Singapore - Page 23

പണം വാങ്ങിയതു ബാൻഡിലെ കലാകാരന്മാർക്ക്; മാദ്ധ്യമപ്രവർത്തകർ ആവശ്യപ്പെട്ടാൽ വാങ്ങിയ തുക വെളിപ്പെടുത്താം: ലാലിസം വിവാദത്തിന്റെ പശ്ചാത്തലത്തിൽ പണത്തിന്റെ കഥ വിശദീകരിച്ച് മോഹൻലാലിന്റെ വാർത്താസമ്മേളനം
ചെറുകിട പത്രങ്ങൾക്കുവരെ ഗെയിംസ് ഫണ്ടിൽനിന്നു 40 ലക്ഷം: പത്രമുത്തശ്ശിമാർക്കു കോടികൾ; ഓൺലൈൻ പത്രങ്ങളെയും ദക്ഷിണവച്ചു വശത്താക്കി; സർവതും കുളമായ ദേശീയ ഗെയിംസിനു പെരുമ കൂട്ടാൻ കൈക്കൂലി ഇങ്ങനെ
പാട്ടുകാരുടെ യാത്രാചെലവിനാണ് രണ്ട് കോടി; സച്ചിനേയും ലാലിനേയും താരതമ്യം ചെയ്യേണ്ട; സൂപ്പർ താരത്തിന് ഒരു പൈസപോലും വേണ്ടെന്നും രതീഷ് വേഗ; കള്ളക്കളി പൊളിച്ച മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങളെ പരിഹസിക്കുന്നവർ ദേശീയ ഗെയിംസിലെ ലാലിസത്തിന്റെ കണക്കുകൾ പുറത്തുവിടുമോ?
റെയിൽവേ സ്‌റ്റേഷനിൽ കൊട്ടും കുരവയുമായി സ്വീകരണം മാത്രം മിച്ചം; സ്‌റ്റേഡിയത്തിലെത്തിയാൽ പരിശീലിക്കാൻ സൗകര്യമില്ല; വില്ലേജ് തുറക്കാത്തതിനാൽ താമസം ഹോട്ടലുകളിൽ; പരാതി പ്രവാഹങ്ങൾക്കിടയാക്കി താരങ്ങൾ എത്തി തുടങ്ങി
ദേശീയ ഗെയിംസ്: വെളിവാകുന്നത് മാദ്ധ്യമ മാഫിയയുടെ ഭീകര രൂപം! മനോരമക്കും മോഹൻലാലിനുമൊക്കെ വെറുതെ കോടികൾ കൊടുത്തോളൂ; പക്ഷേ ഞങ്ങൾക്കും കിട്ടണം പണം, ഇല്ലെങ്കിൽ ഞങ്ങൾ എഴുതി നാറ്റിക്കും!
പണത്തിനു മീതെ ലാലിനു പറക്കാനാകുമോ; ലാലിസത്തിനു ലഭിച്ച രണ്ടുകോടിയോ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നിന്നുണ്ടായ പോസിറ്റീവ് എനർജി? ഒപ്പിച്ചുവയ്ക്കൽ മൈതാനങ്ങൾ കായിക സംസ്‌കാരത്തെ പരിപോഷിപ്പിക്കുമോ?
മാണിയെ ഇനിയെന്തിനാണ് നാം മാണി സാറേന്ന് വിളിക്കുന്നത്? കൈയേറ്റക്കാർക്കും, കള്ളുക്കച്ചവടക്കാർക്കും, ക്വാറിമാഫിയക്കും വേണ്ടി എന്തിനാണ് ഒരു പാർട്ടി; തുടങ്ങേണ്ടത് കേരളാ കോൺഗ്രസുകളെ നിരോധിക്കാനുള്ള കാമ്പയിൻ!
അഴിമതിക്ക് എതിരെ സംസാരിച്ചതിന് ടീമിന് പുറത്ത്; റോവിങ്ങ് ടീമിൽ നിന്ന് ഇന്ത്യൻ താരത്തെ പുറത്താക്കി; അങ്ങനെ ഒരു മെഡൽ കേരളം വേണ്ടെന്ന് വച്ചു; ദേശീയഗെയിംസിലെ വിവാദങ്ങൾക്ക് ശമനമില്ല