Sports - Page 57

ആദ്യ ഓവറിലെ നാലാം പന്തില്‍ പൃഥ്വി ഷായെ വിക്കറ്റിന് മുന്നില്‍ കുടുക്കി എം ഡി നിധീഷ്; അടുത്ത പന്തില്‍ സിദ്ദേശ് വീറിനെ ഗോള്‍ഡന്‍ ഡക്കാക്കി ഹാട്രിക്കിന് അരികെ;  രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ പുറത്താക്കി എന്‍ പി ബേസിലും;  അങ്കിത് ബാവ്നെയും പൂജ്യത്തിന് പുറത്ത്;  രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയെ എറിഞ്ഞ് വിറപ്പിച്ച് കേരള പേസര്‍മാര്‍
രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഗില്‍ നിയന്ത്രിക്കേണ്ട;  ടീമില്‍ തങ്ങളുടെ സ്ഥാനം എന്തെന്ന് ഇരുവര്‍ക്കും നല്ല ബോധ്യമുണ്ട്; ഓസിസ് പര്യടനത്തിന് ഒരുങ്ങുവെ ഇന്ത്യന്‍ നായകന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം
താടിയും മുടിയും കറുപ്പിച്ച് വിരാട് കോലിയെത്തി;  ശരീര ഭാരം കുറച്ച് ചുള്ളനായി രോഹിത് ശര്‍മയും; സീനിയര്‍ താരങ്ങള്‍ക്ക് ഇനി ഓസീസ് കടമ്പ; ഏകദിന പരമ്പരയ്ക്കായി നാളെ  ഇന്ത്യന്‍ ടീം പുറപ്പെടും; കോലിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍
ഡല്‍ഹി ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന് ഇന്ത്യയുടെ വിജയം; പരമ്പര 2-0ത്തിന് തൂത്തൂവാരി; ഗില്ലിന്റെ നായകത്വത്തില്‍ ആദ്യ വിജയം; ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യ
സെഞ്ചുറിയുമായി കാംപെല്ലിന്റെയും ഷായ് ഹോപ്പിന്റെയും ചെറുത്തുനില്‍പ്പ്;  വിജയലക്ഷ്യം നൂറ് കടത്തിയ ഗ്രീവ്സ് - സീല്‍സ് പത്താം വിക്കറ്റ് കൂട്ടുകെട്ടും;   121 റണ്‍സ് വിജയലക്ഷ്യം കുറിച്ച് വിന്‍ഡീസ്; അഞ്ചാം ദിനത്തില്‍ ഇന്ത്യന്‍ ജയം 58 റണ്‍സ് അകലെ
അകാലത്തിൽ പൊലിഞ്ഞ പ്രിയ കൂട്ടുകാരന്റെ ജേഴ്സി നമ്പറിൽ ഗ്രൗണ്ടിലെത്തി വലകുലുക്കിയത് ഇഞ്ചുറി ടൈമിൽ; വിജയഗോളിന് പിന്നാലെ ഇടതു കാലിലെ സോക്സ് താഴ്ത്തി, ആകാശത്തേക്ക് കൈകളുയർത്തി ആഘോഷം; ക്യാമറകളിൽ പതിഞ്ഞത് നെവസിന്റെ കാലിലെ ഡീഗോ ജോട്ടയുടെ ടാറ്റു
ട്രെയിൻ ടിക്കറ്റ് കൺഫർമേഷനായി ബന്ധപ്പെട്ടപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് നൽകിയത് വി. ശിവൻകുട്ടി; അണ്ടർ 19 ദേശീയ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന് ഊഷ്മള സ്വീകരണം; സ്വർണ്ണക്കപ്പുമായി ടീം ആദ്യം എത്തിയത് മന്ത്രിയുടെ വസതിയിൽ; ഫൈനലിൽ തകർത്തത് മേഘാലയയെ