CRICKETപരമ്പര നേടിയതോടെ 'പകരക്കാര്‍' ഇറങ്ങുമോ? ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി അവസരം തേടി ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും അര്‍ഷ്ദീപ് സിംഗും; മൂന്നാം ഏകദിനം ബുധനാഴ്ച; ഇന്ത്യയുടെ സാധ്യത ഇലവന് ഇങ്ങനെസ്വന്തം ലേഖകൻ11 Feb 2025 11:45 PM IST
CRICKETഒന്‍പത് വിക്കറ്റുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍; അഞ്ച് വിക്കറ്റുമായി റോയ്സ്റ്റണ്‍ ഡയസ്; കരുത്തായി രഹാനെയുടെ സെഞ്ചുറിയും; ക്വാര്‍ട്ടറില്‍ ഹരിയാനയെ ചുരുട്ടിക്കെട്ടി മുംബൈ; നിലവിലെ ചാമ്പ്യന്മാര് സെമിയില്സ്വന്തം ലേഖകൻ11 Feb 2025 7:31 PM IST
CRICKETകേരളത്തിന് ഇനി വേണ്ടത് 299 റണ്‍സ്; ജമ്മു കശ്മീരിന് വേണ്ടത് എട്ട് വിക്കറ്റും; 'സമനില കൈവിട്ടില്ലെങ്കില്‍' രഞ്ജിയില്‍ സെമി കളിക്കാന്‍ സച്ചിന് ബേബിയും സംഘവും; ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്സ്വന്തം ലേഖകൻ11 Feb 2025 5:47 PM IST
CRICKETആര്‍ച്ചറുടെ വേഗപന്ത് കൊണ്ട് കൈവിരലിനേറ്റ പരിക്ക് സാരമുള്ളത്; ചൂണ്ടുവിരലില്‍ ബാന്‍ഡേജ് കെട്ടി ഡോക്ടര്‍മാര്‍ക്കൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം പുറത്ത്; ആറാഴ്ച്ച വിശ്രമം വേണ്ടിവന്നേക്കും; ഐപിഎല്ലില്‍ മലയാളി താരം കളിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്സ്വന്തം ലേഖകൻ11 Feb 2025 3:40 PM IST
CRICKETപ്രമുഖ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗില്‍; ദേശീയ ടീമില്‍ കളിക്കാന്‍ ആവശ്യത്തിന് താരങ്ങളില്ല; പാകിസ്ഥാനിലെ ത്രിരാഷ്ട്ര പരമ്പരയില്‍ ഫീല്‍ഡിങ് പരിശീലകനെ ഗ്രൗണ്ടില്‍ ഇറക്കി പ്രോട്ടീസ് നിരമറുനാടൻ മലയാളി ഡെസ്ക്11 Feb 2025 3:20 PM IST
CRICKETഅര്‍ധ സെഞ്ചുറിയുമായി പരസ് ദോഗ്ര; പിന്തുണച്ച് കനയ്യ വധാവന്; തകര്‍ച്ചയില്‍ നിന്നും കരകയറിയ ജമ്മു കശ്മീര്‍ പൊരുതുന്നു; മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 179 റണ്‍സ് ലീഡ്സ്വന്തം ലേഖകൻ10 Feb 2025 6:50 PM IST
CRICKETഒറ്റ തോല്‍വിയില്‍ ഇംഗ്ലണ്ടിന്റെ തലയില്‍ വീണത് തിരിച്ചടിയുടെ റെക്കോര്‍ഡ്; 300ല്‍ അധികം സ്കോര്‍ നേടിയതിന് ശേഷം ഏകദിനത്തില്‍ കൂടുതല്‍ തോല്‍വി ഏറ്റുവാങ്ങുന്ന ടീമെന്ന നാണക്കേട് ഇംഗ്ലണ്ടിന് സ്വന്തംമറുനാടൻ മലയാളി ഡെസ്ക്10 Feb 2025 4:46 PM IST
CRICKET1978ലെ റെക്കോര്‍ഡ് പഴംകഥയാക്കി ദക്ഷിണാഫ്രിക്കന്‍ താരം: ഇങ്ങനെയൊരു സെഞ്ചുറി ചരിത്രത്തിലാദ്യം; അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ച് ലോക റെക്കോര്‍ഡിലേക്ക്; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ പുതിയ സൂര്യോദയമായി ബ്രീറ്റ്സ്കെമറുനാടൻ മലയാളി ഡെസ്ക്10 Feb 2025 4:24 PM IST
CRICKETകേരളത്തെ രക്ഷിക്കാന്‍ ഈ തലശ്ശേരിക്കാരന് 'വാലറ്റം' തന്നെ ധാരളം; ജമ്മു കാശ്മീരിനെതിരെ അവസാന വിക്കറ്റില്‍ ബേസില്‍ തമ്പിയുമൊത്ത് ഈ ഇടംകൈയ്യന്‍ നേടിയത് 81 റണ്‍സ്; ക്വാര്‍ട്ടറിലും രക്ഷകനായി ബിനീഷ് കോടിയേരിയുടെ ക്ലബ്ബ് അംഗം; ആദ്യ ഇന്നിംഗ്സില്‍ കേരളത്തിന് വിലപ്പെട്ട ഒരു റണ്‍ ലീഡ് കിട്ടിയത് സല്മാന് നിസാറിന്റെ കരുത്തില്‍; തുടര്‍ച്ചയായ രണ്ടാം രഞ്ജി സെഞ്ച്വറി; കേരളാ ക്രിക്കറ്റില്‍ അസാധ്യത്തിന് തൊട്ടരികെമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 11:44 AM IST
CRICKETആരാധകര്‍ കാത്തിരുന്ന 'ഹിറ്റ്മാന്' സെഞ്ചറി; ജയം ഉറപ്പിച്ച രോഹിത് - ഗില്‍ ഓപ്പണിംഗ് സഖ്യം; നിരാശപ്പെടുത്തിയത് കോലി മാത്രം; ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി മുന്നൊരുക്കം 'ഗംഭീരം'; ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് വിജയം, പരമ്പരസ്വന്തം ലേഖകൻ9 Feb 2025 10:09 PM IST
CRICKETആരാധകരെ മോഹിപ്പിച്ച ആ ഫ്ലിക് ഷോട്ടുകളും ഡൗണ്‍ ദ് ഗ്രൗണ്ട് ഷോട്ടുകളും വീണ്ടും; കാലം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്ക് ബാറ്റുകൊണ്ട് മറുപടി; കട്ടക്കില്‍ ഹിറ്റ്മാന് ഷോ! തകര്‍പ്പന്‍ സെഞ്ചുറിയുമായി രോഹിത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയത്തിലേക്ക്സ്വന്തം ലേഖകൻ9 Feb 2025 9:02 PM IST
CRICKETവിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടി! കട്ടക്കില്‍ രോഹിത് ശര്‍മ ഷോ; വെടിക്കെട്ട് അര്‍ധ സെഞ്ച്വറി; സിക്സ് അടിയില്‍ ഗെയ്ലിനെ മറികടന്ന് ഇന്ത്യന്‍ നായകന്; പിന്തുണച്ച് ഗില്‍; നിരാശപ്പെടുത്തി കോലി; ഇന്ത്യ മികച്ച നിലയില്സ്വന്തം ലേഖകൻ9 Feb 2025 8:05 PM IST