FOOTBALL - Page 8

സ്വന്തം മണ്ണില്‍ പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടത്തില്‍ മുത്തമിട്ട് കാലിക്കറ്റ് എഫ്.സി; കലാശപ്പോരില്‍ കൊച്ചിയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
കാല്‍പന്താവേശത്തിന് ഇന്ന് കലാശകൊട്ട്; കേരള സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരം ഇന്ന്: ഫൈനലില്‍ കാലിക്കറ്റും കൊച്ചിയും നേര്‍ക്കുനേര്‍; ജേതാക്കള്‍ക്ക് ഒരു കോടി സമ്മാനം; മത്സരത്തിന് മാറ്റ് കുട്ടാന്‍ പൃഥ്വിരാജും ബേസിലും
പിന്നില്‍ നിന്നും പൊരുതി കയറിയ എതിരാളികള്‍; വിവാദ പെനാല്‍റ്റി; ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ഹൈദരാബാദ്; മഞ്ഞപ്പടയ്ക്ക് നാലാം തോല്‍വി
മെസ്സിയും റൊണാള്‍ഡോയും ഇല്ലാത്ത അന്തിമ പട്ടിക; ഒടുവില്‍ ബാലണ്‍ ദ്യോറില്‍ മുത്തമിട്ട് സ്പാനിഷ് താരം റോഡ്രി; നേട്ടം വിനീഷ്യസ് ജൂനിയറിനെ പിന്നിലാക്കി: വനിതാ ബാലണ്‍ ദ്യോര്‍ രണ്ടാം തവണയും സ്പാനിഷുകാരി എയ്റ്റാന ബോണ്‍മാറ്റിന്
പരിശീലക സ്ഥാനത്ത് നിന്നും എറിക് ടെൻ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്; ക്ലബിന്‍റെ മോശം പ്രകടനത്തിനെ തുടർന്നാണ് നടപടി; റൂഡ് വാൻ നിസ്റ്റൽറൂയ് താൽക്കാലിക പരിശീലകനാകും
കളിച്ചത് ബ്ലാസ്റ്റേഴ്സും ഗോളടിച്ചത് ബംഗളൂരുവും; സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സിനെ നിശബ്ദരാക്കി ബംഗളുരു; ബംഗളുരു എഫ് സി യുടെ വിജയം ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക്