Sports - Page 179

ബാബര്‍ അസമിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ;  ഇമാം ഉള്‍ ഹഖിനെ റണ്‍ഔട്ടാക്കി അക്ഷര്‍ പട്ടേല്‍; ഇന്ത്യക്ക് മുന്നില്‍  പാകിസ്ഥാന്‍ പതറുന്നു; മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ ഗതിനിര്‍ണയിക്കും;  ചാമ്പ്യന്‍സ് ട്രോഫിയിലെ അയല്‍പ്പോര് ആവേശത്തില്‍
ചാമ്പ്യന്‍സ് ട്രേഫിയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരശയുണ്ട്; ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതിന്റെ കാരണം സെലക്ടര്‍മാര്‍ക്കേ അറിയൂ; രഞ്ജി ട്രോഫി കളിക്കാനാകത്തതിലും വിഷമമുണ്ട്; കെഎസിഎയുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല; സഞ്ജു സാംസണ്‍
21 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ബെന്‍ ഡക്കറ്റ്; ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ 150ന് മുകളില്‍ റണ്‍സ് നേടുന്ന താരം; തിരുത്തിയത് കിവീസ് താരം നഥാന്‍ ആസിലിന്റെ റെക്കോര്‍ഡ്
പന്തിന് ഫൈറല്‍ ഫീവര്‍; ഫിറ്റായിരുന്നെങ്കില്‍ ഉറപ്പായും ടീമില്‍ കളിക്കാന്‍ ഉണ്ടാകും; അയാള്‍ പരിശീലനത്തിന് പോലും ഇറങ്ങുന്നില്ല; പന്ത് കളിക്കാത്തതില്‍ വിശദീകരണവുമായി ശുഭ്മാന്‍ ഗില്‍
ടെന്നിസ് മത്സരം കളിക്കുന്നതിനിടെ മോശമായി പെരുമാറി; അനുവാദമില്ലാതെ ഫോട്ടോയെടുത്തു; ഫീൽഡിൽ നിന്ന് കരഞ്ഞ് എമ്മാ റഡുകാനു; പരാതിയിൽ നടപടി; ശല്യക്കാരനായ ടൂറിസ്റ്റ് അറസ്റ്റിൽ
മിന്നുന്ന സെഞ്ചുറിയുമായി റിയാന്‍ റിക്കിള്‍ട്ടണ്‍; മൂന്ന് വിക്കറ്റുമായി റബാദ; റണ്‍മലയ്ക്ക് മുന്നില്‍ പോരാട്ടവീര്യം ചോര്‍ന്ന് അഫ്ഗാനിസ്ഥാന്‍; ചാമ്പ്യന്‍സ് ട്രോഫിയില്‍ ജയത്തോടെ തുടക്കമിട്ട് ദക്ഷിണാഫ്രിക്ക
കേരളത്തെ സെമിയില്‍ തളയ്ക്കാന്‍ വേണ്ടിയുള്ള ആ ഗുജറാത്തി ബാറ്ററുടെ ഷോട്ട് കൊണ്ടത് സല്‍മാന്റെ കിറുകൃത്യം നെറ്റിയില്‍; ഹെല്‍മറ്റിലെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ലോഗോയില്‍ കൊണ്ട ആ പന്ത് പിന്നെ എത്തിയത് സച്ചിന്റെ കൈയ്യില്‍; സല്‍മാനെ സ്ട്രക്ചറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത് കണ്ട് അമ്പരന്ന്  മലയാളി ആരാധകര്‍; ഇനി ആശങ്ക വേണ്ട; സിടി സ്‌കാന്‍ ഫലം അനുകൂലം; സല്‍മാന്‍ ഫൈനലും കളിക്കും
പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്നം;  ഇനി ഒരു പടി അകലെ;  ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ...;  കേരളത്തിന്റെ രഞ്ജി ഫൈനല്‍ പ്രവേശനത്തെ അഭിനന്ദിച്ച് സഞ്ജു;  പ്രചോദനം ആത്മവിശ്വാസമായെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍
ക്രിക്കറ്റില്‍ പിച്ചവച്ച ട്രാവന്‍കൂര്‍-കൊച്ചിന്‍ ടീം; 1950-60 സീസണില്‍ കേരളത്തിനായി ബാലന്‍ പണ്ഡിറ്റ് ജോര്‍ജ് എബ്രഹാം ചരിത്രകൂട്ടുകെട്ട്;  1994-95 സീസണില്‍ പ്രീക്വാര്‍ട്ടറില്‍; അന്ന് ഗുജറാത്തിനെ വീഴ്ത്തി സെമി പ്രവേശനം; 74 വര്‍ഷവും 352 മത്സരങ്ങളും നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫൈനലില്‍
അരങ്ങേറ്റം ഗംഭീരമാക്കിയ ബാറ്റര്‍; കാംബ്ലിയുടെ പിന്‍ഗാമിയാകുമെന്ന് പലരും കരുതിയ ഇടംകൈയന്‍; കേരളത്തിന്റെ കോച്ചായത് ഷോണ്‍ ടൈറ്റിനെ അടക്കം പിന്തള്ളി; കേരളത്തിന്റെ കുട്ടികളെ നിലയ്ക്ക് നിര്‍ത്തിയ പരിശീലന മികവ്; കേരളത്തെ രഞ്ജി ഫൈനിലെത്തിച്ച പരിശീലക യോദ്ധാവ്; അമയ് ഖുറേസിയയ്ക്ക് കേരളം നന്ദി പറയുമ്പോള്‍