CRICKET - Page 197

ജസ്പ്രീത് ബുമ്ര വിക്കറ്റ് വീഴ്ത്തിയേക്കാം; ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ ബുമ്രയല്ലെന്ന് വിന്‍ഡീസ് പേസ് ഇതിഹാസം ആന്‍ഡി റോബര്‍ട്സ്; പന്ത് സ്വിംഗ് ചെയ്യാനും സീം ചെയ്യാനും കഴിയുന്ന ആ താരം കംപ്ലീറ്റ് പാക്കേജ്
ഐസിസി ചെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചു; ഒടുവില്‍ നടപടി എടുത്ത് ഐസിസി; സിറാജിന് 20 ശതമാനം മാച്ച് ഫീയുടെ പിഴയും, ഡീമെറിറ്റ് പോയിന്റും; ഹെഡിന് പിഴയില്ല ഡീമെറിറ്റ് പോയിന്റ് മാത്രം
രാവിലെ മുതല്‍ വൈകിട്ട് വരെ രണ്ടറ്റത്തുനിന്നും ബുമ്രയെക്കൊണ്ടു മാത്രം എറിയിക്കാനാവില്ല; ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പരിചയക്കുറവിന്റെ പ്രശ്‌നമുണ്ട്; അഡ്‌ലെയ്ഡിലെ തോല്‍വിക്ക് പിന്നാലെ തുറന്നു പറഞ്ഞ് രോഹിത് ശര്‍മ
തോൽവിക്ക് ശേഷം നേരെ പോയത് നെറ്റ്സിലേക്കാണ്,  ഇന്ത്യൻ താരങ്ങൾ വിരാടിനെ കണ്ടുപഠിക്കണം; അടുത്ത ടെസ്റ്റിൽ വിരാട് മികച്ച റൺ നേടിയാൽ അതിൽ അത്ഭുതമൊന്നും ഇല്ലെന്നും സുനിൽ ഗവാസ്കർ
ഇന്ത്യന്‍ ക്രിക്കറ്റിന് കറുത്ത ഞായര്‍! അഡ്‌ലെയ്ഡില്‍ രോഹിതും സംഘവും തോറ്റത് പത്ത് വിക്കറ്റിന്;  ബ്രിസ്ബേനില്‍ വനിതാ ടീമും ഓസീസിന് മുന്നില്‍ കീഴടങ്ങി; ദുബായില്‍ അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയുടെ കൗമാരപ്പടയെ കീഴടക്കി ബംഗ്ലാദേശ്
അഡ്‌ലെയ്ഡിലെ തോല്‍വി ഇന്ത്യക്ക് തിരിച്ചടി;  ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയ ഒന്നാമത്;  ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്കയും; ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇന്ത്യക്ക് നിര്‍ണായകം
പെര്‍ത്തിലെ തോല്‍വിക്ക് അഡ്ലെയ്ഡില്‍ പകരം വീട്ടി ഓസ്‌ട്രേലിയ;  രണ്ട് ഇന്നിംഗ്സിലും 200 റണ്‍സിലെത്താതെ ഇന്ത്യ; രണ്ട് ദിവസം ശേഷിക്കെ ആതിഥേയര്‍ക്ക് പത്ത് വിക്കറ്റ് ജയം;  പരമ്പരയില്‍ ഒപ്പത്തിനൊപ്പം