച്ചില്ല; ഇത്തരക്കാർക്കൊപ്പം എന്നെ എന്തിന് വിളിച്ചു എന്ന് ചോദിച്ച് അവതാരകനോട് തട്ടിക്കയറി: ഒരു പ്രകോപനവുമില്ലാതെ സുരേഷിനെ പുച്ഛിച്ച കോൺഗ്രസ് നേതാവിനെതിരെ സോഷ്യൽ മീഡിയ
വോട്ടെണ്ണൽ ദിനത്തിൽ ഞങ്ങൾ ഒന്നാമതെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു; ഞങ്ങളാണു മുന്നിലെന്ന അവകാശവാദം ഉന്നയിച്ചു മനോരമ ന്യൂസും: സത്യത്തിൽ ആരാണ് ഒന്നാമതെത്തിയത്? ഫലപ്രഖ്യാപന ദിനത്തിലെ ചാനൽ റേറ്റിങ്ങുകളുടെ കഥ ഇങ്ങനെ