FOOTBALL - Page 14

സൗദി പ്രോ ലീഗിനിടെ മെസ്സി ചാന്റിൽ നിയന്ത്രണം വിട്ട് അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കനത്ത തിരിച്ചടി; വിലക്കും പിഴയും പ്രഖ്യാപിച്ച് സൗദി ഫുട്‌ബോൾ ഫെഡറേഷൻ; സൂപ്പർതാരം 30000 സൗദി റിയാൽ പിഴയടക്കണം
കൊമ്പു കുലുക്കി വീണ്ടും കൊമ്പന്മാരുടെ തിരിച്ചുവരവ്; ഹോം ഗ്രൗണ്ടിലെ ആവേശപ്പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ വൻ തിരിച്ചുവരവ്; ഗോവയെ തകർത്തത് രണ്ടിനെതിരെ നാലു ഗോളുകൾക്ക്; ഗോളുകൾ പിറന്നത് രണ്ടാം പകുതിയിൽ
സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; അസമിനെ കീഴടക്കിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; അടുത്ത മത്സരം മറ്റന്നാൾ ഗോവയ്ക്കെതിരെ; മേഘാലയക്കെതിരെ സർവീസസിനും ജയം
ഗാലറിയിൽനിന്നും മെസ്സിയെവിടെ എന്ന ചോദ്യങ്ങൾ; സൂപ്പർ താരത്തെ കളിപ്പിക്കാതിൽ രോഷാകുലരായി ഹോങ്കോങിലെ ആരാധകർ; മെസ്സിയുടെ ഫ്ളക്സുകളും കട്ടൗട്ടുകളും തകർത്തു; ബെക്കാമിന് കൂക്കിവിളി; സംഘാടകർക്കെതിരെ ഹോങ്കോങ് സർക്കാർ