CRICKET - Page 59

രണ്ടാം ടെസ്റ്റിലും ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം; സന്ദര്‍ശകരെ വീഴ്ത്തിയത് ഇന്നിങ്‌സിനും 154 റണ്‍സിനും; കിവീസിനെതിരായ ടെസ്റ്റ് പരമ്പര ജയിക്കുന്നത് 15 വര്‍ഷത്തിന് ശേഷം; പ്രതാപ കാലത്തെ അനുസ്മരിപ്പിച്ച് ശ്രീലങ്ക
രോഹിത്, സൂര്യ, ബുമ്ര എന്നീ താരങ്ങളെ മുംബൈ നിലനിര്‍ത്തണം; ലേലത്തില്‍ വിട്ടാല്‍ തിരിച്ചുകിട്ടില്ല; ആര്‍ടിഎം കാര്‍ഡ് ഹാര്‍ദിക് പാണ്ഡ്യയ്ക്കു വേണ്ടി ഉപയോഗിക്കണമെന്ന് അജയ് ജഡേജ
ദുലീപ് ട്രോഫിയിലെ മിന്നും പ്രകടനം തുണയായി; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍; സൂര്യകുമാര്‍ നയിക്കുന്ന ടീമില്‍ മായങ്ക് യാദവ് ഉള്‍പ്പടെ 3 പുതുമുഖങ്ങളും; ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
മഴയില്‍ മുങ്ങി കാണ്‍പൂര്‍ ടെസ്റ്റ്; രണ്ടാം ദിനത്തിലെ മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു; ജയത്തോടെ പരമ്പര തൂത്തുവാരാമെന്ന ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി; വിമര്‍ശിച്ച് ആരാധകര്‍
ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകര്‍ തല്ലിയെന്ന ബംഗ്ലാദേശ് ആരാധകന്റെ കഥയിൽ വൻ ട്വിസ്റ്റ്; കുഴഞ്ഞുവീണത് നിർജ്ജലീകരണം മൂലം; റോബിയുടെ നുണക്കഥ പൊളിച്ചടുക്കി പോലീസ്; നടന്നത് നാടകീയ സംഭവങ്ങൾ...!
കാണ്‍പൂര്‍ ടെസ്റ്റിനിടെ ബംഗ്ലാദേശ് പതാക വീശി ആരാധകന്‍; ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചു; റോബി ടൈഗറിന് ആള്‍ക്കൂട്ട മര്‍ദ്ദനം; അടിവയറ്റില്‍ തൊഴിച്ചെന്ന് റോബി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു