CRICKET - Page 198

അഡ്‌ലൈഡ് ടെസ്റ്റില്‍  സെഞ്ച്വറി തിളക്കത്തില്‍ ട്രവിസ് ഹെഡ്; ഇന്ത്യക്ക് തലവേദനയായി ബാറ്റര്‍മാരുടെ ഫോമില്ലായ്മയും; രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടം; തിളങ്ങാതെ കോലിയും രോഹിത്തും; 28 റണ്‍സ് പിന്നില്‍
ജയ്‌സ്വാളിന്റെ പരിഹാസത്തിന് പിങ്ക് പന്തുകൊണ്ട് മറുപടി; ആറ് ഇന്ത്യന്‍ ബാറ്റര്‍മാരെ വീഴ്ത്തി സ്റ്റാര്‍ക്കിന്റെ പ്രതികാരം;  പൊരുതിയത് നിതീഷ് റെഡ്ഡി മാത്രം;  നിലയുറപ്പിച്ച് മക്‌സ്വീനിയും ലബുഷെയ്‌നും;  അഡ്ലെയ്ഡില്‍ ആദ്യദിനം ഓസിസിന്റെ വഴിയെ
പിങ്ക് ടെസ്റ്റില്‍ നാല് തവണ അഞ്ച് വിക്കറ്റ് നേടുന്ന താരം; പിങ്ക് പന്തില്‍ 70 ലധികം വിക്കറ്റ് നേടുന്ന താരം; പിങ്ക് ടെസ്റ്റില്‍ റെക്കോര്‍ഡ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്
അഡ്‌ലെയ്ഡില്‍ തകര്‍ന്ന് ഇന്ത്യ; ചെറുത്ത് നിന്ന് നിതീഷ് മാത്രം; ടോപ് സ്‌കോറര്‍; ഇന്ത്യന്‍ നിരയെ എറിഞ്ഞിട്ട് മിച്ചല്‍ സ്റ്റാര്‍ക്ക്; ആറ് വിക്കറ്റ്; ഇന്ത്യ 180ന് പുറത്ത്