FOOTBALLമോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ്; ജയം എതിരില്ലാത്ത ഒരുഗോളിന്; വല കുലുക്കിയത് ഗ്രീക്ക് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ്; ജയത്തോടെ ഗോവയെ മറികടന്ന് ബ്ലാസ്റ്റഴ്‌സ് പോയന്റ് പട്ടികയിൽ ഒന്നാമത്മറുനാടന് മലയാളി27 Dec 2023 10:58 PM IST
FOOTBALLയുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ലൈനപ്പായി; ബാഴ്സലോണയ്ക്ക് എതിരാളി നാപ്പോളി; റയൽ മഡ്രിഡിന് ലെയ്പ്‌സിഗും ഇന്ററിന് അത്ലറ്റിക്കോയും; നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റി കോപ്പൻ ഹേഗനുമായി ഏറ്റുമുട്ടുംസ്പോർട്സ് ഡെസ്ക്18 Dec 2023 8:42 PM IST
FOOTBALLറഫറിമാരുടെ പിഴവുകൾ ചൂണ്ടിക്കാട്ടിയുള്ള വിമർശനം; ഇവാൻ വുകോമനോവിച്ചിനെതിരേ വീണ്ടും നടപടി; ഒരു മത്സരത്തിൽ നിന്ന് വിലക്കും 50,000 രൂപ പിഴയും; കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിസ്പോർട്സ് ഡെസ്ക്11 Dec 2023 5:36 PM IST
FOOTBALLഖത്തർ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനം പോലെ; പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കി; കൗമാര ഫുട്ബോൾ ലോകകിരീടത്തിൽ മുത്തമിട്ട് ജർമനി; അണ്ടർ 17 ലോകകപ്പിൽ ജർമ്മനി ചാമ്പ്യന്മാരാകുന്നത് ആദ്യമായിസ്പോർട്സ് ഡെസ്ക്2 Dec 2023 8:49 PM IST
FOOTBALL'നന്നായി കളിക്കാനും ടീമിനായി അവസരങ്ങളൊരുക്കാനും സാധിക്കുന്നിടത്തോളം അർജന്റീന ജേഴ്സിയിലുണ്ടാവും; അടുത്ത കോപ്പ അമേരിക്കയിൽ നന്നായി കളിച്ചാൽ തുടരാൻ സാധിച്ചേക്കാം'; 2026 ലോകകപ്പിൽ കളിക്കുന്നതിനെ കുറിച്ച് മെസ്സിസ്പോർട്സ് ഡെസ്ക്2 Dec 2023 3:48 PM IST
FOOTBALLഗോൾ മഴപെയ്ത ആദ്യ പകുതി; രണ്ടാം പകുതിയിൽ മഞ്ഞപ്പട സമനില പിടിച്ച ഏക ഗോൾ മാത്രം; ഡയമാന്റകോസിന്റെയും ജോർദാൻ മുറെയുടേയും ഇരട്ട ഗോളുകൾ; ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് വിരാമമിട്ട് ചെന്നൈയിന്റെ സമനിലപ്പൂട്ട്സ്പോർട്സ് ഡെസ്ക്29 Nov 2023 10:52 PM IST
FOOTBALLനിശ്ചിത സമയത്ത് ഒപ്പത്തിനൊപ്പം; പെനാൽറ്റി ഷൂട്ടൗട്ടിൽ പിഴച്ചു; അർജന്റീനയെ കീഴടക്കി ജർമൻ കൗമാരപ്പട അണ്ടർ 17 ലോകകപ്പ് ഫൈനലിൽ; ഫ്രാൻസ് - മാലി മത്സരത്തിലെ വിജയികളെ കലാശപ്പോരിൽ നേരിടുംസ്പോർട്സ് ഡെസ്ക്28 Nov 2023 6:43 PM IST
FOOTBALLവിജയഗോൾ മിലോസ് ഡ്രിൻസിച്ചിന്റെ വക; ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി; സീസണിലെ അഞ്ചാം ജയവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമത്സ്പോർട്സ് ഡെസ്ക്25 Nov 2023 10:26 PM IST
FOOTBALLആവേശപ്പോരിന് മുമ്പ് കൂട്ടത്തല്ല്; അർജന്റൈൻ ആരാധകർക്ക് നേരെ ലാത്തി വീശിയ ബ്രസീലിയൻ പൊലീസിനെതിരെ താരങ്ങൾ; ലാത്തി പിടിച്ചുവാങ്ങാൻ ശ്രമിച്ച് എമി മാർട്ടിനെസ്; പിടിച്ചുമാറ്റിയത് സഹതാരങ്ങൾ; വൈറലായി വീഡിയോസ്പോർട്സ് ഡെസ്ക്22 Nov 2023 3:04 PM IST
FOOTBALLമറക്കാനായിൽ വീണ്ടും നീല വസന്തം! മഞ്ഞപ്പടയെ എതിരില്ലാത്ത ഒരു ഗോളിന് മെരുക്കി അർജന്റീനിയൻ വിജയം; ബ്രസീലിന് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുടർച്ചയായ മൂന്നാം തോൽവി; ഗാലറിയിലെ അടിയിൽ തുടങ്ങിയ കളിയിൽ ജയം നേടി മെസിയും സംഘവും മിന്നിക്കുമ്പോൾമറുനാടന് മലയാളി22 Nov 2023 8:46 AM IST
FOOTBALLസാമ്പത്തിക ക്രമക്കേടുകൾക്ക് എവർടണിന്റെ 10 പോയിന്റുകൾ കുറച്ച് പ്രീമിയർ ലീഗ്; തെറ്റായ തീരുമാനമെന്ന് ആരാധകർ; മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിയയ്ക്കും ഈ ഗതി വന്നേക്കാമെന്ന് നിരീക്ഷകർ; ഇംഗ്ലീഷ് ഫുട്ബോൾ രംഗം കുഴഞ്ഞുമറിയുമ്പോൾസ്പോർട്സ് ഡെസ്ക്18 Nov 2023 6:50 AM IST