FOOTBALL - Page 126

സന്തോഷ് ട്രോഫി ദക്ഷിണമേഖലാ റൗണ്ടിൽ കേരളത്തിന് വിജയത്തുടക്കം; ക്യാപ്റ്റൻ ഉസ്മാൻ ഇരട്ട ഗോളുകളുമായി തിളങ്ങി; പുതുച്ചേരിയുടെ തോൽവി എതിരില്ലാത്ത മൂന്നു ഗോളിന്; ഉദ്ഘാടന മത്സരത്തിൽ കർണാടകത്തെ ആന്ധ്രയും തോൽപ്പിച്ചു
സന്തോഷ് ട്രോഫി ആരവങ്ങൾക്ക് ഇന്ന് കിക്കോഫ്; താരങ്ങളുടെയും കാണികളുടെയും ആവശ്യങ്ങൾക്കു പുല്ലുവില; കളി സമയം ഉച്ചയ്ക്ക് 1.45ലേക്കു മാറ്റി; ഉദ്ഘാടന മത്സരം ആന്ധ്രയും കർണ്ണാടകയും തമ്മിൽ; പ്രതീക്ഷയുമായി കേരളം ഇന്ന് പുതുച്ചേരിയെ നേരിടും
കളി നട്ടുച്ചയ്ക്കു തന്നെ; സന്തോഷ് ട്രോഫിയുടെ സമയക്രമം മാറ്റാനാവില്ലെന്ന് ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷൻ; ടീമുകൾക്ക് കോഴിക്കോട്ട് ഊഷ്മളമായ വരവേൽപ്പ്; പുതുച്ചേരി, സർവീസസ് ടീമുകളിൽ 11 മലയാളി താരങ്ങൾ
സന്തോഷ് ട്രോഫിക്കായി കോഴിക്കോട് ഒരുങ്ങി; സന്നാഹ മത്സരത്തിൽ കേരളത്തിന് ജയത്തോടെ തുടക്കം; കേരളം ആർമി ഇലവനെ തോൽപ്പിച്ചത് ഏകപക്ഷീയമായ എട്ട് ഗോളിന്; കർണ്ണാടക, പുതുച്ചേരി ടീമുകളും റഫറിമാരും ഇന്നെത്തും; ഷിബിനും നൗഷാദും പന്ത് തട്ടുന്നത് സ്വന്തം തട്ടത്തിൽ; നാടും കളിയും മികച്ച ഫോമിലാകുമെന്ന് ഇരു താരങ്ങളുടെയും ഉറപ്പ്
സന്തോഷ് ട്രോഫിക്കു പന്തുരുളാൻ ഇനി മൂന്നു നാൾ; കേരള ടീം കോഴിക്കോട്ട് പരിശീലനം തുടങ്ങി; നട്ടുച്ചയ്ക്കുള്ള മത്സരം രാത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യം; എല്ലാ കളിയും ജയിച്ച് ഫൈനൽ റൗണ്ടിന് യോഗ്യത നേടുകയാണ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് കോച്ച് വി പി ഷാജി
ഐഎസ്എൽ ഒത്തുകളി സംശയം ബലപ്പെടുന്നു; സ്‌റ്റേഡിയം നിറഞ്ഞൊഴുകണമെങ്കിൽ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിൽ എത്തണമെന്നത് നേരത്തെ രചിച്ച തിരക്കഥ;ഡൽഹിക്കെതിരെയുള്ള സെമിയിയിൽ ഒത്തുകളി നടന്നതിന്റെ തെളിവുകളുമായി വിമർശകർ; വാതുവെയ്‌പ്പും കള്ളപ്പണം വെളുപ്പിക്കലും സജീവം
ആദ്യം വല ചലിപ്പിച്ചപ്പോൾ കടലിരമ്പം പോലെ ശബ്ദമുഖരിതം; രണ്ടാമത്തെ ചലനത്തിൽ നെഞ്ചിടിപ്പിന്റെ ശബ്ദം ഉയർന്നു; പെനാൽട്ടി ഷൂട്ടൗട്ട് നടക്കുമ്പോൾ സമർദ്ദത്താൽ മഞ്ഞക്കടൽ വരിഞ്ഞു മുറുകി; നിർഭാഗ്യത്തിന്റെ അവസാന ഗോൾ നിശബ്ദതയുടെ നിലവിളിയായി മാറി; ഇന്നലെ കേരളം കരഞ്ഞത് ഇങ്ങനെ
സൂപ്പർ സൺഡേ പ്രതീക്ഷിച്ച കേരളത്തിനു കണ്ണീർ ഞായർ; മഞ്ഞക്കടലിലെ സുനാമിയെ എതിരിട്ട് അത്ലറ്റികോ ഡി കൊൽക്കത്ത ഐഎസ്എൽ കപ്പിൽ മുത്തമിട്ടു; 37-ാം മിനിറ്റിൽ ആദ്യ വെടി പൊട്ടിച്ചതു ബ്ലാസ്റ്റേഴ്സ്; 44-ാം മിനിറ്റിൽ കൊൽക്കത്ത തിരിച്ചടിച്ചു; ആവേശം പെനാൽട്ടി ഷൂട്ടൗട്ടിലെത്തിയപ്പോൾ വിജയം കൊൽക്കത്തയ്ക്ക്
കൊൽക്കത്തയ്ക്ക് മേൽ വിജയം തേടി കേരളം ആർത്തലച്ച് കൊച്ചിയിലേക്ക്; 2014ലെ നഷ്ടം നികത്താൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിയുമോ? അൽഫോൻസിന്റെ മഞ്ഞയിൽ മൈതാനപ്പുൽപ്പരപ്പിൽ സൂപ്പർഹിറ്റ്; മഞ്ഞ ലൈറ്റ് അടിച്ച് ആവേശം കൊടുക്കാൻ 60,000 ആരാധകർ; 300 രൂപയുടെ ടിക്കറ്റുകൾ 3000ത്തിന് വിൽക്കുന്ന സംഘങ്ങൾ സജീവം