FOOTBALL - Page 15

സുവർണാവസരങ്ങൾ തുലച്ചു; സിറിയയോടും തോറ്റ് ഇന്ത്യ; എ എഫ് സി ഏഷ്യൻ കപ്പിൽ നോക്കൗട്ട് കാണാതെ പുറത്ത്; സിറിയയുടെ ജയം ഏകപക്ഷീയമായ ഒരു ഗോളിന്; ഓസ്ട്രേലിയയും ഉസ്ബെക്കിസ്താനും സിറിയയും പ്രീക്വാർട്ടറിൽ
മലപ്പുറത്ത് പന്തു തട്ടാൻ ലയണൽ മെസ്സിയെത്തും; അടുത്ത വർഷം കേരളത്തിലെത്തുക ലോകകപ്പ് ജയിച്ച അർജന്റീന ടീം; രണ്ട് സൗഹൃദ ഫുട്‌ബോൾ മത്സരങ്ങൾ കളിക്കുമെന്നും മന്ത്രി വി അബ്ദുൾ റഹിമാൻ
ഖത്തർ ലോകക്കപ്പ് സമയത്ത് കേരളത്തെ നീലക്കടലാക്കി മാറ്റിയ മലയാളികളെ അർജന്റീനയ്ക്ക് പെരുത്തിഷ്ടം! കാൽപ്പന്തുകളിയിലെ മിശിഹയും സംഘവും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരും; മെസിയും ടീം വരിക 2025 ഒക്ടോബറിൽ; രണ്ട് മത്സരങ്ങളിൽ കേരളത്തിൽ അർജന്റീന കളിക്കും
മെസ്സിക്കൊപ്പം കളിക്കാൻ കഴിയാത്തത് വലിയ നഷ്ടം; പാരീസിൽ മെസ്സിക്കൊപ്പം കളിക്കുന്നത് ഞാൻ ഒരുപാട് മിസ് ചെയ്യുന്നു; തുറന്നുപറഞ്ഞ് എംബാപ്പെ; ട്രാൻസ്ഫറിനെ കുറിച്ച് മൗനം വെടിഞ്ഞ് സൂപ്പർ താരം