FOOTBALL - Page 127

ആരാധകരുടെ ആർപ്പുവിളികൾകൾ ആവേശമാക്കി മുന്നോട്ട്; ഹോം ഗ്രൗണ്ടിൽ തുടരെ നാല് മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമായി; കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇനി മരണക്കളികൾ; ശേഷിക്കുന്ന രണ്ടുമത്സരങ്ങളും ജയിക്കണം; ഫൈനൽ കൊച്ചിയിൽ
ഗാലറിയിൽ മഞ്ഞക്കടൽ ആർത്തിരമ്പി; നാസോൺ തുടങ്ങിയ ഗോൾ വേട്ട ഹ്യൂസ് പൂർത്തിയാക്കി; പൂണയെ തളച്ച് പ്രതിരോധവും; ഹോംഗ്രൗണ്ടിൽ തുടർച്ചയായ നാലാം ജയം: ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട്; കലാശപോരാട്ടവും കൊച്ചിയിൽ
ലോകം അറിയപ്പെടുന്ന താരങ്ങൾ നോക്കുകുത്തിയാപ്പോൾ ബ്ലാസ്‌റ്റേഴ്‌സിന് രക്ഷകനായത് മലയാളി താരം തന്നെ; വിനീതിന്റെ തകർപ്പൻ പ്രകടനം കേരളാ ബ്ലാസ്റ്റേഴ്‌സിനെ എത്തിച്ചത് രണ്ടാംസ്ഥാനത്തേക്ക്; വിജയനും അഞ്ചേരിക്കും ഒക്കെ നഷ്ടമായ അവസരം മലയാളിക്ക് നൽകി ഐ എസ് എൽ